Local യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ച് സഹപ്രവർത്തകർ കാത്തിരുന്നു; കാണാതായതോടെ തിരക്കിയിറങ്ങി, വീട്ടില്‍ എത്തിയപ്പോള്‍ എംവിഡി ഉദ്യോഗസ്ഥന് കാറിനുള്ളില്‍ മരിച്ച നിലയില്‍ Saturday, March 22, 2025
Local അഞ്ചാലുംമൂട് അനില എംഡിഎംഎയുമായി പിടിയിലായ സംഭവം: യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും മയക്കുമരുന്ന് കണ്ടെത്തി; കണ്ടെടുത്തത് 46 ഗ്രാം മയക്കുമരുന്ന് Saturday, March 22, 2025
palakkad റബ്ബർ തോട്ടത്തിൽ നിന്ന മലമാനെ വെടിവെച്ച് കൊന്നു; ശേഷം ഇറച്ചി പാകം ചെയ്ത് പങ്കിട്ടെടുത്തു; രണ്ട് പ്രതികൾ കീഴടങ്ങി Saturday, March 22, 2025
Local അഞ്ചാലുംമൂട് അനില പിടിയിലാവുന്നത് ഇത് രണ്ടാം തവണ; ഇത്തവണ പിടിച്ചെടുത്തത് വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന 50 ഗ്രാം എം.ഡി.എം.എ; നീണ്ടകര പാലത്തിന് സമീപം പോലീസ് കൈകാണിച്ചെങ്കിലും രക്ഷപ്പെട്ട യുവതിയെ പൂട്ടിയത് പോലീസ് ബുദ്ധിയിൽ; പിടികൂടിയത് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം Saturday, March 22, 2025
Local കൊല്ലത്ത് വയോധികയെ കഞ്ചാവുമായി പിടികൂടി എക്സൈസ്; പിടിച്ചെടുത്തത് ഒരു കിലോയോളം കഞ്ചാവ്; നടപടി Saturday, March 22, 2025
Local കൊല്ലത്ത് മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ; സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ട് വന്നത് എം.ഡി.എം.എ; പിടിയിലായത് അഞ്ചാലുംമൂട് സ്വദേശിനി Friday, March 21, 2025
Local ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ലഹരിക്കടിമയായ പ്രതി ക്രൂരമായ ലൈംഗികത വൈകൃതത്തിനും അടിമ; ഷിബില നേരിട്ടത് കൊടിയ പീഡനം Friday, March 21, 2025
Thiruvananthapuram കേരളത്തിൽ കൊടുംചൂടിനിടെ മഴ; ഇന്ന് മുതൽ 3 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു Friday, March 21, 2025
Local കാക്ക കൊത്തി വലിക്കുന്നത് കണ്ടപ്പോൾ പരിശോധിച്ചു; തോട്ടില്‍ കുളിക്കാനെത്തിയവര്‍ തലയോട്ടി കണ്ടെത്തി; അന്വേഷണം തുടങ്ങി Friday, March 21, 2025
Local അഷ്ടമുടിക്കായൽ തീരത്തെ അറവുശാല: സംസ്കരണ പ്ലാന്റ് വീണ്ടും പരീക്ഷണത്തിൽ! കമ്പനിക്ക് ഒരു അവസരം കൂടി നൽകാൻ കോർപ്പറേഷൻ; നഷ്ടം ഇത് വരെ നാലരക്കോടി Friday, March 21, 2025
Local യാത്രക്കാരുടെ പരാതികൾക്ക് പരിഹാരം: എഴുകോണിലും ആര്യങ്കാവിലും റെയിൽവേ പ്ലാറ്റ് ഫോം നവീകരണം സാധ്യമാകുന്നു, നടപടികൾ തുടങ്ങി റെയിൽവേ Friday, March 21, 2025
Local കൊല്ലത്ത് നിലം നികത്തൽ വ്യാപകമാകുന്നു: കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വയലുകൾ നികത്തുന്നതായി പരാതി; റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി ആരോപണം; മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി Friday, March 21, 2025
Local ലൈംഗിക ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന; ബിഹാർ സ്വദേശി പോലീസിൻ്റെ പിടിയിലായി; റെയ്ഡിൽ 'വയാഗ്ര' പിടികൂടി Friday, March 21, 2025
Local ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ വെടിവെച്ചു കൊന്ന സംഭവം: കൊല അവിഹിതബന്ധം എതിർത്തതിനെ തുടർന്നെന്ന് സൂചന; സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് ഫേസ്ബുക്ക് പോസ്റ്റ്; നാട്ടുകാരോട് അവസാനം പറഞ്ഞത് 'എല്ലാം പറയാം' എന്ന് Friday, March 21, 2025
Kerala കാതോർക്കും കാരോർക്കുമായി; അക്ഷരത്തെറ്റുകൾ നിറഞ്ഞ് ഹയർ സെക്കൻഡറി രണ്ടാം വർഷ മലയാളം ചോദ്യപേപ്പർ; കണ്ടെത്തിയത് 14 പിഴവുകൾ Friday, March 21, 2025
Wayanad മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഡിവൈഎഫ്ഐ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും; തുക 24ന് മുഖ്യമന്ത്രിക്ക് കൈമാറും Friday, March 21, 2025
Local 'ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വളർത്തി'; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്; നാലു വിദ്യാർഥികൾക്ക് എതിരെ കേസ് Friday, March 21, 2025
Local 13 ഗ്രാം എംഡിഎംഎയും വിറ്റുകിട്ടിയ ഏഴ് ലക്ഷം രൂപയുമായി രണ്ട് പേർ പോലീസ് പിടിയിൽ; മറ്റ് രണ്ട് കേസുകളിലായി രണ്ട് പേർ കൂടി അറസ്റ്റിൽ; മൊത്തം നാല് പേർ അകത്ത് Thursday, March 20, 2025
Local ഓട്ടോ ഡ്രൈവറായ 49-കാരനെ വെടിവെച്ചു കൊലപ്പെടുത്തി; ഒരാൾ പോലീസ് കസ്റ്റഡിയിൽ; കൊലപാതക കാരണം വ്യക്തമല്ല Thursday, March 20, 2025