Local തൃക്കരുവ മിനി സ്റ്റേഡിയത്തിൻ്റെ വികസനം...!, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ലക്ഷം രൂപ വരെ കരാറുകാരനിൽ നിന്ന് പിരിച്ചെടുത്തു?, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു; നേതാക്കൾ നാറും - അഷ്ടമുടി ലൈവ് അന്വേഷണ പരമ്പര 'ഇത്തവണയും മുക്കുമോ' തുടരുന്നു Monday, July 07, 2025
Local തൃക്കരുവ മിനി സ്റ്റേഡിയം ഡിസംബർ മുതൽ അടഞ്ഞുതന്നെ...!, കുട്ടികൾക്ക് നാട്ടിൽ കളിക്കാനിടമില്ല; ഒന്നരക്കോടിയോളം രൂപയുടെ അഴിമതി മറയ്ക്കാൻ ഒരു കോടിയുടെ വികസനം?...; പണം പ്രാദേശിക നേതാക്കളുടെ പോക്കറ്റിൽ വീഴുന്നെന്ന് ജനസംസാരം - അഷ്ടമുടി ലൈവ് അന്വേഷണം 'ഇത്തവണയും മുക്കുമോ' Monday, June 30, 2025
investigation അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേക്കെതിരെ കെ.എസ്.ഇ.ബി നോട്ടീസ്...!, കാഞ്ഞിരംകുഴി സെക്ഷൻ ഓഫീസ് നോട്ടീസ് നൽകിയത് അനധികൃതമായി ജനറേറ്റർ സ്ഥാപിച്ചതിന്, തെളിഞ്ഞാൽ വൈദ്യുതി വിശ്ചേദിക്കും, പിഴയായി അടക്കേണ്ടി വരിക ഒരുലക്ഷം വരെ, വീണ്ടും കുരുക്ക് - Exclusive Monday, October 07, 2024
investigation തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ രാഷ്ട്രീയ മാറ്റം...!, കോൺഗ്രസ്സ് നേതാവ് സരസ്വതി രാമചന്ദ്രൻ നയിക്കുന്ന ഭരണ സമിതി താഴെ വീഴും? - എക്സ്ക്യൂസീവ് Saturday, August 17, 2024
special Report അഷ്ടമുടി ആശിർവാദ് വിവാദം...!, തൃക്കരുവ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം, മാധ്യമപ്രവർത്തകൻ്റെ മൊഴിയെടുത്തു Wednesday, July 31, 2024
special Report അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ കായൽ നികത്തിയ ഭൂമിയിൽ...!, അഷ്ടമുടി ലൈവിൻ്റെ ആരോപണങ്ങളെ ശരിവെച്ച് കൊല്ലം തഹസീൽദാർ മുമ്പാകെ റിപ്പോർട്ട് നൽകി വില്ലേജ് ഓഫീസർ, ജെർമൻ മലയാളിയായ സ്റ്റെല്ലയുടെയും മക്കളുടെയും പേരിലുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലത്തോട് ചേർന്ന് കായൽ കയ്യേറി, തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി ജോയി മോഹന് റിപ്പോർട്ടിൽ പരോക്ഷ വിമർശനം, ഗുരുതര അഴിമതിയിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടിൻ്റെ പകർപ്പ് അഷ്ടമുടി ലൈവിന് Monday, July 29, 2024
investigation അനീതിക്കെതിരെ രണ്ടും കല്പിച്ച് അഷ്ടമുടി ലൈവ്...!, അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേ വിവാദത്തിൽ അന്വേഷണം വരുന്നു, അനധികൃതമായി ലൈസൻസ് നൽകിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ മാധ്യമപ്രവർത്തകൻ നൽകിയ പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കൊല്ലം ജില്ലാ ജോയിൻ്റ് ഡയറക്ടർ റിപ്പോർട്ട് തേടി, നടപടി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ Wednesday, July 24, 2024
investigation അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേക്ക് ലൈസൻസ് നൽകിയത് പഞ്ചായത്തിൻ്റെ പിന്നാമ്പുറ വഴികളിലൂടെ!, ഭരണസമിതിയുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് ജനങ്ങളോട് പറഞ്ഞ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീനും അവസാന നിമിഷം ചുവട് മാറ്റി, 27 സെന്റിന് ലൈസൻസ് അപേക്ഷിച്ചതിലൂടെ സ്ഥാപന ഉടമയായ ജർമ്മൻ സ്വദേശിനി സത്യസന്ധയായി, ആശിർവാദിന് തൃക്കരുവ ഗ്രാമപഞ്ചായത്ത് ലൈസൻസ് അനുവദിച്ച അനധികൃത വഴികളിലൂടെ അഷ്ടമുടി ലൈവ് Friday, March 29, 2024
investigation തൃക്കരുവ വില്ലേജ് ഓഫീസർക്ക് കനത്ത പ്രഹരം!, അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേയുടെ സ്ഥലം പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ തഹസീൽദാരുടെ ഉത്തരവ്, ഗൂഢാലോചനകൾക്ക് തിരിച്ചടി Friday, February 23, 2024
investigation അഷ്ടമുടി ആശിർവാദിന് ലൈസൻസ് നൽകാൻ ഓഡിറ്റിനേയും കബളിപ്പിച്ചു!, വിവരാവകാശ അപേക്ഷയ്ക്കും പഞ്ചായത്ത് നൽകിയത് നിരുത്തരവാദ മറുപടി, റാംസർ പട്ടികയിൽ ഉൾപ്പെട്ട അഷ്ടമുടി കായൽ നികത്തിയതായി ആരോപണം ഉന്നയിച്ചിട്ടും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കാതെ സെക്രട്ടറി, ആശിർവാദിനായി തലകുനിച്ച നിയമങ്ങളിലൂടെ - അന്വേഷണ പരമ്പര തുടരുന്നു Friday, February 23, 2024
investigation അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേയ്ക്ക് ലൈസൻസ് നൽകി തൃക്കരുവ ഗ്രാമ പഞ്ചായത്ത്!, ജെർമൻ മലയാളിയുടെ സ്ഥാപനത്തിനായി നിയമങ്ങളെ കാറ്റിൽ പറത്തി ലൈസൻസ്, കായൽ നികത്തൽ നടന്നതായി പരാതി ലഭിച്ചിട്ടും അനങ്ങിയില്ല, അഷ്ടമുടി ലൈവ് അന്വേഷണം Thursday, February 15, 2024
investigation അഷ്ടമുടി ആശിർവാദിനെതിരെ നടപടിയുണ്ടാകും!, ലൈസൻസ് കൊടുക്കാൻ കഴിയുന്നതെങ്കിൽ കൊടുക്കും പറ്റാത്തതെങ്കിൽ പൂട്ടിക്കും, ശക്തമായ നടപടി സ്വീകരിച്ചു വരുകയാണെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ - VIDEO Thursday, October 05, 2023