മറിയക്കുട്ടി ഇടത് സർക്കാർ സൃഷ്ടിച്ചെടുത്ത അവകാശ ബോധത്തിന്റെ പ്രതീകം!, ക്ഷേമ പെൻഷൻ 18 മാസം മുടക്കിയപ്പോൾ പ്രശ്നമാകാതിരുന്നത് അത് അവകാശമാണെന്ന ബോധ്യം ജനങ്ങളിൽ അന്ന് ഇല്ലാതിരുന്നതുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ പേരെടുത്തു വിമർശിച്ച മറിയക്കുട്ടിയെ പിന്തുണച്ച് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൃപൻദാസ് Friday, November 24, 2023
സ്ഥാനം തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി!, നവകേരള സദസിന് ഫണ്ട് അനുവദിച്ച നഗരസഭ ചെയര്‍പേഴ്സണെ വിഡി സതീശന് വിളിച്ചതായും ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി, ഇത് ഒരു തരത്തിലും അംഗീകരിക്കാനാവുന്നല്ലെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ Friday, November 24, 2023
നിയമം നിയമത്തിന്റെ വഴിക്ക് പോകും!, ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമെന്ന് ന്യായീകരിച്ച് മന്ത്രി ആന്റണി രാജു, റോബിൻ ബസ് കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് Friday, November 24, 2023
'ഇത് നേരത്തേയും വാണിംഗ് തന്നതാണ്'!, താലൂക്ക് സഭാ യോഗത്തിനിടെ പരാതി പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ശാസിച്ച് ഗണേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡൻ്റ്മാരും മറ്റ് ഉദ്യോഗസ്ഥരും വരുമ്പോള്‍ ഇനി കറങ്ങാൻ പോകാൻ നില്‍ക്കരുത് പി.ഡബ്ല്യൂ.ഡി. എന്‍ജിനീയറോട് എം.എൽ.എ Friday, November 24, 2023
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങൾ!, ഫണ്ട് തട്ടിച്ചത് സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട്, ആരോഗ്യവകുപ്പ് ജീവനക്കാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് Friday, November 24, 2023
തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് കപിൽദേവ്!, ക്രിക്കറ്റ് പ്രമേയമാക്കിയ ‘ലാൽസലാം’ സിനിമയുടെ ഡബിംഗ് പൂർത്തിയാക്കി, അരങ്ങേറ്റം അഭിനയ കുലപതിക്കൊപ്പം Friday, November 24, 2023
തോന്നുന്നിടത്തെല്ലാം മാലിന്യം തള്ളുന്നവരും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നവരും ജാഗ്രതൈ!, നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതായി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ഈക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലിരിക്കുന്ന കാശ് പോകും Friday, November 24, 2023
കട്ടിലിൽ നിന്ന് വീണതാണെന്ന് കാണിച്ച് മകൻ ആശുപത്രിയിലെത്തിച്ച പിതാവ് മരിച്ചു!, പോസ്റ്റുമാർട്ടത്തിൽ തെളിഞ്ഞത് പിതാവിനെ വാക്കർ കൊണ്ട് അടിച്ച മകൻ്റെ ക്രൂരത, 26കാരൻ അറസ്റ്റിൽ Friday, November 24, 2023
എങ്ങനെയുണ്ട് പരിപാടിയെന്ന് കെ.കെ ശൈലജയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയോട്!, ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി നൽകി പിണറായി വിജയൻ, കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പ്രയാണമാരംഭിച്ചതോടെ 'കണ്ണൂർ' വാർത്തകൾ പാർട്ടിക്ക് അത്ര ശുഭകരമല്ല, സി.പി.എം രാഷ്ട്രീയത്തില്‍ അടിയൊഴുക്ക് ശക്തമാകുന്നു Friday, November 24, 2023
അയ്യന് കാണിക്കയായി ‘ജമ്നാപ്യാരി’ ആടിനെ സമർപ്പിച്ച് ഭക്തൻ!, പോലീസുകാരോടോ മറ്റുള്ളവരോടോ ഇണങ്ങാതെ നിന്ന ആട് വേറിട്ട കാഴ്ചയായി, കാനന പാത താണ്ടി വേലായി സ്വാമി അയ്യന് സമർപ്പിച്ച 'കാണിക്ക' യുടെ കഥ ഇങ്ങനെ Friday, November 24, 2023
വിമാനം പറക്കാൻ തയ്യാറെടുക്കുന്നതിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം!, രണ്ട് യാത്രക്കാര്‍ അറസ്റ്റിൽ, ഇരുവരുടേയും യാത്ര റദ്ദാക്കി Friday, November 24, 2023
ഇനി നിര്‍ബന്ധം!, പരസ്യ ബോര്‍ഡുകളിൽ മലിനീകരണ ബോര്‍ഡിന്റെ ക്യു ആര് കോഡ് ഇല്ലെങ്കിൽ പണിയാകും, പിടിച്ചാൽ ആദ്യതവണ 10,000, ആവർത്തിച്ചാൽ 50,000 വരെ പിഴ, പ്രിന്റ് ചെയ്ത് സ്ഥാപിച്ച സ്ഥാപനത്തിനെതിരെ നിയമനടപടി, ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ Friday, November 24, 2023
എഐ ക്യാമറകളോട് ഇതെന്താ ഇത്ര ദേഷ്യം!, എഐ ക്യാമറകളുടെ കേബിളുകൾ നശിപ്പിച്ച് യുവാക്കളുടെ പരാക്രമം, രണ്ട് യുവാക്കൾക്കായി അന്വേഷണം Friday, November 24, 2023
വ്യാജ തിരിച്ചറിയല്‍ കാർഡ് കേസിലെ അന്വേഷണത്തിൽ പുരോഗതി!, പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുലിന്റെ സാന്നിദ്ധ്യത്തിലാണെന്ന് സംശയം, ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പുതിയ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷന്‍ പോലീസ് നോട്ടീസ് Friday, November 24, 2023
അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറെ ലഹരി സംഘം ആക്രമിച്ചു!, ആക്രമണം ഏകാദശി ചടങ്ങുകൾക്കായി ക്ഷേത്രത്തിലെത്തിൽ മകളുമായി എത്തിയപ്പോൾ, പരിക്കേറ്റ എ.സി.ഇ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Friday, November 24, 2023
കാത്തിരുന്ന് തടഞ്ഞ് എം.വി.ഡി!, റോബിൻ ബസ് വൻ പൊലീസ് സന്നാഹത്തോടെ കസ്റ്റഡിയിലെടുത്തത് പുലര്‍ച്ചെ രണ്ട് മണിയോടെ, നടപടി പെര്‍മിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി, കസ്റ്റഡിയിലെടുത്ത ബസ് എ.ആര് ക്യാമ്പിലേക്ക് മാറ്റി, വ്ളോഗര്‍മാര്‍ക്കെതിരെയും നടപടി എടുത്തേക്കും Friday, November 24, 2023
ഇത് റിയൽ 'കേരളാ പോലീസ്' സ്റ്റോറി!, ഹൃദ്രോഗിയായ അമ്മ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിലായി അച്ഛൻ കേസിൽപ്പെട്ട് ജയിലിലും, ദമ്പതികളുടെ മക്കൾക്ക് സംരക്ഷണമൊരുക്കിയത് വനിതാ പോലീസുകാർ, സ്റ്റേഷനിൽ തുടരുന്നതിനിടെ വിശന്നു കരഞ്ഞ പിഞ്ചു കുഞ്ഞിന് മുലയൂട്ടി വനിതാ സിവിൽ പോലീസ് ഓഫീസർ ആര്യ Friday, November 24, 2023
വീട്ടുജോലിക്കെത്തിയ സ്ത്രീ വയോധികനെ മയക്കുമരുന്ന് നൽകി ബോധരഹിതനാക്കി!, പിന്നാലെ 16000 രൂപ കവര്‍ന്നു, മയക്കുമരുന്ന് നൽകിയത് ചായയില്‍ കലക്കി, മകളുടെ പരാതിയിൽ യുവതി അറസ്റ്റില്‍ Friday, November 24, 2023
കൊല്ലത്ത് യുവാവ് അറസ്റ്റിൽ!, പിടിയിലായത് വ്യാജ ലോട്ടറി ടിക്കറ്റ് നല്കി പണം തട്ടിയയാൾ, അറസ്റ്റ് വഞ്ചന കുറ്റം ഉള്‍പ്പെടെ ചുമത്തി Friday, November 24, 2023
നാളെയോടെ ആൻഡമാൻ കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി എത്തിയേക്കും!, സംസ്ഥാനത്തിന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, മഴ സംബന്ധിച്ച കാലാവസ്ഥ വകുപ്പിൻ്റെ പുതിയ അപ്ഡേറ്റ് ഇങ്ങനെ Friday, November 24, 2023