ഇനി കുറഞ്ഞ ചിലവിൽ റോഡ് മാർഗ്ഗം ചെന്നൈയിലേക്ക് കുതിക്കാം!, പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി, സർവീസ് നടത്തുക പ്രത്യേക സൂപ്പർ ഡീലക്സ് എയർബസ് Saturday, October 28, 2023
പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു!, രക്ഷിക്കേണ്ടവന് തന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമെന്ന് വാദം, പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം പിഴയും വിധിച്ച് കോടതി Saturday, October 28, 2023
ചില്ലറ നല്‍കാത്തതിന് യുവതിയേയും മകളേയും ബസില്‍നിന്ന് ഇറക്കിവിട്ട് കണ്ടക്ടര്‍!, പൊലീസില്‍ പരാതി നല്കി യുവതിയും മകളും, അന്വേഷണം Saturday, October 28, 2023
ബൈക്കിലെത്തിയ യുവാവ് സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു!, മോഷ്ടാവിന് മാല വലിച്ചെടുക്കാൻ ഒരു ഒഴിവ് കിട്ടും മുമ്പേ ലത കള്ളൻറെ കയ്യിൽ ആഞ്ഞു കടിച്ചു, ശ്രമം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് മോഷ്ടാവ്, ലത ദുരനുഭവം നേരിട്ടത് വീട്ടുജോലിക്ക് പോകവേ Saturday, October 28, 2023
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത!, 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Saturday, October 28, 2023
ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറും!, പിന്നാലെ തുണിയഴിച്ച് അർദ്ധനഗ്നനായി മോഷണം, 34കാരനായ യുവാവ് പിടിയില്‍ Saturday, October 28, 2023
ഉത്സവ ലഹരിയിൽ ആരാധകർ!, വുകോമാനോവിച്ചിൻ്റെ തിരിച്ചുവരവോടെ ഊർജ്ജം വീണ്ടെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷ എഫ്സിക്കെതിരെ 2 ഗോൾ വിജയം Friday, October 27, 2023
‘അങ്ങോട്ടും മാറില്ല ഇങ്ങോട്ടും മാറില്ല’; ബസ് ഡ്രൈവർ പലതവണ ഹോണടിച്ചു; മനപ്പൂർവ്വം വാഹനതടസം സൃഷ്ടിച്ച് ബസിന് മുന്നിലൂടെ സ്കൂട്ടറിൽ യുവാവിന്റെ അഭ്യാസ പ്രകടനം; മദ്യലഹരിയിൽ വാഹനമോടിച്ചതിന് യുവാവിന് പിടിവീണു!! Friday, October 27, 2023
ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്ഥാന് ടീമിലെ ഭിന്നത മറനീക്കി പുറത്തേക്ക്!, മീഡിയ മാനേജരോട് ഇന്ത്യ വിടാന്‍ പിസിബിയുടെ നിര്‍ദ്ദേശം, കാരണം വെളിപ്പെടുത്തിയിട്ടില്ല Friday, October 27, 2023
തെലങ്കാന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം!, കോൺഗ്രസ് സിഇസി യോഗത്തിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി, ഒഴിവാക്കുന്നത് തുടർച്ചയായ രണ്ടാം യോഗം Friday, October 27, 2023
ഭൂമി തരംമാറ്റം,കോടതി ഉത്തരവടക്കം വ്യാജരേഖയുണ്ടാക്കി:വഞ്ചനാക്കുറ്റത്തിന് അഭിഭാഷക അറസ്റ്റിൽ Friday, October 27, 2023
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു Friday, October 27, 2023
സ്വകാര്യ കമ്പനിയില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചു: മൂന്ന് യുവതികള്‍ പിടിയിൽ Friday, October 27, 2023
ക്വാറിയിലെ പണമിടപാടിനെ ചൊല്ലി തര്‍ക്കവും അടിപിടിയും: പിന്നാലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു Friday, October 27, 2023
ക്ഷേത്രത്തിലെ തീര്‍ഥക്കുളത്തില്‍ വയോധിക മുങ്ങിമരിച്ചു!, മരണവിവരം അറിയുന്നത് മൃതദേഹം പൊങ്ങിയപ്പോൾ Friday, October 27, 2023
കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു!, അപകടത്തിൽപ്പെട്ടത് 19കാരൻ ഓടിച്ച വാഹനം, ഇത് പതിവെന്ന് നാട്ടുകാർ Friday, October 27, 2023
സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടർ മരിച്ച നിലയിൽ!, മരിച്ചത് സന്തോഷ് ട്രോഫി ഫുട്ബോൾ മുൻ താരം കൂടിയായ ജോൺ, മരണ കാരണം വ്യക്തമല്ല Friday, October 27, 2023