പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സാപ്പ്!, ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ്ആപ് ലഭിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ, കമ്പനിയുടെ മുന്നറിയിപ്പ് ഇങ്ങനെ Monday, October 16, 2023
കാഞ്ഞാവെളി ടാക്സി സ്റ്റാൻഡിൽ പഴയകാല കാർ ടാക്സി ഡ്രൈവർ, പ്രാക്കുളം ദീപ ഭവനത്തിൽ സുരേന്ദ്ര ബാബു (64) അന്തരിച്ചു Monday, October 16, 2023
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുടുംബത്തിൻ്റെ വീട് കുത്തിത്തുറന്ന് കവർച്ച!, വീടിന്റെ വാതില്‍ തുറന്നത് കമ്പിപ്പാര ഉപയോഗിച്ച്, 40 പവന് സ്വര്‍ണം നഷ്ടമായതായി വീട്ടുകാർ Monday, October 16, 2023
തലസ്ഥാനത്ത് എലിപ്പനി ജാഗ്രത നിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്!, മുന്നറിയിപ്പ് ഇടവിട്ട് മഴ പെയ്യുന്ന പശ്ചാത്തലത്തില്‍, രോഗസാധ്യത കൂടിയവര്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ ഡോക്സിസൈക്ലിൻ മരുന്ന് കഴിക്കാനും നിർദ്ദേശം Monday, October 16, 2023
പെട്രോൾ പമ്പിലേക്ക് തുരുമ്പെടുത്ത പൊലീസ് ജീപ്പ് ഇടിച്ചു കയറി അപകടം!, വൻ ദുരന്തം ഒഴിവായത് തലനാരിഴവ്യത്യാസത്തിൽ, ആളുകൾ രക്ഷപ്പെട്ടത് ഓടിമാറി Monday, October 16, 2023
65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കമായി!, ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ, ആറ് വിഭാഗങ്ങളിലായി മത്സരിക്കുക മൂവായിരത്തിലധികം വിദ്യാർഥികൾ Monday, October 16, 2023
പലസ്തീൻ അനുകൂല പോസ്റ്റ്!, യു.പിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു, സുഹൈലിനെതിരെ അന്വേഷണം ആരംഭിച്ചതായി ഡി.എസ്.പി Monday, October 16, 2023
യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ!, 22 കാരനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അയൽവാസികൾ, അക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത്, പിതാവിനായി പോലീസ് അന്വേഷണം Monday, October 16, 2023
പാരലൽ കോളേജ് ഉടമ പോക്സോ കേസിൽ അറസ്റ്റിൽ!, പിടിയിലായത് രണ്ടു വിദ്യാർഥിനികളുടെ പരാതിയിൽ Monday, October 16, 2023
ഐസ്ക്രീം ട്രക്കിൽ മൃതദേഹങ്ങൾ!, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഗാസ നിവാസികളുടെ മൃതശരീരങ്ങൾ സൂക്ഷിക്കുക ഐസ്ക്രീം ട്രക്കുകളില്‍, സംസ്കരിക്കാന്‍ സ്ഥലമില്ല, മോര്‍ച്ചറികളും നിറഞ്ഞു, യുദ്ധത്തിലകപ്പെട്ടവർ കടന്നു പോകുന്നത് ഭീതിനിറഞ്ഞ അനുഭവങ്ങളിലൂടെ Monday, October 16, 2023
ജയ്പൂരില്‍ ബിസിനസും ജോലിയും വാഗ്ദാനം!, നാലു യുവാക്കളില്‍ നിന്നും തട്ടിയത് 7 ലക്ഷത്തിലധികം രൂപ, 20കാരൻ അറസ്റ്റിൽ, സംഭവ കഥ ഇങ്ങനെ Monday, October 16, 2023
ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിൻ്റെ വൃഷണം നഷ്ടമായി!, ഡോക്ടറുടെ ചികിത്സാപ്പിഴവാണ് കാരണമെന്ന് ആരോപണം, ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവ് പരാതി കൈമാറി Monday, October 16, 2023
വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റിലാക്കി!, ഒപ്പം കണ്ടെടുത്തത് രണ്ടു ലക്ഷം രൂപ വില വരുന്ന മാരക മയക്കുമരുന്നും കഞ്ചാവും, പ്രതികളെ കീഴ്പ്പെടുത്തിയത് വീടുവളഞ്ഞ് Monday, October 16, 2023
കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം!, രാത്രിയോടെ ഉണ്ടായ അപകടത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് Monday, October 16, 2023
ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം!, കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മീലാദ് സമ്മേളനം ഇസ്സുദ്ദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു Monday, October 16, 2023
തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച 'ദുരിത പെയ്ത്തി'ന് ശമനം!, ഇന്ന് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വെള്ളപ്പൊക്കത്തിന് കാരണം അശാസ്ത്രീയമായ നിർമാണവും അടച്ചുക്കെട്ടലുമെന്ന് തിരിച്ചറിഞ്ഞ് ജനം, തിരുവനന്തപുരത്തെ സംഭവങ്ങൾ ഇങ്ങനെ Monday, October 16, 2023
ഒറ്റ രാത്രി പെയ്ത മഴയിൽ റോഡ് തോടായി!, പ്രദേശത്തെ വീടുകളിൽ വെള്ളം കയറി ജനങ്ങൾ കൊടിയ ദുരിതത്തിൽ, അടുക്കളയിൽ ഉൾപ്പടെ വെള്ളം കയറിയതോടെ 'ഭക്ഷണം' പോലും അനിശ്ചിതത്വത്തിൽ Monday, October 16, 2023
എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ചു!, പിന്നാലെ എടിഎം പിൻ നമ്പർ മാറ്റി ഒന്നര ലക്ഷത്തോളം രൂപയും തട്ടി, കാർഡുപയോഗിച്ച് സ്വർണാഭരണവും ഓൺലൈനിലൂടെ മൊബൈൽ ഫോണും വാങ്ങി, നാടുവിട്ട പ്രതിയെ കേരള പോലീസ് പിടികൂടിയത് തെലങ്കാനയിൽ നിന്ന് Monday, October 16, 2023
സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ പോയ 23 കാരൻ പിന്നെ തിരികെയെത്തിയില്ല!, രണ്ടാഴ്ച പിന്നിട്ടിട്ടും എങ്ങുമെത്താതെ പോലീസ് അന്വേഷണം, സംഗീത് സജിയുടെ തിരോധാനത്തിൽ സുഹൃത്തിനെതിരെ ആരോപണങ്ങളുമായി കുടുംബം Monday, October 16, 2023
വെള്ളപൊക്കത്തിൽ ഒഴുകിയെത്തിയ പാമ്പിൻ്റെ കടിയേറ്റു!, അപകടം കേരളത്തിൻ്റെ നടുങ്ങുന്ന പ്രളയ കഥ തിരക്കഥയാക്കിയ 2018-ൻ്റെ രചയിതാവിന്, അഖിൽ പി ധർമ്മജൻ നിരീക്ഷണത്തിൽ Monday, October 16, 2023