തിരുവനന്തപുരം : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ പരിശോധനയിൽ മയക്ക് മരുന്ന് വില്പനയിൽ ഏർപ്പെടുന്നതായി സംശയിക്കപ്പെടുന്ന 1427 പേരെ പരിശോധനക്ക് വിധേയമാക്കി.
വ്യത്യസ്ത തരത്തിലുള്ള നിരോധിത മയക്ക് മരുന്ന് കൈവശം വെച്ചതിന് 63 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 80 ആളുകളെയാണ് പിടികൂടിയത്. 16.36 ഗ്രാം എംഡിഎംഎ, 3.369 കിലോ ഗ്രാം കഞ്ചാവ് 48 കഞ്ചാവ് ബീഡി എന്നിവയാണ് പൊലിസ് പിടിച്ചെടുത്തത്.
.jpg)
0 Comments