ജെസ്ന മരിച്ചു!, 'സഹപാഠിയല്ല' പിന്നിൽ പ്രവർത്തിച്ചത് മറ്റൊരു സുഹൃത്ത്, സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയ തെളിവുകൾ നിരത്തി ജെസ്നയുടെ അച്ഛൻ Saturday, May 04, 2024
ബാറിൽ വച്ച് മുൻ സുഹൃത്തിനെ കണ്ടു!, പഴയ കാര്യങ്ങൾ പറഞ്ഞ് തർക്കം കയ്യാങ്കളിയായി, യുവാവിനെ ഭിത്തിയില്‍ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ച ശേഷം ചുണ്ട് കടിച്ചു മുറിച്ച് രണ്ടംഗ സംഘം, ചുണ്ട് തുന്നിച്ചേർത്തു, പ്രതികൾ പോലീസ് പിടിയിലായി Saturday, May 04, 2024
ബസിൽ ചാടിക്കേറാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണു!, ഇതേ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കൻ മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല Saturday, May 04, 2024
കൊല്ലത്ത് വ്യക്തി വൈരാഗ്യത്തെ തുടർന്ന് അക്രമം!, പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചു വീടുകളിലേക്ക് എറിഞ്ഞ് പത്തോളം വരുന്ന യുവാക്കൾ, സംഭവത്തിൽ സബിൻ എന്നയാൾ അറസ്റ്റിൽ Saturday, May 04, 2024
തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഛർദിയും വയറുവേദനയും!, ഒരു വീട്ടിലെ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിരീക്ഷണത്തിന് ശേഷം ഇവർ ആശുപത്രി വിട്ടു Saturday, May 04, 2024
ഡ്രൈവർ യദുവിനെതിരായ സിനിമാതാരം റോഷ്നയുടെ പരാതി!, റോഷ്ന പറയുന്ന ദിവസം ബസ് ഓടിച്ചത് യദുവെന്ന് ഡിപ്പോയിലെ ഷെഡ്യൂൾ രേഖകൾ, കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി Saturday, May 04, 2024
താനൂർ കസ്റ്റഡി മരണത്തിൽ അപ്രതീക്ഷിത നീക്കവുമായി സി.ബി.ഐ!, പ്രതികളായ നാല് പൊലീസുകാരെ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു, നിർണ്ണായകം Saturday, May 04, 2024
ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിയിൽ ടി.ജി.നന്ദകുമാറിന് നോട്ടിസ്!, മെയ് 9ന് ഹാജരാകാൻ നിർദ്ദേശിച്ച് പോലീസ്, ശോഭയുടെ പരാതി സ്ത്രീത്വത്തെ അപമാനിച്ചതായും വ്യക്തിഹത്യ നടത്തിയതായും ആരോപിച്ച് Saturday, May 04, 2024
വഴിയരികിൽ നിന്ന അന്യസംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു!, അക്രമത്തിനിരയായി മണിക്കൂറുകള്‍ അടച്ചിട്ട റൂമിൽ കഴിഞ്ഞ 18-കാരൻ രക്ഷപ്പെട്ടത് കാലുകൊണ്ട് മൊബൈലിൽ രക്ഷതേടിയ ശേഷം, നാട്ടുകാരും പോലീസും ഫ്ലാറ്റ് വളഞ്ഞ് രക്ഷിച്ചു, ഒരാൾ കസ്റ്റഡിയിൽ Saturday, May 04, 2024
രാത്രി കറണ്ട് പോയതോടെ നാട്ടുകാര്‍ സംഘടിച്ച് കെഎസ്ഇബി ഓഫീസിലെത്തി!, പ്രതിഷേധവുമായി എത്തിയ നാട്ടുകാർ തങ്ങളെ ആക്രമിച്ചതായി ജീവനക്കാർ, അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ് Saturday, May 04, 2024
ഒ.ടി.പി പറഞ്ഞു കൊടുത്ത് അരലക്ഷത്തോളം രൂപ നഷ്ടമായ സംഭവം!, അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയെന്ന് ഉപഭോക്തൃകമ്മീഷന്‍, നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്കാൻ ഉത്തരവ് Saturday, May 04, 2024
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്!, ആധുനികവൽക്കരിച്ച ഗരുഡ പ്രീമിയത്തിൻ്റെ ബംഗളൂരു സര്‍വീസ് നാളെ മുതൽ, സർവ്വീസ് ആരംഭിക്കുക കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് Saturday, May 04, 2024
കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു!, മരണ വിവരമറിഞ്ഞത് മുറിയിൽ നിന്നുള്ള ഞരക്കം കേട്ട് മക്കൾ എത്തിയപ്പോൾ, 88കാരൻ അറസ്റ്റിലായത് ആംബുലൻസ് ഡ്രൈവർ അറിയിച്ചതിന് പിന്നാലെയുള്ള അന്വേഷണത്തിൽ Saturday, May 04, 2024
അഞ്ചാലുംമൂട് പനയത്തെ ഡിസ്ട്രിബ്യുഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് Saturday, May 04, 2024
കൊല്ലം ചാത്തന്നൂരിൽ മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നു!, സദാചാര പോലീസ് ചമഞ്ഞ് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്രതിശ്രുത വധുവിനെയും യുവാവിനെയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, പോലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പത്ത് മാരകായുധങ്ങളുമായി ആക്രമണം, ഇത്രയും സംഭവങ്ങൾ നടന്നിട്ടും പോലീസിന് മൗനം തന്നെ Saturday, May 04, 2024
കൊല്ലത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ സ്ത്രീകൾ സംഘം ചേർന്ന് മർദ്ദിച്ചു!, മർദ്ദനം വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച്, യുവാവിനെ ഇവർ കെട്ടിയിട്ട് മർദിക്കുന്നതായി അറിയിച്ചിട്ടും എത്താത്ത പോലീസ് എത്തിയത് സ്ത്രീകൾ വിളിച്ചപ്പോൾ, ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ Saturday, May 04, 2024
സ്റ്റെന്റിന് വകയില്ലാതെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള 16 സർക്കാർ ആശുപത്രികൾ!, ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വെള്ളിയാഴ്ചയോടെ തീരും, ഹൃദയചികിത്സ നിലയ്ക്കുന്നുവോ? Saturday, May 04, 2024
മാളു വിളിച്ചതോടെ യുവാവ് എത്തി!, കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച ശേഷം പണവും സ്വർണവും മൊബൈൽ ഫോണും കവർന്നു!, യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ, മാളുവിനെതിരെ മയക്കുമരുന്ന് കേസ് അടക്കം നിലവിലുള്ളതായി പോലീസ് Saturday, May 04, 2024
കൊല്ലത്ത് വിസ നൽകാമെന്ന് പറഞ്ഞു പറ്റിച്ചയാൾ അറസ്റ്റിൽ!, യുവതികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയത് ഇംഗ്ലണ്ടിലെ ഡേകെയർ ജോലിക്ക്, പ്രതി നേരത്തെയും തട്ടിപ്പ് നടത്തിയതായി പോലീസ് Saturday, May 04, 2024
വളർത്തുനായ്ക്കളുടെ നിർത്താതെയുള്ള കുര!, ടോർച്ചുമായി റോഡിലേക്ക് ഇറങ്ങിയ കർഷകൻ ചെന്ന് പെട്ടത് കരടിയുടെ മുന്നിൽ, ജീവൻ തിരികെ പിടിച്ചത് അലറിവിളിച്ച് Saturday, May 04, 2024