യൂട്യൂബ് നോക്കി മസ്തിഷ്കത്തില്‍ ശസ്ത്രക്രിയ!, തലയ്ക്കുള്ളിൽ ചിപ്പ് ഘടിപ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ Saturday, July 22, 2023
സ്ത്രീകളെ മർദ്ദിച്ച് അർദ്ധനഗ്നരാക്കി റോഡിലൂടെ നടത്തിച്ചു!, സംഭവം ബംഗാളിലെന്ന് ആരോപിച്ച് ബിജെപി Saturday, July 22, 2023
റോഡിലിറങ്ങി പ്രതിഷേധം!, അഞ്ചാലുംമൂട്ടിൽ കുടിവെള്ളത്തിനായി റോഡ് ഉപരോധിച്ച് നാട്ടുകാർ, ഗതാഗതം താറുമാറായി Saturday, July 22, 2023
പുതിയ ന്യൂന മർദ്ദം എത്തി!, സംസ്ഥാനത്ത് തുടരെ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പിൽ മാറ്റം Saturday, July 22, 2023
ത്രില്ലർ ചിത്രം 'കൊള്ള' ഒടിടിയിലേക്ക്!, രജിഷ വിജയൻ - പ്രിയ വാര്യർ തുടങ്ങിയ താരങ്ങൾ സ്വീകരണ മുറിയിലെത്തുക ജൂലൈ 27 മുതൽ Saturday, July 22, 2023
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന് തട്ടിയ കേസ്!, വിവാദ നായകൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് Saturday, July 22, 2023
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ക്രൂരത!, കൂട്ടബലാത്സംഗം കേസിൽ 19 കാരന് കൂടി അറസ്റ്റില്‍ Saturday, July 22, 2023
വ്യായാമത്തിനിടെ കഴുത്തൊടിഞ്ഞ് യുവാവ് മരിച്ചു!, സോഷ്യൽ മീഡിയ താരത്തിൻ്റെ മരണം 210 കിലോ ബാര്‍ബെല്‍ ശരീരത്തില്‍ പതിച്ച് Saturday, July 22, 2023
ഉമ്മൻചാണ്ടിക്ക് പകരക്കാരനില്ല!, പുതുപ്പള്ളിയിൽ ഇനിയാര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കും, പ്രതികരിച്ച് ചാണ്ടി ഉമ്മൻ Saturday, July 22, 2023
കെഎസ്ആര്‍ടിസി ബസിൽ ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ച സംഭവം!, ഡ്രൈവറെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടു Saturday, July 22, 2023
ഭാര്യയെയും മകനെയും ആക്രമിച്ച് യുവാവ്!, തടയാനെത്തിയ പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തു, സതീഷ് പിടിയിൽ Saturday, July 22, 2023
മണിപ്പൂരിൽ രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി!, പീഡനം ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കിയ ശേഷം Saturday, July 22, 2023
കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും!, കൊല്ലത്ത് മുൻ കൗൺസിലറായ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി, മരണം പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷം Saturday, July 22, 2023