കൊല്ലത്ത് ഗുണ്ടാ ആക്രമണം!, ഗൃഹനാഥനെയും ഓട്ടോ ഡ്രൈവറെയും മർദ്ദിച്ച് ആശുപത്രിയിലാക്കി, പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് Tuesday, April 30, 2024
കൊൽക്കത്തയെ കൈപിടിച്ച് ഉയർത്തി ശ്രേയസ് അയ്യര്‍ - വെങ്കടേഷ് അയ്യര്‍ സഖ്യം!, ഈഡന് ഗാര്‍ഡന്‍സില്‍ ഡല്‍ഹി കാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ശ്രമം നടത്തി കുല്‍ദീപ് Tuesday, April 30, 2024
ഞെട്ടൽ!, കാറും ഗ്യാസ് സിലിണ്ടർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം, മൃതദേഹങ്ങൾ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച് Tuesday, April 30, 2024
ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് ഇന്ന് പ്രഖ്യാപിക്കും!, അജിത് അഗാർക്കറും രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും കൂടിക്കാഴ്ച നടത്തി, ടീമിൽ ആരൊക്കെയുണ്ടാകും എന്നറിയാൻ മണിക്കൂറുകൾ മാത്രം Tuesday, April 30, 2024
കണക്കുകള്‍ ഭയാനകം!, ഊട്ടി - കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണവുമായി മദ്രാസ് ഹൈക്കോടതി, അടുത്ത മാസം ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രം പ്രവേശനം Monday, April 29, 2024
ഓയൂരില്‍ പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്!, പഠനം തുടരാന്‍ അനുവദിക്കണമെന്ന് മൂന്നാം പ്രതി അനുപമ കോടതിയിൽ, സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയെന്ന് വാദം അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി കോടതി Monday, April 29, 2024
7 ലക്ഷത്തോളം രൂപയുടെ കടബാധ്യത!, വിഷം കഴിച്ച് രണ്ട് പെൺമക്കളുടെ പിതാവായ യുവാവ് ജീവനൊടുക്കി Monday, April 29, 2024
അഴിമതി നടത്തിയവരെ സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു!, പാർട്ടി സെക്രട്ടറി ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുന്നു, ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയമാണെന്ന് വി.ഡി സതീശന് Monday, April 29, 2024
പറന്നുയരുന്നതിനിടെ അമിത് ഷാ യാത്ര ചെയ്ത ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടമായി!, പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം Monday, April 29, 2024
പൊള്ളുന്ന ചൂട്!, ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകി പാലക്കാട് കളക്ടർ Monday, April 29, 2024
മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു!, കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യം പുറത്തായി, നാളെ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് Monday, April 29, 2024
ഇപിക്കെതിരെ പാർട്ടി നടപടിയില്ല!, ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നൽകി, ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി എംവി ഗോവിന്ദന് Monday, April 29, 2024
ആലപ്പുഴയിൽ ഹൗസ് ബോട്ട് അപകടം!, ഭാഗികമായി മുങ്ങിയ ഹൗസ് ബോട്ടിലുണ്ടായിരുന്നവരെ സ്പീഡ് ബോട്ടിലെത്തിയവർ യാത്രക്കാരെ രക്ഷപ്പെടുത്തി Monday, April 29, 2024
വഴിയരികിലെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ!, 12 പേര് ആശുപത്രിയില്‍ ചികിത്സ തേടി Monday, April 29, 2024
ഗതാഗത നിയമം പരസ്യമായി ലംഘിച്ചത് മേയർ ആര്യ!, കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വെട്ടിലായത് മുൻ ആരോപണങ്ങൾക്ക് പിന്നാലെ Monday, April 29, 2024
അവസാനമായി പുറത്ത് കണ്ടത് വോട്ടെടുപ്പ് ദിവസം!, അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ക്ക് 3 ദിവസത്തെ പഴക്കമുള്ളതായി പോലീസ് Monday, April 29, 2024
75 ലക്ഷം നേടിയ ഭാഗ്യവാനാര്!, സംസ്ഥാനത്തെ വിൻ-വിൻ W-767 ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമാശ്വാസ സമ്മാനമായി 8000 രൂപ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ Monday, April 29, 2024
വയസ്സ് തികഞ്ഞില്ല!, കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരൾ ദാനം ചെയ്യാൻ അനുവദിക്കണം, നിയമ പോരാട്ടം നടത്തി പതിനേഴുകാരൻ Monday, April 29, 2024
നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി!, കാർ തലയിൽ വീണ് വർക്ക് ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു Monday, April 29, 2024
എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല!, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ, ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ Monday, April 29, 2024