ഓയൂരിലെ ചുരുളുകൾ അഴിയുന്നു!, കുട്ടിയെ തട്ടിക്കൊണ്ടു പോയത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും, നീല കാര്‍ കസ്റ്റഡിയിലെടുത്തു വെള്ളക്കാർ വീട്ടിൽ, അന്വേഷണം കുട്ടിയുടെ പിതാവിലേക്കും - കാരണങ്ങളിലെ ദുരൂഹത Friday, December 01, 2023
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ്, പിടിയിലായത് ബന്ധുക്കളായ മൂന്നു പേർ, ഷാഡോ പോലീസ് പിടികൂടിയവരെ ഉടൻ കൊല്ലത്തെ രഹസ്യ കേന്ദ്രത്തിലെത്തിക്കും Friday, December 01, 2023
ട്രാൻസ്ജെൻഡർമാരുടെ ഇടയിൽ മയക്കുമരുന്ന് ഇടപാടെന്ന ഇന്റലിജൻസ് റിപ്പോർട്ട്!, യുവതിയടക്കം രണ്ടുപേരെ എക്സൈസ് പിടികൂടി, ലഹരിവിൽപന ‘നിശാന്ധതയുടെ കാവൽക്കാർ’ എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ Friday, December 01, 2023
കാറിൽ സഞ്ചരിച്ച ദമ്പതികൾക്ക് നേരെ ആക്രമണം, കാറും പണവും തട്ടിയെടുത്തു: യുവാവ് പിടിയിൽ Friday, December 01, 2023
അഭ്യാസം കഴിഞ്ഞ് 12 മണിയോടെ ഷെഡിൽ ഉറങ്ങാൻ കിടന്നു; മരണക്കിണറിലെ സൈക്കിൾ അഭ്യാസി കാർണിവൽ ഷെഡിൽ മരിച്ച നിലയിൽ Friday, December 01, 2023
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം: മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുക 1ലക്ഷം മാത്രം Friday, December 01, 2023
ഓയൂർ കേസിൽ ഓട്ടോറിക്ഷയും,ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ; സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് Friday, December 01, 2023
കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, നഴ്സിങ് കെയർടേക്കറായ യുവതിയും തട്ടിക്കൊണ്ടു പോകൽ സംഘത്തിലുണ്ടെന്ന് സംശയം, ഒ.ഇ.ടി പരീക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണോയെന്നും അന്വേഷണം - പോലീസ് അന്വേഷണം ഇതുവരെ Friday, December 01, 2023
പത്തു മിനിറ്റിൽ നടന്നത് രാജ്യത്തെ ആകെ ഞെട്ടിച്ച കവർച്ച!, സിനിമയെ വെല്ലും വിധം മുഖംമൂടിധാരികൾ ബാങ്കിൽ, 18 കോടി കൊള്ളയടിച്ചത് ബാങ്ക് അടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് - വീഡിയോ ദൃശ്യങ്ങൾ Friday, December 01, 2023
ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്!, കുംടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മർദ്ധമെന്ന വാദത്തിന് തെളിവില്ലെന്ന് കോടതി, അമ്മയ്ക്ക് ജീവപര്യന്തം തടവ് Friday, December 01, 2023
കോണ്‍ഗ്രസ്-ബി.ജെ.പി പ്രതീക്ഷകൾ വാനോളം!, രാജസ്ഥാനില്‍ ബിജെപി, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ പോരാട്ടം ഇഞ്ചോടിഞ്ച്, എക്സിറ്റ് പോള്‍ പ്രവചനങ്ങൾ ഇങ്ങനെ Friday, December 01, 2023
സഞ്ജു ജീവിതത്തിൽ ലോകകപ്പ് കളിയ്ക്കില്ല!, വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ഉണ്ടാവില്ല, പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ടീമില്‍, ടീം ഇന്ത്യയുടെ നടപടികളിൽ നിന്ന് ലോകകപ്പ് ചിത്രങ്ങൾ വ്യക്തമാകുന്നു Friday, December 01, 2023
മലയാളത്തിന്റെ മുത്തശ്ശി!, ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവം, തെന്നിന്ത്യയിലെ ഓള് ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസർ, നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി വിടവാങ്ങി Friday, December 01, 2023
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, ചിറക്കര സ്വദേശിയായ ഒരാൾ കസ്റ്റഡിയിൽ, ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും Friday, December 01, 2023
കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു!, കത്തികൊണ്ട് വയറ്റില്‍ കുത്തി പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു, ദുരൂഹതയുടെ കെട്ടുകൾ അഴിയാതെ Friday, December 01, 2023
രാവിലെ വീട് തുറന്നില്ല!, അന്വേഷണത്തിൽ കണ്ടത് നടുക്കുന്ന കാഴ്ച, ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു Friday, December 01, 2023
എൻ.ഡി.എ കാഞ്ഞാവെളിയിൽ സംഘടിപ്പിച്ച ജന പഞ്ചായത്ത് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്തു Friday, December 01, 2023
രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം യുവതിയുടെ ആ ചിത്രവും പുറത്ത്...താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്..! തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ... എന്ന ക്യാപ്ഷനൊപ്പമാണ് നടിമാരും മറ്റും ഈ എഐ ചിത്രം ഷെയർ ചെയ്യുന്നത്.. Thursday, November 30, 2023
യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും സമാധാന നൊബേൽ ജേതാവുമായ ഹെൻറി കിസിന്‍ജര്‍ അന്തരിച്ചു Thursday, November 30, 2023