കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം...!, മകൻ്റെ പരാതി അന്വേഷിക്കാനെത്തിയ സബ് ഇൻസ്പെക്ടറെ കത്താൾ ഉപയോഗിച്ച് ആക്രമിച്ചു, പ്രതി പോലീസ് പിടിയിൽ Friday, July 12, 2024
കർശന പരിശോധന...!, ശ്രദ്ധിച്ചില്ലെങ്കില്‍ അര ലക്ഷം രൂപ വരെ പിഴ ചുമത്തും, പാസഞ്ചർ ഓട്ടോറിക്ഷകളില്‍ ചരക്ക് കയറ്റുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി Friday, July 12, 2024
കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് ചോദ്യം ചെയ്തു!, യുവാവിനെ വടിവാള്‍ കൊണ്ട് വെട്ടിയ കേസിൽ പ്രതിക്ക് 10 വര്‍ഷം തടവ് വിധിച്ച് കോടതി, 95000 രൂപ പിഴ Friday, July 12, 2024
കടം കൊടുത്ത പണം തിരികെ ചോദിച്ചതിൽ വൈരാഗ്യം...!, സ്കൂട്ടറിൽ സഞ്ചരിച്ച വയോധികനെ വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം, മൂന്ന് പേര് അറസ്റ്റിൽ Friday, July 12, 2024
ആകാശ് തില്ലങ്കേരി ഓടിച്ചത് യഥാർത്ഥ ജീപ്പ് അല്ല!, ജീപ്പ് പൂര്‍ണമായും അഴിച്ചു പണിത് ശരിയാക്കിയത്, രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാൻ ശുപാര്‍ശ ചെയ്ത് എൻഫോഴ്സ്മെന്റ് ആര്‍ടിഒ Friday, July 12, 2024
ലിഫ്റ്റ് ചോദിച്ച പെണ്‍കുട്ടിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു...!, മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍, പിടിയിലായത് രക്ഷപ്പെട്ട് ഓടിയ രണ്ടാമത്തെ പെൺകുട്ടി വിവരം നാട്ടുകാരെ അറിയിച്ചതോടെ Friday, July 12, 2024
പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം: ‘ഷൂ ധരിച്ചെന്ന്’ ആരോപിച്ചാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത് Thursday, July 11, 2024
ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദിന്, പരീക്ഷയെഴുതിയത് 79,044 വിദ്യാര്‍ത്ഥികൾ, ആദ്യ നൂറു റാങ്കിൽ ഉൾപ്പെട്ടവരിൽ എറണാകുളം ഒന്നാമത്, മൂന്നാം സ്ഥാനത്ത് കോട്ടയം Thursday, July 11, 2024
സർക്കാർ സ്കൂളിലെ ചടങ്ങിൽ മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി; പരിപാടിയുടെ സംഘാടകൻ സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം Thursday, July 11, 2024
ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണമെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ, നടതുറക്കുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നവരെയും തീർത്ഥം വാങ്ങാൻ അറപ്പുള്ളവരെയും ദേവനെ കൈക്കൂപ്പാൻ മടിയുള്ളവരെയുമൊന്നും ക്ഷേത്രങ്ങളിലേക്ക് അയക്കരുത്, ഇനിയും ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുത് Thursday, July 11, 2024
ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം ഇരുന്നു!, ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കും; ചുമതലയേല്‍ക്കാൻ എത്തിയ ഉദ്യോഗസ്ഥയെ എൻ.ജി.ഒ. യൂണിയൻപ്രവർത്തകരും കെ.ജി.ഒ.എ. പ്രവർത്തകരും തടഞ്ഞു Thursday, July 11, 2024
‘ലൈക്ക് ഡെസേർട്ട് ഡ്യൂണ്‍സ്’...!, കാത്തിരിക്കൂ...കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന ജോലിയിലാണ്, ആരാധകർക്ക് കിടിലൻ സർപ്രൈസുമായി താരപുത്രൻ Thursday, July 11, 2024
കവർച്ചയ്ക്ക് തിരഞ്ഞെടുക്കുന്നത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകൾ...!, യാത്ര ബസിൽ മോഷണസാധനങ്ങൾ സൂക്ഷിക്കുന്നത് ഭാര്യ, കണ്ടെടുത്തത് 2 കാറും 6 ബൈക്കും 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും, മോഷ്ടിച്ച പണംകൊണ്ട് രാജപാളയത്ത് 4 കോടിയുടെ മില്ല്, കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി പിടിയിൽ, ഹൈക്കോടതി അഭിഭാഷകയായ ഭാര്യയും അറസ്റ്റിൽ Thursday, July 11, 2024
സിപിഎം വാദം നിഷേധിച്ച് എക്സൈസ്...!, സിപിഎം അംഗമായ യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്സൈസ് സംഘം, കേസ് കെട്ടിച്ചമച്ചതല്ല Thursday, July 11, 2024
മത്സ്യലഭ്യതയില്‍ വര്‍ധന...!, മത്തിക്ക് 240, കിളിമീൻ 160 എന്നിങ്ങനെ വില കുറഞ്ഞു, ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കുതിച്ചുയര്‍ന്ന മത്സ്യവില താഴേക്ക് Thursday, July 11, 2024
സംസ്ഥാന സർക്കാരിന് വീണ്ടും തലവേദന...!, കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നവകേരള ബസ് സർവീസ് മുടങ്ങി, കോടിയുടെ ബസ് ഓടാതെ കിടക്കുന്നത് ആളില്ലാത്തതിനാൽ Thursday, July 11, 2024