Local രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം: അഞ്ചാലുംമൂട് കേന്ദ്രീകരിച്ചും ലഹരി സംഘങ്ങൾ സജീവം, പനയത്തെ മദ്യലഹരിയിലെ അക്രമം തെറ്റിനെതിരെയുള്ള പാഠമാകണം, അഷ്ടമുടിയിലും പ്രാക്കുളത്തും പോലീസ് നിരീക്ഷണം വർദ്ധിപ്പിക്കണം; ശ്രദ്ധിക്കണെ കുട്ടികളുടെ അവധിക്കാലം Sunday, April 06, 2025
tamilnadu പിണറായി വിജയൻ തന്നെ മുന്നോട്ട് നയിക്കും; 'സംഘടനാപരമായി പാർട്ടിയെ ശക്തിപ്പെടുത്തും, നവഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാട്ടം തുടരും'; നയം വ്യക്തമാക്കി എം.എ. ബേബി Sunday, April 06, 2025
tamilnadu 'എമ്പുരാൻ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല; എന്നിട്ടും ആക്രമിക്കപ്പെട്ടു, സംഘപരിവാർ CBFCയേക്കാള്‍ വലിയ സെൻസർ ബോർഡായി, വഖഫ് ബില്ല് മതങ്ങൾ തമ്മിലടിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗം'; സിപിഐഎം പാർട്ടി കോൺഗ്രസിൽ പിണറായി Sunday, April 06, 2025
tamilnadu തമിഴ്നാടിന് മൂന്നിരട്ടി ഫണ്ട് നൽകിയിട്ടും ചിലർ മുറവിളി കൂട്ടുന്നു: തമിഴ്നാട് സർക്കാരിനും മുഖ്യമന്ത്രി സ്റ്റാലിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി Sunday, April 06, 2025
Local കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയെന്ന് പരാതി; പരാതി നൽകിയത് ഉപദേശക സമിതിയംഗം; പൊലീസ് അന്വേഷണം ആരംഭിച്ചു Sunday, April 06, 2025
Local കൊല്ലം ജില്ലാ കലക്ടറുടെ പേരിൽ വാട്സ്ആപ്പ് സന്ദേശം; ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് പള്ളിമൺ വില്ലേജ് ഓഫീസർ; മുന്നറിയിപ്പ് Sunday, April 06, 2025
Local ജോലിയുടെ സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യ; അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ഫ്ളാറ്റിൽ നിന്ന് ചാടി മരിച്ചു Sunday, April 06, 2025
Malappuram "കേരളം കൂടുതൽ വർഗീയമാകുന്നു; സ്വാമി വിവേകാനന്ദൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഭ്രാന്താലയത്തിന് പകരം അതിനെക്കാൾ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെ"; വെള്ളാപ്പള്ളിയെ വിമർശിച്ച് മുല്ലപ്പള്ളി Sunday, April 06, 2025
Local ഓർഗനൈസറിലെ ക്രൈസ്തവ വിരുദ്ധ ലേഖനം: 2012ലെ ലേഖനമാണ് കോൺഗ്രസ്സ് ഇപ്പോൾ വിവാദമാക്കുന്നത്; ലേഖനവുമായി ബന്ധപ്പെട്ട വിവാദം ഗൂഢാലോചനയാണെന്ന് കെ. സുരേന്ദ്രൻ Sunday, April 06, 2025
Sports ഐപിഎൽ 2025: മോശം ഫോമിൽ മാക്സ്വെൽ, 75 വർഷത്തിലൊരിക്കൽ തിളങ്ങുന്ന വാൽനക്ഷത്രത്തോട് താരതമ്യം ചെയ്ത് മഞ്ജരേക്കറിന്റെ പരിഹാസം Sunday, April 06, 2025
Malappuram വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഭർത്താവ് മരണശേഷം മൃതദേഹം കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അന്വേഷണം; മരണം അഞ്ചാം പ്രസവത്തിൽ Sunday, April 06, 2025
Kerala പി.ബി. യോഗം ശുപാര്‍ശ അംഗീകരിച്ചു: എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറി; ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ശേഷമുള്ള മലയാളി Sunday, April 06, 2025
Malappuram റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; 60 പേരെ പച്ചയ്ക്ക് പറ്റിച്ച് മലയാളി തട്ടിയത് ഒരു കോടി രൂപയോളം; ബെൻസ് വാങ്ങി ആഡംബര ജീവിതം Sunday, April 06, 2025
Local പൃഥ്വിരാജിന് പിന്നാലെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; നോട്ടീസ് 2 സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത ആവശ്യപ്പെട്ട്; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും Sunday, April 06, 2025
Thiruvananthapuram എട്ടാം ക്ലാസിന്റെ വാർഷിക പരീക്ഷാഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണം Sunday, April 06, 2025
Thiruvananthapuram കർമ്മ ന്യൂസ് ഓൺലൈൻ ചാനലിന്റെ എം.ഡി പോലീസ് പിടിയിൽ; വിൻസിനെ പിടികൂടിയത് വിമാനത്താവളത്തിൽ നിന്ന്; കസ്റ്റഡി Sunday, April 06, 2025
Local കൊല്ലത്ത് കാർ ക്ഷേത്രത്തിന്റെ ഗേറ്റ് ഇടിച്ചുതകർത്ത ശേഷം പാഞ്ഞുകയറി ബൈക്കുകാരനെ ഇടിച്ചു; യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ Sunday, April 06, 2025
Thiruvananthapuram ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി ജെ ആർട്ടിസ്റ്റ് മരിച്ചു Sunday, April 06, 2025
Local വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം Sunday, April 06, 2025
Local എസ്.സി.എസ്.ടി.ഇ.പി.ഡബ്ല്യു.ഒ. കൊല്ലം ജില്ലാ സമ്മേളനം ഇന്ന്; പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും Sunday, April 06, 2025