ഇരവിപുരം : സൗഹൃദ നഗർ 272 പനയത്ത് വീട്ടിൽ അജിത് കുമാർ (കുഞ്ഞുമോൻ - 67) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
പരേതയായ സുമയാണ് ഭാര്യ.
സംസ്കാരം നാളെ (ബുധൻ) രാത്രി 7-ന് വീട്ടുവളപ്പിൽ നടക്കും. മകൻ: ആനന്ദ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ, പറമ്പിക്കുളം, പാലക്കാട്). മരുമകൾ: ഗ്രീഷ്മ (യു.ഡി ക്ലാർക്ക്, മുൻസിഫ് കോടതി, പാലക്കാട്). അനിൽകുമാർ സഹോദരനാണ്.

0 Comments