ദൃക്സാക്ഷിയില്ലാത്ത കേസിൽ വെറും മൺകൂന വഴിത്തിരിവായി...!, കാണാതായ വയോധികയുടെ ജഡം കണ്ടെത്തിയത് ഒന്നര മാസത്തിന് ശേഷം, 65കാരിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ 47കാരന് 37 വര്‍ഷം തടവും പിഴയും Wednesday, October 02, 2024
തുണിക്കടയിൽ കയറി അടിവസ്ത്രത്തിന്റെ ബട്ടണ്‍ പൊട്ടി പോയെന്ന് പറഞ്ഞു...!, നല്ല മനസ്സു തോന്നു ശരിയാക്കാൻ സൗകര്യം നൽകി, യുവതി പോയ ശേഷം ബാഗിൽ പണമില്ല, ജീവനക്കാരിൽ ലോൺ അടക്കാൻ സൂക്ഷിച്ചിരുന്ന പണം മോഷണം പോയ സംഭവത്തിൽ അറസ്റ്റ് Wednesday, October 02, 2024
പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി...!, മൈനറായ കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി, മദ്റസ അധ്യാപകന് പോലീസ് പിടിയില്‍ Wednesday, October 02, 2024
പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ രാത്രി വൈകി പരാതി നൽകി...!, വീട്ടിലേക്ക് തിരികെ പോയ യുവതി വീടിൻ്റെ ടെറസിൽ മരിച്ചനിലയിൽ, അന്വേഷണം Wednesday, October 02, 2024
ഇസ്രയേൽ ചാരസംഘടനയായ മൊസാദിനെ ലക്ഷ്യമിട്ട് ഇറാൻ...!, ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടു, വീഡിയേ പ്രചരിക്കുന്നു Wednesday, October 02, 2024
അര്‍ജുനോട് ഒരു തുള്ളി സ്നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നു...!, ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം, എന്റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ് Wednesday, October 02, 2024
കൊല്ലം മാതൃകയിൽ സംസ്ഥാനം സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത കൈവരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് Wednesday, October 02, 2024
സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...!, മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, മാർച്ച് 30 വരെ സമ്പൂർണ്ണ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ, സർക്കാർ വകുപ്പുകളും ഏജൻസികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ശുചീകരണ യജ്ഞം, സമഗ്ര കൊട്ടാരക്കര പരിപാടി ഉദ്ഘാടനവും പുലമൺതോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു Wednesday, October 02, 2024
വീട്ടിൽ നിർത്തിയിട്ട യുവാവിന്റെ ആക്ടീവ നട്ടുച്ചയ്ക്ക് മോഷണം പോയി...!, കള്ളന്മാർ സ്കൂട്ടറുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം Wednesday, October 02, 2024
ലൈംഗികബന്ധത്തിനിടെ അമിതമായ രക്തസ്രാവം...!, 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍ Wednesday, October 02, 2024
ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു....!, അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും തിരിച്ചടിക്കുമെന്നും പ്രതികരണം Wednesday, October 02, 2024
വിസ തട്ടിപ്പിൽ വിവിധ സ്റ്റേഷനുകളിലായി അറുപതോളം കേസുകള്‍...!, അമ്മയും മകനും ചേർന്ന് അഞ്ചുകോടി രൂപയിലേറെ തട്ടിയതായി ആരോപണം, തട്ടിപ്പ് വിദേശരാജ്യങ്ങളില്‍ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് Wednesday, October 02, 2024
ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാമെന്ന് നടൻ സിദ്ദിഖ്...!, അത് വേണ്ടെന്ന തീരുമാനവുമായി അന്വേഷണ സംഘം, ഇടക്കാല ജാമ്യത്തിൽ കോടതിയുടെ അന്തിമ ഉത്തരവിനായി കാത്തിരിപ്പ് Wednesday, October 02, 2024
നടൻ ഗോവിന്ദയ്ക്ക് സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റതില്‍ ദുരൂഹത...!, കേസിൽ മകളുടെ മൊഴിയെടുത്ത് പോലീസ് ഉദ്യോഗസ്ഥർ, അന്വേഷണം Wednesday, October 02, 2024
റെക്കോഡ് വില്‍പ്പന തുടർന്ന് ഓണം ബമ്പർ...!, 274 കോടി കടന്നതോടെ വില്പനയിൽ സർക്കാരിന് ബമ്പർ, എട്ടു ദിവസത്തിനുള്ളിൽ 30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോകുമെന്ന് പ്രതീക്ഷ Wednesday, October 02, 2024
ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം...!, മലയാളി യുവാവ് അയർലൻഡിൽ അറസ്റ്റിലായി, ഭര്‍ത്താവ് തന്നെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും യുവതിയുടെ മൊഴി Wednesday, October 02, 2024
വാട്ടർ റൈഡിനിടെയുണ്ടായ അപകടം...!, അപകടം മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള യാത്രയ്ക്കിടെ, മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം Wednesday, October 02, 2024