കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ പെൺ സുഹൃത്തിന്റെ അക്രമം!, വരനും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചു പേർ ആശുപത്രിയിൽ, വിവാഹത്തില്‍ നിന്ന് വധുവിന്റെ വീട്ടുകാര്‍ പിന്മാറി الجمعة, أغسطس 25, 2023
സര്‍ക്കാര്‍ ചെലവില്‍ 1300 പേര്‍ക്ക് ഓണസദ്യ!, 20 മിനിറ്റ് കാത്തിരുന്നിട്ടും കിട്ടാതെ സ്പീക്കർ എഴുന്നേറ്റു പോയി, 1300 ൽ 500 പേരും സദ്യ കിട്ടാതെ മടങ്ങി الجمعة, أغسطس 25, 2023
നാല് കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേർക്ക് തെരുവ് നായ ആക്രമണം!, പരിശോധനയിൽ നായയക്ക് പേവിഷബാധ, പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും ആശുപത്രിയില്‍ الجمعة, أغسطس 25, 2023
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു!, മികച്ച മലയാള ചിത്രം ഹോം, ഇന്ദ്രൻസിന് പ്രത്യേക പരാമർശം, മികച്ച നടൻ അല്ലു അർജുൻ നടി ആലിയ ഭട്ട് الخميس, أغسطس 24, 2023
തൃക്കരുവ ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധവുമായി കേരള കോൺഗ്രസ് ബി!, കുടിവെള്ള പ്രശ്നത്തിനും റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കും ഉടൻ പരിഹാരം കാണണമെന്ന് ഉദ്ഘാടകൻ എ.ഷാജു, പണി പൂർത്തിയായിട്ടും പ്രവർത്തിപ്പിക്കാത്ത കുഴൽക്കിണറുകളിൽ റീത്ത് വെച്ചു الخميس, أغسطس 24, 2023
കെ. കെ. ശൈലജയുടെ ആത്മകഥ ഇനി പഠിക്കാനും!, കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ മുൻ ആരോഗ്യ മന്ത്രിയുടെ പുസ്തകവും, സിലബസ് പരിഷ്കരണം 9 വര്‍ഷത്തിന് ശേഷം الخميس, أغسطس 24, 2023
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്തുതു!, കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടി കൂടി, യുവാവ് പോലീസ് പിടിയിൽ الخميس, أغسطس 24, 2023
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു!, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുകാര്‍ الخميس, أغسطس 24, 2023
ഇന്ത്യയുടെ പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നേര്‍ക്കുനേർ!, ഇനി ടൈബ്രേക്കർ പോര്, ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം الخميس, أغسطس 24, 2023
ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍!, മൃതദേഹം കണ്ടെത്തിയത് വീട്ടിലെ ശുചിമുറിയില്‍ തോര്‍ത്തിൽ തൂങ്ങിയ നിലയിൽ الخميس, أغسطس 24, 2023
കാഴ്ചയില്ലാത്ത അധ്യാപകനെ അപമാനിച്ചതായ സംഭവം!, വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് മഹാരാജാസ് കോളേജ് കൗൺസിൽ الخميس, أغسطس 24, 2023
തൃക്കരുവ ഗ്രാമ പഞ്ചായത്തിനെതിരെ നാളെ പ്രതിഷേധ മാർച്ച്!, കേരളാ കോൺഗ്രസ്സ് ബിയുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുക എ.ഷാജു, കുടിവെള്ള ക്ഷാമവും റോഡുകളുടെ ശോചനീയാവസ്ഥയും മുഖ്യവിഷയം الأربعاء, أغسطس 23, 2023
കൊല്ലത്ത് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽപരിശോധന!, വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് താക്കീത്, രംഗത്തിറങ്ങി ജില്ലാ കലക്ടർ അഫ്സാന പർവീൺ الأربعاء, أغسطس 23, 2023
തൃക്കരുവയിലെ ബി.ജെ.പി ഭരിക്കുന്ന വാർഡുകളിൽ പ്ലാസ്റ്റിക് ശേഖരണത്തിലും യൂസർ ഫീയിലും നൂറ് ശതമാനം الأربعاء, أغسطس 23, 2023
ഓണപ്പാച്ചിലിൽ വലഞ്ഞ് അഞ്ചാലുംമൂട്!, ഗതാഗതക്കുരുക്ക് രൂക്ഷം, വിനയാകുന്നത് അനധികൃത പാർക്കിംഗ് الأربعاء, أغسطس 23, 2023
തലയുയർത്തി ഇന്ത്യ!, വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങി, ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യം, ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം الأربعاء, أغسطس 23, 2023
പി.വി അൻവര്‍ എംഎല്‍എയുടെ വാട്ടർ തീം പാർക്ക്!, തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി الأربعاء, أغسطس 23, 2023
ഐജി ലക്ഷ്മണ ഹാജരായി!, ക്രൈംബ്രാഞ്ചിന് മുന്നിലെത്തിയത് ഹൈക്കോടതിയിൽ അറിയിച്ചത് പ്രകാരം, പുരാവസ്തു തട്ടിപ്പു കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും الأربعاء, أغسطس 23, 2023
സിപിഐഎം ഏരിയ കമ്മറ്റി ഓഫീസിന്റെ അനധികൃത നിർമാണം!, വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി, സർക്കാർ അഭിഭാഷകനെ വിളിച്ചു വരുത്തും الأربعاء, أغسطس 23, 2023