banner

പനയം നെടുന്തറ വീട്ടിൽ കെ.ശാരദ അന്തരിച്ചു...!, കാഞ്ഞാവെളി കീർത്തി സ്റ്റുഡിയോ ഉടമ രാജീവ് മകനാണ്; സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ


​അഞ്ചാലുംമൂട് : പനയം നെടുന്തറ വീട്ടിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കെ.ശാരദ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് പനയത്തുള്ള നെടുന്തറ വീട്ടുവളപ്പിൽ നടക്കും. പരേതയുടെ സഞ്ചയന ചടങ്ങുകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ വെച്ച് നടത്തുന്നതാണ്.

​മക്കൾ: മഹിളാമണി, ഹർഷൻ, ഷാജി (മാവാച്ചൻ - പരേതൻ), രാജീവ് (കീർത്തി സ്റ്റുഡിയോ, കാഞ്ഞാവെളി), സന്തോഷ്, പ്രീത, വിനീത.
​മരുമക്കൾ: മുരളി (പരേതൻ), സിന്ധു, ഉഷ, ലതിക, ലേഖ, വസന്തൻ, പ്രസാദ് (പ്രകാശ്). പ്രദേശത്തെ സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ വിയോഗത്തിൽ നാട് അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments