വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുൻപ്!, ബഹ്റൈനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു, അർഷക്കിൻ്റെ വിയോഗം തൻ്റെ കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് വരാനിരിക്കെ Monday, May 06, 2024
ടൈറ്റാനിക്കിലെ 'ക്യാപ്റ്റന്‍' ഉൾപ്പെടെ നിരവധി വേഷങ്ങൾ!, പ്രശസ്ത ഹോളിവുഡ് നടൻ ബെർണാർഡ് ഹില്‍ അന്തരിച്ചു Monday, May 06, 2024
സർക്കാർവിരുദ്ധ വികാരമുണ്ടായിരുന്ന വോട്ടർമാരെ ബൂത്തുകളില്‍ എത്തിക്കാനായില്ല!, ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കെ.പി.സി.സി - ഡി.സി.സി. തലങ്ങളില്‍ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്സ്, കോണ്‍ഗ്രസിലെ മുറവിളി വരുന്ന തിരഞ്ഞെടുപ്പുകള്‍ നേരിടാൻ നിലവിലെ സംവിധാനം മതിയാകില്ലെന്ന വാദത്തിൽ Monday, May 06, 2024
ചികിത്സ തേടിയത് വൃക്ക രോഗത്തിന്!, സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയത് ക്യാൻസറിനുള്ള മരുന്ന്, വീട്ടമ്മയുടെ മരണം മരുന്ന് മാറി നൽകിയതിനെ തുടർന്നെന്ന് ആരോപിച്ച് കുടുംബം, പരാതി Monday, May 06, 2024
മലയാളിക്ക് സന്തോഷ വാര്‍ത്തയുമായി റെയിൽവേ!, കേരളത്തിലെ ട്രക്കുകളിലൂടെ ഒരു വന്ദേ ഭാരത് കൂടി സർവീസ് ആരംഭിക്കുന്നു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ Monday, May 06, 2024
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ആത്മഹത്യ ചെയ്ത സംഭവം!, പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി കേസ്, മുൻ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ രണ്ട് സ്ത്രീകൾ അറസ്റ്റിൽ Monday, May 06, 2024
യു.കെയിൽ ജോലി നൽകാം എന്ന് പറഞ്ഞ് പറ്റിച്ചു!, യുവാവിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷത്തിലധികം രൂപ, തിരിമറി അറിയാതെ യാത്ര ചെയ്തതോടെ യുവാവിന് ഇനി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാനാവില്ല, പരാതിയിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ Monday, May 06, 2024
സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്!, ഒന്നര മീറ്റർ ഉയരത്തിൽ വരെ തിരമാല അടിച്ചേക്കാം, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം Monday, May 06, 2024
ചാത്തന്നൂരിൽ തണ്ണീർത്തടങ്ങളിൽ വ്യാപക കയ്യേറ്റം!, സ്വകാര്യ വ്യക്തികൾ അനധികൃത നിർമ്മാണം നടത്തി സി.ആർ.ഇസെഡ് മേഖല കയ്യേറുന്നത് വില്ലേജ് അധികൃതരുടെ ഒത്താശയോടെ, പ്രതികരിക്കാതെ വയ്യ Monday, May 06, 2024
പെരിനാട് പഞ്ചായത്തിന് ഇരുട്ടടി!, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽക്കിണറിലൂടെ വരുന്നത് ഉപ്പുവെള്ളം, പഠിക്കാതെ ആരേലും കായൽവാരത്ത് കുഴൽക്കിണർ കുത്തുമോയെന്ന് പ്രതിപക്ഷം Monday, May 06, 2024
ശ്രദ്ധിക്കണെ!, ഐസിഎസ്ഇ 10-12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം സിഐഎസ്സിഇ വെബ്സൈറ്റിലൂടെ Monday, May 06, 2024
മൃതദേഹവുമായി പോയ ആംബുലന്‍സിന് റോഡിൽ തീ പിടിച്ചു!, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം, മറ്റൊരു ആംബുലന്‍സില്‍ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി Monday, May 06, 2024
കാണാതായ പെൺകുട്ടികൾ പുഴയിലേക്ക് ചാടി!, കയർ പരസ്പരം കൂട്ടിക്കെട്ടി ചാടിയ കൗമാരക്കാരായ പെൺകുട്ടികളെ രക്ഷിച്ചത് മീൻ പിടിക്കാനെത്തിയ തോണിക്കാർ, ജീവനൊടുക്കാൻ ശ്രമിച്ച കാരണം അജ്ഞാതം Monday, May 06, 2024
ആ വാർത്ത പച്ചക്കള്ളം!, ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നുവെന്ന പ്രചാരണം തള്ളി കെഎസ്ആർടിസി, ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലെന്ന് വാർത്താക്കുറിപ്പ് Monday, May 06, 2024
റിട്ട. എസ്.ഐയുടെ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം!, ഒരേക്കറിലെ തീപിടുത്തതിൽ നഷ്ടം രണ്ടരക്കോടിയോളം, കാരണം വ്യക്തമല്ല Monday, May 06, 2024
കൊല്ലത്ത് മകൻ്റെ സുഹൃത്ത് അമ്മയെ മർദ്ദിച്ചു!, അസഭ്യം വിളിച്ച് ക്രൂരമായി മർദ്ദിച്ചത് മകനെ മദ്യപിക്കാൻ കൂട്ടുവിടാത്തതിനെ ചൊല്ലി, ഒളിവിലായിരുന്ന യുവാവ് പിടിയിൽ Monday, May 06, 2024
ഏകാനയില്‍ വിജയക്കൊടിപാറിച്ച് കൊല്‍ക്കത്ത!, 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കുതിച്ച ലഖ്നൗവിനെ 137-ആം റണ്‍സിൽ പിടിച്ചുകെട്ടി, ഗംഭീര വിജയം 98 റൺസിന്, രാജസ്ഥാനെ പിന്തള്ളി പട്ടികയിൽ ഒന്നാമത് Monday, May 06, 2024
ലൈംഗിക പീഡന കേസ്!, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത എച്ച്.ഡി രേവണ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്, മകനെ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്തേക്കും Sunday, May 05, 2024
കൊല്ലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർ ആശുപത്രിയിൽ!, ചികിത്സ തേടിയത് എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേർ, ഭഷ്യ വിഷബാധയെന്ന് സംശയം Sunday, May 05, 2024
സാരി ഉപയോഗിച്ചാൽ ക്യാൻസർ വരുമോ?, ‘സാരി കാൻസറി’നു പിന്നിലെ കാരണങ്ങൾ നമ്മൾ നിസാരവൽക്കരിക്കുന്നവ, ഇവയെല്ലാം ഈ അർബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ Sunday, May 05, 2024