13കാരിയായ മകളെ അച്ഛൻ പീഡനത്തിനിരയാക്കിയത് രണ്ട് വർഷക്കാലം!, കോടതിയിൽ കുറ്റം തെളിഞ്ഞതോടെ പ്രതിക്ക് 88 വർഷം കഠിന തടവ് വിധിച്ച് ഉത്തരവ്, പിഴ തുക അതിജീവിതയ്ക്ക് Sunday, July 07, 2024
പെറ്റിയെ കിട്ടുകയുള്ളു എന്ന് കരുതി കളിക്കാൻ നിക്കല്ലെ...!, വാഹനമോടിക്കുന്നവർ ബി.എൻ.സിയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇതാ, ഇതൊക്കെ അവഗണിച്ചാൽ എട്ടിൻ്റെ പണി Sunday, July 07, 2024
ആശ്വാസ വാർത്ത...!, സ്കൂള്‍ പരിസരത്തുവെച്ച് സിഗററ്റ് വച്ച് കളിച്ചത് നാട്ടുകാർ കണ്ടതോടെ നാടുവിട്ടു, കൈയ്യിൽ പണം തീർന്നതോടെ വിദ്യാര്‍ഥികള്‍ തിരികെ മടങ്ങി, കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി Sunday, July 07, 2024
ആറ് നില കെട്ടിടം തകര്‍ന്ന് വീണ് അപകടം...!, മൂന്ന് പേര് മരിച്ചതായും അഞ്ച് പേര് കുടുങ്ങിയതായും റിപ്പോർട്ട്, തകർന്നത് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടം, രക്ഷാപ്രവർത്തനം Sunday, July 07, 2024
അടിച്ചാൽ തിരിച്ചടിക്കാത്തത് കൊണ്ടൊ ഈ ക്രൂരത!, നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിയെ മറ്റൊരു ഹോട്ടലിൽ ജോലിക്കു കയറിയതിന് മർദ്ദിച്ചു, മർദ്ദനം അർദ്ധരാത്രി മുതൽ പുലർച്ചെ വരെ തുടർന്നു, പ്രമുഖ ഹോട്ടലുടമയും കൂട്ടുകാരും അറസ്റ്റിൽ Sunday, July 07, 2024
'മന്ത്രി റിയാസ് വഴി ശരിയാക്കാമെന്ന് ഉറപ്പ്'...!, പിഎസ്സി അംഗത്വം വാങ്ങിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി, പാര്‍ട്ടി നേതൃത്വത്തിന് പരാതി നൽകി ഇര Sunday, July 07, 2024
ഈ രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷവും ആശ്വാസവും വർദ്ധിക്കും...!, രാശി ഇതാണെങ്കിൽ കുടുംബാംഗങ്ങളുടെ വാക്കുകൾ അവഗണിക്കരുത്, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Sunday, July 07, 2024
'സോഷ്യൽ മീഡിയയിലൂടെ കൊല്ലരുതെ'...!, ഗായകൻ പി.ജയചന്ദ്രൻ മരിച്ചതായുള്ള വാർത്ത വ്യാജം, പ്രായാധിക്യത്തിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ മൂലം മലയാളത്തിന്റെ പ്രിയ ഗായകൻ വീട്ടില്‍ വിശ്രമത്തില്‍, സത്യാവസ്ഥ ഇങ്ങനെ Sunday, July 07, 2024
കൊല്ലത്ത് യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി...!, നടപടി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് സ്ഥിരം കുറ്റവാളിയായതോടെ, പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി Sunday, July 07, 2024
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് നഴ്സിൻ്റെ ആത്മഹത്യ!, ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഭർതൃമതിയായ 34 കാരിയുടെ മൃതദേഹം കണ്ടെത്തി Sunday, July 07, 2024
കൊല്ലത്തെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം...!, ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് Sunday, July 07, 2024
ജമ്മുകശ്മീരിലെ സംയുക്ത പരിശോധനയ്ക്കിടെ രണ്ടിടത്ത് ഏറ്റുമുട്ടല്‍!, വെടിവെച്ച നാല് ഭീകരരെ വധിച്ച് സിആർപിഎഫും കരസേനയും, രണ്ട് സൈനികര്‍ക്ക് വീരമൃത്യു, സൈന്യം തിരച്ചിൽ തുടരുന്നു Sunday, July 07, 2024
യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം!, റഷ്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും, മൂന്നാം തവണ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ യാത്ര - വിവരങ്ങൾ ഇങ്ങനെ Sunday, July 07, 2024
തോൽവിയിലും തല ഉയർത്തി തുർക്കി...!, 20 കൊല്ലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഡച്ച് പട യൂറോ കപ്പ് സെമിഫൈനലിൽ, കാണികൾക്ക് മറക്കാനാകാത്ത അനുഭവം പകർന്ന് 92-ആം മിനിറ്റിലെ കിലിസോയിയുടെ ക്ലോസ് റേഞ്ച് Sunday, July 07, 2024
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് തിക്കോടി സ്വദേശിയായ 14 കാരന് Saturday, July 06, 2024
17കാരനെ ഇനിയും കണ്ടെത്താനായില്ല...!, മുംബൈയിൽ തനിക്ക് ജോലി ചെയ്യണമെന്ന് കൂട്ടുകാരനോട് പറഞ്ഞതായി വിവരം, ട്രെയിനിൽ യാത്ര ചെയ്യുന്നത് കണ്ടതായി സ്ഥിരീകരിക്കാത്ത വിവരം Saturday, July 06, 2024
ലേബര്‍ പാര്‍ട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ?...!, ബ്രിട്ടനെ പ്രയാസങ്ങളിൽ നിന്ന് കരകയറ്റാൻ കെയ്ര് സ്റ്റാര്‍മര്‍ക്ക് നടത്തുന്ന പ്രവർത്തനങ്ങൾ നിർണ്ണായകമാകും, ചൈനയുമായുള്ള സഹകരണ തീരുമാനം നടപ്പിലാക്കുമെന്ന് സൂചന, പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമോ? - സജീവ ചർച്ചകൾ ഇങ്ങനെ Saturday, July 06, 2024
വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടേക്കും...!, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാളെ ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ് Saturday, July 06, 2024