banner

കൊല്ലത്ത് പതിനാറുകാരനെ കാണാതായി...!, കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിയതായി വിവരം (GOT HIM)

 
കൊല്ലം: കൊല്ലത്ത് പതിനാറ് വയസ്സുകാരനായ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. ലോർഡ് മാതാ സ്കൂൾ കോവിൽത്തോട്ടത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അശ്വിനെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്. ലോട്ടറി വകുപ്പ് സൂപ്രണ്ട് ബിനുവിന്റെയും കൊല്ലം കോർപ്പറേഷൻ ജീവനക്കാരി .ആൻസി  യുടെയും മകനാണ് അശ്വിൻ..

ജൂലൈ ആറിന് രാവിലെ 9.30നും 10 മണിക്കും ഇടയിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും അശ്വിൻ ട്രെയിൻ കയറിപ്പോയതായാണ് ലഭിക്കുന്ന വിവരം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന മൊബൈൽ നമ്പരിൽ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പർ: 7356806119

Post a Comment

0 Comments