അറബിക്കടലില്‍ ശക്തമായ ഭൂചലനം!, ഇന്നലെ രാത്രിയോടെ മാലിദ്വീപിലെ ഏഴ് നഗരങ്ങളിലും നേരിയ തോതിൽ ഭൂചലനം, സുനാമിക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല Tuesday, May 28, 2024
പന്ത്രണ്ട് വയസ്സുകാരിയെ കാണാതായ സംഭവം!, പെൺകുട്ടിയെ കൊണ്ടുപോയത് കല്യാണം കഴിക്കാനെന്ന ഉദ്ദേശത്തോടെ, സംഭവത്തിൽ യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി Tuesday, May 28, 2024
നികുതി വെട്ടിച്ചത് വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് വഴി!, ഖജനാവിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം, സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് തുടങ്ങും Tuesday, May 28, 2024
ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോൾ അപകടം!, ഒഴുക്കിൽപെട്ട് മൂന്നര വയസുകാരൻ മരിച്ചു, 25 മീറ്ററോളം പുഴയിലൂടെ ഒഴുകി Tuesday, May 28, 2024
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള് കുറച്ച് ബാറുടമകളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തം ; 326 ബാറുകള്‍ തുറന്നപ്പോള്‍ ബെവ്കോ ഔട്ട്ലെറ്റ് തുറന്നത് ഏഴെണ്ണം മാത്രം ! കോട്ടയത്ത് സര്‍ക്കാരില്‍ സ്വാധീനമുള്ള ബാറുടമയുടെ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി, കിടങ്ങൂർ ഔട്ട്ലെറ്റുകള് സ്ഥിരമായി പൂട്ടി Tuesday, May 28, 2024
വിരമിക്കാൻ നാല് ദിവസം ബാക്കി ; ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി; ഡി.വൈ.എസ്പി അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട് നല്‍കിയത് ; ഡി വൈ എസ് പി യുടെ യാത്രയയപ്പിനായി ഒരുക്കിയ പന്തല്‍ പൊളിച്ചുനീക്കി ; ഡിപ്പാർട്ട്മെന്റിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകാനും സാധ്യത Tuesday, May 28, 2024
ആരോഗ്യം, ഭക്ഷണം, എൻജിനീയറിങ്, കണ്‍സ്ട്രക്ഷൻ, ഐടി തുടങ്ങി 30 ലേറെ മേഖലകളിൽ ഫിൻലാൻഡ് ജോലിക്കാരെ തേടുന്നു: അടിസ്ഥാന മാസ ശമ്പളം 1,61,980 രൂപ, ശരാശരി ശമ്പളം മൂന്നര ലക്ഷത്തിലേറെ Tuesday, May 28, 2024
ഒറ്റ റീച്ചാര്‍ജില്‍ വാലിഡിറ്റി 300 ദിവസം!, മാസം ചെലവ് 79 രൂപ മാത്രം, എതിരാളികൾക്ക് വെല്ലുവിളിയുയർത്തി ബിഎസ്എൻഎൽ Monday, May 27, 2024
ലോക്സഭാ തിരഞ്ഞെടുപ്പ് വിധിക്ക് ഇനി ഒൻപത് നാൾ ; രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി തൃശൂർ ; ആര് ജയിച്ചാലും രണ്ട് മുന്നണികളിലും പൊട്ടിത്തെറി കൂടി പ്രവചിച്ച് രാഷ്ട്രീയ നിരീക്ഷകർ Monday, May 27, 2024
3 സീറ്റുകൾ; സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25ന് ; പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ Monday, May 27, 2024
മുൻ സബ് ഇൻസ്പെക്ടർ കെ.ദാമോദര മാരാർ അന്തരിച്ചു!, വിടവാങ്ങിയത് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഇളയ സഹോദരൻ, സംസ്കാരം നാളെ Monday, May 27, 2024
കൊല്ലത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം!, അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി പോലീസ് Monday, May 27, 2024
ഫാമിലി വേണം...കുഞ്ഞുങ്ങള്‍ വേണം...കുറേ ട്രിപ്പ് പോകണം...അവരുടെ പഠിപ്പ്...അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ...അങ്ങനെ കുറേ!, എന്നാൽ ഇപ്പോൾ അതൊന്നുമില്ല, ജീവിതം കുറെ പഠിപ്പിച്ചു, ജീവിതത്തെക്കുറിച്ച് പറഞ്ഞ് ബാലയുടെ ഭാര്യ എലിസബത്ത് Monday, May 27, 2024
കുപ്രസിദ്ധ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്ത സംഭവം!, റിട്ടയർ ചെയ്യാൻ നാലുദിവസം മാത്രം ബാക്കി നിൽക്കെ ഡിവൈഎസ്പിക്ക് കിട്ടിയത് എട്ടിൻറെ പണി, ഡിവൈഎസ്പിക്കും മൂന്ന് പൊലീസുകാർക്കുമെതിരെ ഡിഐജിക്ക് റിപ്പോർട്ട് നൽകിയതായി റൂറൽ എസ്പി, കൂടുതൽ നടപടി ഉണ്ടായേക്കും Monday, May 27, 2024
രോഗബാധിതനാണെന്ന ഫഹദ് ഫാസിലിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ചർച്ചകൾ സജീവം!, 41-ആം വയസ്സിൽ താരത്തെ ബാധിച്ച എ.ഡി.എച്ച്.ഡി രോഗത്തെ അറിഞ്ഞിരിക്കാം, പ്രധാന ലക്ഷണങ്ങൾ ഇതൊക്കെ Monday, May 27, 2024
റെയിൽവേ സ്റ്റേഷനിലെ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്!, തനിക്കെതിരെ എടുത്ത പോലീസ് കേസ് പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് ടവറിൽ കയറിയത് കൊല്ലം സ്വദേശി, അങ്ങനൊരു കേസില്ലെന്ന് പോലീസ് Monday, May 27, 2024
അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ നിന്ന് യുവാവിനെ കഞ്ചാവും വെളുത്ത പൊടിയുമായി അറസ്റ്റ് ചെയ്ത സംഭവം!, വീട്ടിൽ നിന്ന് പിടികൂടിയത് രാവിലെ എട്ടുമണിയോടെ, അറസ്റ്റ് രേഖപ്പെടുത്തിയത് രാത്രി എട്ട് മണിക്ക്, സി.ആർ രജിസ്റ്റർ ചെയ്തത് പിറ്റേന്ന് ഉച്ചയോടെ, സി.പി.എം ഇടപെടൽ ആരോപണം ഉയരുന്നതിനിടെ പ്രഥമ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അഷ്ടമുടി ലൈവിന് - അഷ്ടമുടി ലൈവ് എക്സ്ക്യൂസിവ് Monday, May 27, 2024
മദ്യം കേരളത്തിൽ ഒരു സാമൂഹ്യ വിപത്തായി മാറി!, സത്യവുമായി പുലബന്ധംപോലുമില്ലാത്ത പ്രസ്താവനകൾ നടത്തിയ മന്ത്രിമാരുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനം, പുതിയ മദ്യനയം മാപ്പ് അർഹിക്കാത്ത ജനവഞ്ചനയെന്ന് വി.എം സുധീരൻ Monday, May 27, 2024
ഫോബ്സ് പട്ടികയിൽ ഇന്ത്യക്കാരിയും!, സാവിത്രി ജിൻഡാൽ ഇടം നേടിയത് ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ, ഓറിയലിന്റെ സ്ഥാപകനായ യൂജിൻ ഷൂല്ലറുടെ പേരക്കുട്ടി ബെറ്റൺകോർട്ട് മെയേഴ്സിന് ഒന്നാം സ്ഥാനം Monday, May 27, 2024
തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ വിടവാങ്ങി!, മരണം കരള്‍രോഗ ബാധിതനായി ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച്, സംസ്കാരം കഴിഞ്ഞു Monday, May 27, 2024