സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍ الأحد, مارس 31, 2024
സുഹൃത്തിന്റെ സഹോദരിയെയും അമ്മയെയും ബലാത്സംഗം ചെയ്തു!, വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മക കല്യാണവും നടത്തി, നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി ചുമത്തി الجمعة, مارس 29, 2024
റഫയിലേക്ക് കരയാക്രമണം!, ചർച്ച നടത്താൻ വാഷിങ്ടണിലേക്ക് പ്രതിനിധി സംഘത്തെ അയക്കാമെന്ന് നെതന്യാഹു, നിർണ്ണായകം الجمعة, مارس 29, 2024
ദക്ഷിണാഫ്രിക്കയിൽ വൻ അപകടം!, മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് തീപിടിച്ചു, 8 വയസുള്ള കുട്ടി ഒഴികെ ബാക്കി 45 പേരും മരിച്ചു الجمعة, مارس 29, 2024
കോൺഗ്രസിന് വലിയ തിരിച്ചടി!, 1700 കോടി ഉടൻ അടക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ്, നോട്ടീസയച്ചു الجمعة, مارس 29, 2024
സിറിയയിലെ ആലപ്പോയിലേക്ക് ഇരച്ചുകയറി ഇസ്രായേൽ!, വ്യോമാക്രമണത്തിൽ സൈനികരുൾപ്പെടെ 33 പേർ കൊല്ലപ്പെട്ടു, റിപ്പോർട്ട് الجمعة, مارس 29, 2024
മനപ്പൂർവ്വം ഇടുപ്പിച്ചതോ?, അടൂരിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ധ്യാപികയും ഭർത്താവും മരിച്ചു, അടിമുടി ദുരൂഹത الجمعة, مارس 29, 2024
investigation അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേക്ക് ലൈസൻസ് നൽകിയത് പഞ്ചായത്തിൻ്റെ പിന്നാമ്പുറ വഴികളിലൂടെ!, ഭരണസമിതിയുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് ജനങ്ങളോട് പറഞ്ഞ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീനും അവസാന നിമിഷം ചുവട് മാറ്റി, 27 സെന്റിന് ലൈസൻസ് അപേക്ഷിച്ചതിലൂടെ സ്ഥാപന ഉടമയായ ജർമ്മൻ സ്വദേശിനി സത്യസന്ധയായി, ആശിർവാദിന് തൃക്കരുവ ഗ്രാമപഞ്ചായത്ത് ലൈസൻസ് അനുവദിച്ച അനധികൃത വഴികളിലൂടെ അഷ്ടമുടി ലൈവ് الجمعة, مارس 29, 2024
കൊല്ലത്ത് പീഡനകേസ് അതിജീവിതയെ മർദ്ദിച്ച് ഭർത്താവിൻ്റെ കാമുകി!, മനോവിഷമത്തിൽ ഇര ആത്മഹത്യാ ശ്രമം നടത്തി, യുവതി അറസ്റ്റിൽ الجمعة, مارس 29, 2024
ഇത് വെറും സിനിമയല്ല!, ആടുജീവിതത്തെ പറ്റി പ്രേക്ഷകർ പറയുന്നു കണ്ണീരോടെയല്ലാതെ മടങ്ങാനാവില്ലെന്ന് الجمعة, مارس 29, 2024
അഞ്ചാലുംമൂട് ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസിയോട് വൃദ്ധസദന ജീവനക്കാർ ക്രൂരത കാണിച്ചതായി ആരോപണം!, അമ്മയെ അർദ്ധരാത്രിയിൽ ജില്ലാ ആശുപത്രിയിൽ നിന്ന് കൊണ്ടുപോയത് ഓട്ടോയിൽ തള്ളി കയറ്റി എന്ന് ആരോപിച്ച് വീഡിയോ, പ്രതിഷേധം الخميس, مارس 28, 2024
കെട്ടുകാഴ്ചയ്ക്കിടെ കുരവപ്പൂവിൽ നിന്ന് തേരിന് തീപിടിച്ച് അപകടം!, ഫയർഫോഴ്സ് എത്തുന്നതിനും മുൻപേ തീ അണച്ച് നാട്ടുകാരും സംഘാടകരും, സംഭവം പന്തളത്ത് الأربعاء, مارس 27, 2024
യുവ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം!, വിവാഹം കഴിഞ്ഞത് ആറ് മാസങ്ങൾക്ക് മുൻപ്, അഭിരാമിയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം الأربعاء, مارس 27, 2024
മന്ത്രി ഗണേഷ് കുമാറിനെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്!, മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നുവെന്ന് ആരോപണം الأربعاء, مارس 27, 2024
സ്വന്തം പറമ്പിൽ തേങ്ങയിടാൻ വന്നവരെ സിപിഎം പ്രവർത്തകർ ഊരുവിലക്കിയ സംഭവം!, വീട്ടമ്മയ്ക്കും മക്കൾക്കുമെതിരായ അതിക്രമത്തിൽ കേസെടുത്ത് പോലീസ്, പ്രതി പട്ടികയിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും الأربعاء, مارس 27, 2024
അഞ്ജലിയെ വഞ്ചിച്ചതായി സൂഫി!, ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികൾ, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഇങ്ങനെ الأربعاء, مارس 27, 2024
യുകെയില്‍ ജോലി വാഗ്ദാനം!, നിരവധിപേരിൽ നിന്നായി തട്ടിയത് അമ്പതിനായിരം രൂപ മുതൽ 18 ലക്ഷം വരെ, ദമ്പതികൾ പോലീസ് പിടിയിൽ الأربعاء, مارس 27, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ലാസ് മുറിയിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചു!, മദ്രസ അദ്ധ്യാപകനെ 16 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി الأربعاء, مارس 27, 2024
കണ്ണുകളുടെ ആരോഗ്യത്തിന് വേണം അതീവ ശ്രദ്ധ!, ഈ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തു, മറക്കരുത് الأربعاء, مارس 27, 2024
യുവ വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ചനിലയില്‍!, മരണം അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചതിനെ തുടർന്നെന്ന് സൂചന الأربعاء, مارس 27, 2024
സിദ്ധാർത്ഥന്റെ മരണം!, സിബിഐയ്ക്ക് പെർഫോമ റിപ്പോർട്ട് നൽകാൻ വൈകിയത് വലിയ വീഴ്ച, ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ 3 പേരെ സസ്പെൻഡ് ചെയ്ത് പിണറായി സർക്കാർ الأربعاء, مارس 27, 2024
54-കാരൻ്റെ മരണം കൊലപാതകം!, വീടിനകത്ത് കാല്‍വഴുതി വീണതാണെന്ന വാദം വില പോയില്ല, ചോദ്യം ചെയ്യലിനൊടുവിൽ മകൻ അറസ്റ്റിൽ الأربعاء, مارس 27, 2024
വരും ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളും!, 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, കൊല്ലത്തും പാലക്കാടും 39° സെൽഷ്യസ് الأربعاء, مارس 27, 2024
തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ കോര്പ്പറേഷന്!, ഗതാഗതവകുപ്പ് തീരുമാനം ചർച്ചകളില്ലാതെയെന്ന് ആക്ഷേപം الجمعة, مارس 22, 2024
ഇന്ത്യ-ഭൂട്ടാന് പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കൽ ലക്ഷ്യം!, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി, വൻ സ്വീകരണം الجمعة, مارس 22, 2024
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ!, സിപിഎം സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ ബഹുജനറാലി ഇന്ന് ആരംഭിക്കും, പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും الجمعة, مارس 22, 2024
പരിശീലനത്തിനിടെ ഹൃദയാഘാതം!, മലയാളി സി.ആര്.പി.എഫ്. ജവാന് ജമ്മുകശ്മീരിലെ കുപ്വാരയില് കുഴഞ്ഞുവീണ് മരിച്ചു الجمعة, مارس 22, 2024
കുടുംബക്ഷേത്രത്തിലെ മഹോത്സവത്തിൽ പങ്കെടുപ്പിക്കും!, ആരുടേയും പക്ഷം ചേരാനില്ലെന്നും രാമകൃഷ്ണന് വേദി നൽകുമെന്നും സുരേഷ് ഗോപി الجمعة, مارس 22, 2024
ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു!, ശ്വാസതടസ്സം പ്രകടിപ്പിച്ച് കുഴഞ്ഞു വീണു, പ്ലസ്ടു വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു الجمعة, مارس 22, 2024
കൊല്ലത്ത് ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ദോശക്കട തല്ലിത്തകർത്ത സംഭവം!, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേർ അറസ്റ്റിൽ الجمعة, مارس 22, 2024
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കെതിരെ വ്യാജ പ്രചാരണം!, ഫേസ്ബുക്ക് കമൻ്റുകൾ നിരവധിയായതോടെ വസ്തുത നിരത്തി എൻ.കെ പ്രേമചന്ദ്രൻ الجمعة, مارس 22, 2024
‘കേരളത്തിന്റെ കടമെടുപ്പ് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരല്ല’!, സുപ്രീം കോടതിയിൽ കടത്തിൻ്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ വാക്പോര്, ഇന്ന് ഇടക്കാല ഉത്തരവുണ്ടായേക്കും الجمعة, مارس 22, 2024
കെ.എസ്.ഇ.ബിയുടെ നില തെറ്റി!, കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ ഊർജവിതരണ റാങ്കിംഗിൽ കുത്തനെ ഇടിവ്, താഴോട്ട് പോകാൻ കാരണങ്ങൾ ഇങ്ങനെ الجمعة, مارس 22, 2024
കടുത്ത ചൂടിൽ ആശ്വാസ മഴയെത്തുന്നു!, ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്, നേരിയ മഴ കൊല്ലത്തും الجمعة, مارس 22, 2024
വീട്ടമ്മയെ ഭീഷണിയ്ക്കിരയാക്കി പലതവണ ലൈംഗികമായി പീഡിപ്പിച്ചു!, 59കാരനായ മധ്യവയസ്കൻ പോലീസ് പിടിയിൽ الجمعة, مارس 22, 2024
ബംഗളൂരുവില്‍ മെട്രോ ട്രാക്കില്‍ ട്രെയിനു മുന്നിലേക്ക് വീണ് യുവാവ് മരിച്ചു!, 19 കാരൻ മനഃപൂര്‍വം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍, അതിദാരുണം الجمعة, مارس 22, 2024
ഇന്ത്യയിലെ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ആദ്യ റോക്കറ്റ്!, ബഹിരാകാശ ഗവേഷണരംഗത്തെ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്മോസ് നിര്‍മ്മിച്ച അഗ്നിബാണ്‍ റോക്കറ്റിന്റെ ആദ്യവിക്ഷേപണം ഇന്ന്, വിക്ഷേപണസമയം വ്യക്തമാക്കിയിട്ടില്ല الجمعة, مارس 22, 2024
യുക്രെയ്ന് യുദ്ധഭൂമിയില്‍ റഷ്യയ്ക്കായി ബലിയാടാകാൻ മലയാളികളും!, സ്ഫോടനത്തിനിടെ യുവാക്കളിൽ ഒരാളുടെ കാല് തകര്‍ന്നു, തലയ്ക്ക് വെടിയേറ്റു, വേദനയോടെ അവരെ കാത്ത് ബന്ധുക്കളും നാടും الجمعة, مارس 22, 2024
സ്വർണ്ണ കട അടച്ച് ബൈക്കില്‍ മടങ്ങും വഴി ഉടമയെ മുളക് പൊടിയെറിഞ്ഞ് വീഴ്ത്തി!, കയ്യിലെ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട സംഘത്തെ നാട്ടുകാർ ഓടിക്കൂടി തടഞ്ഞു, ആറംഗ സംഘം അറസ്റ്റില്‍ الجمعة, مارس 22, 2024
21കാരിയുടെ അതിബുദ്ധി!, സുഹൃത്തുക്കളുമായി ചേർന്ന് മാതാപിതാക്കളിൽ നിന്ന് 30 ലക്ഷം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ തട്ടികൊണ്ടുപോകല്‍ നാടകം, ഒടുവിൽ പൊളിഞ്ഞു الجمعة, مارس 22, 2024
തലസ്ഥാന നഗരിയിൽ ടിപ്പര്‍ ലോറികള്‍ക്ക് നാലു മണിക്കൂര്‍ പ്രവേശനമില്ല!, നിയന്ത്രണം ചരക്കു വാഹനങ്ങള്‍ക്കും ബാധകം, ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാനായി എന്‍ഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് الجمعة, مارس 22, 2024
കാത്തിരിപ്പിന് പ്രതീക്ഷയറ്റു!, ഭാര്യയുമായി പോകവേ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു الجمعة, مارس 22, 2024
ഓട്ടോ ഡ്രൈവറെ ഓട്ടം പോകാൻ വീട്ടിലേക്കു വിളിച്ചു വരുത്തി!, വന്നതോടെ റബർ കത്തി വെച്ച് കുത്തി, പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു الجمعة, مارس 22, 2024
ചോദ്യം ചെയ്തതിന് പിന്നാലെ നാടകീയ നീക്കം!, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇ.ഡി അറസ്റ്റിൽ, സംഭവം ഇങ്ങനെ الجمعة, مارس 22, 2024