പാലാ നഗരസഭ അംഗങ്ങളുടെ വിനോദയാത്ര അടിമുടി കളറായി!, പുറകെ എത്തിയതോ വിവാദങ്ങളും, കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പണം വെച്ച് പകിട കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പൊലീസിൽ പരാതിപ്പെടുമെന്ന് കോൺഗ്രസ് Tuesday, October 17, 2023
ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ!, 24 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി, സുപ്രധാന വിധി കേരള ഹൈക്കോടതിയുടേത് Tuesday, October 17, 2023
ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു!, 18കാരിയുടെ മരണം ആത്മഹത്യ എന്ന് നിഗമനം Tuesday, October 17, 2023
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്!, കെപിസിസി പ്രസിഡൻറ് കെ.സുധാകരനും മോൺസൺ മാവുങ്കലും അടക്കം ഏഴു പേർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം, കോടതിയിൽ സമർപ്പിക്കുക അടുത്ത മാസം Tuesday, October 17, 2023
ദേശീയപാതയിലെ വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം!, മരിച്ചത് കൊല്ലം സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ Tuesday, October 17, 2023
പോലീസുകാരുടെ ജീവൻ പോലീസ് ജീപ്പിൽ അപകടത്തിൽ!, ഓടിപ്പഴകിയ വാഹനങ്ങൾ ഒഴിവാക്കാനാകാതെ സേന, അപകടമുണ്ടായാൽ പണം പോകുന്നതും പൊലീസുകാരിൽ നിന്ന് തന്നെ, ഇന്നലെ അപകടത്തിൽപ്പെട്ടത് ഉപയോഗിച്ചു പഴകിയ വണ്ടി Tuesday, October 17, 2023
അടിവസ്ത്രത്തില്‍ എംഡിഎംഎ!, 93 ഗ്രാം ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ, പിടികൂടിയത് കെഎസ്ആർടിസി ബസ്സിൽ നിന്ന് Tuesday, October 17, 2023
നഗര ഹൃദയത്തിൽ കോഴിക്കാലുകൾ!, കൊല്ലം ക്ലോക്ക് ടവറിന് സമീപം കഴിഞ്ഞദിവസം കണ്ടെത്തിയത് ഇറച്ചി മാലിന്യങ്ങൾ - അഷ്ടമുടി ലൈവ് എക്സ്ക്ലൂസീവ് Tuesday, October 17, 2023
പരസ്യ ബോര്‍ഡ് തകര്‍ന്നു വീണു!, അപകടം ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ - വീഡിയോ കാണാം Tuesday, October 17, 2023
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും!, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, രണ്ട് ചക്രവാതചുഴിയും അറബികടലിലെ ന്യൂനമര്‍ദ്ദ സാധ്യതയും മഴയെ ശക്തമാക്കി, കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ് ഇങ്ങനെ Tuesday, October 17, 2023
അമേരിക്കൻ പ്രസിഡന്റ് ടെല്‍ അവീവിലേക്ക്!, യാത്ര ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ Tuesday, October 17, 2023
ട്യൂഷന് സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന ഉത്തരവ്!, സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി, വിനോദയാത്രയിലെ പരാമർശത്തിൽ ഇടപെട്ടില്ല Tuesday, October 17, 2023
സംസ്ഥാന സ്കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് തുടക്കമായി!, ആദ്യ സ്വർണ്ണം പറന്നത് കണ്ണൂരിലേക്ക്, ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയായി Tuesday, October 17, 2023
സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലിൽ നിരത്തിൽ പൊലിഞ്ഞത് രണ്ടു ജീവൻ!, ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ ദാരുണാന്ത്യം, സംഭവത്തില്‍ ഡ്രൈവറും ഉടമയും പോലീസ് പിടിയിൽ Tuesday, October 17, 2023
ഇറച്ചിക്കോഴികളിൽ ഹോർമോൺ കുത്തിവെക്കുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം!, ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്ക്കില്ല, പ്രചാരണം വാസ്തവ വിരുദ്ധമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി Tuesday, October 17, 2023
ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം യുവാവിന്റെ വൃഷണം നഷ്ടമായെന്ന പരാതി!, കേസ് റെക്കോര്‍ഡില്‍ കൃത്രിമം കാണിച്ചുവെന്നും ആരോപണം, ഗിരീഷിൻ്റെ പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി Tuesday, October 17, 2023
നടിയെ ആക്രമിച്ച കേസ്!, നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും, ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന വാദം ഉയർത്തി അന്വേഷണ സംഘം Tuesday, October 17, 2023
പശ്ചിമേഷ്യയിലെ കൊലവിളി തുടരുന്നു!, ലോകപ്രശസ്ത വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തി, ബാക്കിയായത് സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയ കുറിപ്പ് Tuesday, October 17, 2023
പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍!, 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കി ഉയർത്തി, നടപടി നിവേദനം പരിഗണിച്ച് Tuesday, October 17, 2023
സ്നാപ്പ്ചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡനത്തിനിരയാക്കി!, 24 വയസ്സുകാരൻ പോക്സോ കേസിൽ പോലീസ് പിടിയിൽ Tuesday, October 17, 2023