ടര്‍ഫില്‍ കളിക്കാനെത്തി!, ടിപ്പര്‍ ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി അപകടം, വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം Saturday, March 09, 2024
ഡൽഹി മദ്യനയ അഴിമതിക്കേസിൽ എ.എ.പി എം.പി ജയിലിൽ തുടരുന്ന സംഭവം!, സഞ്ജയ് സിംഗിന് ജയിലിൽ പോഷകാഹാരം നൽകണമെന്ന് കോടതി Saturday, March 09, 2024
കൊല്ലത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദ്യാർഥികൾക്കുനേരേ സദാചാര ഗുണ്ടായിസം!, ആൺകുട്ടികളെ വടിയും ആയുധവും ഉപയോഗിച്ച് മർദിക്കാൻ ശ്രമിച്ചു, രണ്ട് പേർ റിമാൻഡിൽ Saturday, March 09, 2024
അഭിമന്യു കൊലപാതക കേസ്!, രേഖകൾ കാണാതായ സംഭവത്തിൽ കടുത്ത നടപടികളിലേക്ക്, ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് അന്വേഷണം നടത്തും Saturday, March 09, 2024
ഒരൊറ്റ രാത്രിയിൽ എല്ലാം പോയി! ആ 'ചതി'ക്ക് പിന്നിൽ കെമിക്കൽ ലായനി? ഒന്നും രണ്ടുമല്ല, വാഴത്തോട്ടമാകെ നശിപ്പിച്ചു Friday, March 08, 2024
ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം!, ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം Friday, March 08, 2024
ഇത് 'ചെടി'കള്ളനോ?!, ചെടി മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി കൊല്ലത്തെ ബർഗർ ലോഞ്ച്, പരാതി നൽകിയിട്ടില്ലെന്നും ഇനിയെടുത്താൽ പരാതി നൽകുമെന്ന് മാനേജർ Friday, March 08, 2024
പത്മജയുടെ കൂടുമാറ്റം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ എല്‍ഡിഎഫ്!, 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' എന്ന ആക്ഷേപവും സി.പി.എം ആയുധമാക്കും, അന്തിമ തീരുമാനങ്ങൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് Friday, March 08, 2024
ഈ ക്രൂരതയ്ക്ക് എന്ത് ശിക്ഷ!, സിദ്ധാർത്ഥനെതിരായ മര്‍ദ്ദനത്തിന് നേതൃത്വം നൽകിയ സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്, ദാഹജലം കുടിക്കാതിരിക്കാൻ കണ്ഠനാളം അമർത്തിയത് ക്രൂരതയുടെ പൂക്കോട് വേർഷൻ, ലജ്ജിച്ച് കേരളം Friday, March 08, 2024
പ്രായപൂർത്തിയാവാത്ത കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ലൈംഗികാതിക്രമം!, 24കാരനായ യുവാവ് പോലീസ് പിടിയിൽ Friday, March 08, 2024
പാചക വാതക വില കുറച്ചു!, സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി, വനിതാ ദിന സമ്മാനമെന്ന് പ്രതികരണം Friday, March 08, 2024
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം!, ഇത്തവണത്തെ പ്രമേയം 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക'യെന്നുള്ളത്, വനിതാ ദിനത്തിൻ്റെ ചരിത്രം അറിയാം ഒറ്റനോട്ടത്തിൽ Friday, March 08, 2024
സുരേഷ് ഗോപിക്കെതിരെ കെ.മുരളീധരൻ!, സൂചന ശരിയെങ്കിൽ വടകരയിൽ ഷാഫിയും ആലപ്പുഴയിൽ കെ.സിയും, കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് Friday, March 08, 2024
‘ഇ.ഡി വന്നാൽ പിന്നെ ബിജെപിയിൽ ചേരാതെ നിവൃത്തിയില്ല’!, ബിജെപി ക്യാമ്പിലെത്തിയ പദ്മജയ്ക്ക് മുട്ടൻ പണി, ഫേസ്ബുക്ക് അഡ്മിനെ മാറ്റാൻ മറന്നു Friday, March 08, 2024
അർദ്ധരാത്രിയിൽ വീഡിയോ കോൾ!, രോഗിയുടേതെന്ന് കരുതി കോൾ എടുത്ത 71കാരനായ ഡോക്ടർ കണ്ടത് തുണി അഴിക്കുന്ന യുവതിയെ, പിന്നാലെ നഷ്ടമായത് 9 ലക്ഷം രൂപ Friday, March 08, 2024
സുഹൃത്തിനൊപ്പം ബൈക്കിൽ പോയ യുവതിയെ പിന്തുടര്ന്ന് ഹോണടിച്ച് ശല്യം ചെയ്തു!, വാഹനം നിര്‍ത്തിയപ്പോള്‍ കടന്നുപിടിക്കാൻ ശ്രമിച്ചു, റഷ്യക്കാരിയുടെ പരാതിയിൽ കൊല്ലം സ്വദേശികൾ അറസ്റ്റിൽ Friday, March 08, 2024
വളര്‍ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങി വ്ലോഗർ!, നടക്കാനിറങ്ങിയ ഹൈക്കോടതി ജഡ്ജിക്ക് നേരെ കുരച്ചു ചാടി നായ, പരാതി പറഞ്ഞിട്ടും ഒഴിവാക്കിയില്ല, യുവാവിനെതിരെ കേസ് Friday, March 08, 2024
സുഹൃത്തുക്കൾക്കൊപ്പം വീട്ടിലിരുന്ന് പിതാവിൻ്റെ മദ്യപാനം!, ചോദ്യം ചെയ്തതിന് ശകാരിച്ചു, കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരി മരിച്ചു Friday, March 08, 2024
ഇടത്പക്ഷത്തിൻ്റെ 'വർത്തമാന' ശബ്ദം!, മുതിർന്ന മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്രബാബു വിടവാങ്ങി, അന്ത്യം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ Friday, March 08, 2024