യുവാവിന്റെ കൈയിൽനിന്ന് സിഗരറ്റ് വാങ്ങി വലിച്ച ശേഷം ഇയാളെ തന്നെ ചീത്ത വിളിച്ചു!, ചോദ്യം ചെയ്തതോടെ മൂന്നുപേരും ചേർന്ന് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, അക്രമ ശേഷം കടന്നു കളഞ്ഞവരെ പിടികൂടി പോലീസ് Friday, June 21, 2024
കോവൂറിനെ തഴഞ്ഞ് തഴഞ്ഞ്...!, ആർ.എസ്.പി ഇടത് ക്യാമ്പ് വിട്ടപ്പോഴും പുതിയ പാർട്ടി രൂപീകരിച്ച് പാറപോലെ നിന്നു, 2001 മുതൽ അഞ്ച് തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു, എൽ.ഡി.എഫിൽ കുന്നത്തൂരിൻ്റെ കോവൂർ കുഞ്ഞുമോന് സംഭവിക്കുന്നതെന്ത്? Friday, June 21, 2024
കേരളത്തില്‍ ഇന്ന് മുതല്‍ അതിശക്ത മഴയ്ക്ക് സാധ്യത!, മൂന്ന് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ യെല്ലോ, ജാഗ്രത വേണം Friday, June 21, 2024
ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ!, കുടിവെള്ള സ്രോതസുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം, സ്ഥിരീകരിച്ചത് ലഭിച്ച മൂന്ന് സാമ്പിളുകളിൽ Friday, June 21, 2024
കൊച്ചുമകന് പിന്നാലെ മുത്തശ്ശിയും!, ഗേറ്റില്‍ കുടുങ്ങി മരിച്ച ഒൻപതുവയസുകാരന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു, ദാരുണം Friday, June 21, 2024
കൊല്ലത്ത് ഒൻപതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍!, ദുരൂഹതയായി “എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല...ഐ ലവ് യു അഭി” എന്നെഴുതിയ ആത്മഹത്യക്കുറിപ്പ്, പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്ന് പൊലീസ് Friday, June 21, 2024
കോപ്പ അമേരിക്കയില്‍ വരവറിയിച്ച് മെസ്സിപ്പട!, അർജൻ്റീന കാനഡയെ നിലംപരിശാക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്, ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയ പന്ത് മെസ്സിയുടെ കാലിലെത്തിയിട്ടും ഫലമുണ്ടായില്ല, മത്സരചിത്രം ഇങ്ങനെ Friday, June 21, 2024
കീഴ് വഴക്കം ലംഘിച്ച് ബിജെപി!, കൊടിക്കുന്നിലിനെ തഴഞ്ഞ് ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറാക്കി, വിജ്ഞാപനം വന്നു Friday, June 21, 2024
ആശ്വാസ ഇടപെടലുകൾ!, നിമിഷപ്രിയയുടെ മോചനത്തിനുള്ള പ്രാരംഭ ചർച്ചകൾക്കുള്ള പണം കൈമാറാൻ കേന്ദ്രസർക്കാർ അനുമതി, ശിക്ഷയിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളം Thursday, June 20, 2024
തമിഴ്നാട്ടിലെ മദ്യദുരന്തം!, വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 42 ആയി, 10 പേരുടെ നില ഗുരുതരം Thursday, June 20, 2024
ഇ.ഡിയുടെ വാദങ്ങൾ പൂർണ്ണമായും തള്ളി!, മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്, നാളെ പുറത്തിറങ്ങും Thursday, June 20, 2024
തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചു!, ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും തെറ്റു തിരുത്തുമെന്നും എം.വി ഗോവിന്ദൻ Thursday, June 20, 2024
കെഎസ്ആർടിസി ബസിൽ 21 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം!, പോലീസിലറിയിച്ചത് കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെ, യുവാവ് അറസ്റ്റിൽ Thursday, June 20, 2024
ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം!, 14 കാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു, അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് Thursday, June 20, 2024
ഒ.ആർ കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമാകും!, കെ.രാധാകൃഷ്ണൻ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല, കോവൂർ കുഞ്ഞുമോനെ തള്ളി Thursday, June 20, 2024
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്നതിന് മുൻപ് ശ്രദ്ധിക്കുക!, സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ, വൻ തുക പിഴയീടാക്കും Thursday, June 20, 2024
കേരളത്തിലേക്ക് വന്ന വിമാനത്തിൽ തീപിടുത്തം!, തീപിടിച്ചത് യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചതോടെ, മലയാളി യുവാവിനെയും സഹോദരിയെയും തടഞ്ഞു Thursday, June 20, 2024
എല്‍ഡിഎഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല!, ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ചെങ്കില്‍ സിപിഐയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചേനെ, മുന്നണിമാറ്റം വേണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സിലില്‍ ആവശ്യം Thursday, June 20, 2024
പ്രകൃതിദൃശ്യങ്ങൾ കാണാനെത്തി!, കാർ റിവേഴ്സ് എടുക്കുന്നതിനിടെ 300 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് മറിഞ്ഞ് യുവതി മരിച്ചു, 23-കാരി മരണത്തിനിടയാക്കിയ അപകട ദൃശ്യങ്ങൾ പുറത്ത് Tuesday, June 18, 2024