40 രൂപ നൽകി 70 ലക്ഷം സ്വന്തമാക്കിയ ഭാഗ്യവാൻ ഈ നമ്പർ ടിക്കറ്റിൻ്റെ ഉടമ!, സംസ്ഥാന സർക്കാരിൻ്റെ നിർമ്മൽ ലോട്ടറി ഫലം പുറത്ത്, രണ്ടാം സമ്മാനമായ 10 ലക്ഷം നേടിയ ഭാഗ്യവാനാര് Friday, November 24, 2023
ടീം ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ചു!, പിന്നാലെ മുന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക്, ഒരു ടീമുമായി ചർച്ചയിലെന്ന് റിപ്പോർട്ടുകൾ Friday, November 24, 2023
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്!, ഒരാളെ കൂടി പ്രതി ചേര്‍ത്ത് പോലീസ്, നടപടി നാലാം പ്രതിക്ക് പണം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് Friday, November 24, 2023
തൊഴിലുറപ്പ് പദ്ധതിയിലും 'കേരളം' ഒന്നാമത്!, സോഷ്യല്‍ ഓഡിറ്റിങ്ങിൽ തുടർച്ചയായ രണ്ടാം തവണയും കേരളം 100 ശതമാനം, ഇത് നേട്ടം Friday, November 24, 2023
ചായ ചോദിച്ചപ്പോൾ കൊടുത്തില്ല!, ഹോട്ടലിനും വീടിനും നേരെ പെട്രോള്‍ ബോംബെറിഞ്ഞ് യുവാക്കൾ, നിരവധി ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഏഴുപേര്‍ പിടിയില്‍ Friday, November 24, 2023
കരുവന്നൂർ തട്ടിപ്പ് കേസ്!, ഇഡിയ്ക്ക് മുന്നിൽ ഹാജരായി സിപിഎം ജില്ലാ സെക്രട്ടറി, ഹാജരായത് സമയം നീട്ടി നൽകണമെന്ന ആവശ്യം നിരസിച്ചതോടെ Friday, November 24, 2023
കിടപ്പറ രംഗം പ്രതീക്ഷിച്ചെന്ന പരാമർശം!, നടി തൃഷയോട് മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ, ഖേദം പ്രകടിപ്പിച്ചത് പോലീസ് കേസെടുത്തതിന് പിന്നാലെ Friday, November 24, 2023
കേരളക്കരയിൽ വീണ്ടും ക്രിക്കറ്റ് ആവേശം!, രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ - ഓസ്ട്രേലിയ ടീമുകൾ ഇന്ന് തിരുവനന്തപുരത്ത്, ഈ മാസം 26ന് ഇന്ത്യയും ഓസ്ട്രേലിയയും ആദ്യമായി നേർക്കുനേർ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും Friday, November 24, 2023
ഭാര്യ സ്ത്രീധനപീഡന കേസ് കൊടുത്തതിലുള്ള വൈരാഗ്യം!, ഭാര്യയെയും മകളെയും മൂര്‍ഖന്‍പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി, 25കാരനായ യുവാവ് അറസ്റ്റില്‍ Friday, November 24, 2023
എനിക്ക് ദൃഷ്ടി ദോഷമുണ്ട്!, ഫോൺ കോളുകൾ അറ്റന്റ് ചെയ്യുന്നത് ദൃഷ്ടിദോഷം മാറ്റാനാണ്, ദൈവം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാട്, പക്ഷെ ബ്ലെസ്സിങിനും ശാപത്തിനും വലിയ ശക്തിയുണ്ടെന്ന് എം.മുകേഷ് എം.എൽ.എ Friday, November 24, 2023
യുവതിയുടെ ശരീര ഭാഗങ്ങളിൽ സ്പര്‍ശിച്ചു!, സർക്കാർ ബോട്ടില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു Friday, November 24, 2023
മറിയക്കുട്ടി ഇടത് സർക്കാർ സൃഷ്ടിച്ചെടുത്ത അവകാശ ബോധത്തിന്റെ പ്രതീകം!, ക്ഷേമ പെൻഷൻ 18 മാസം മുടക്കിയപ്പോൾ പ്രശ്നമാകാതിരുന്നത് അത് അവകാശമാണെന്ന ബോധ്യം ജനങ്ങളിൽ അന്ന് ഇല്ലാതിരുന്നതുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ പേരെടുത്തു വിമർശിച്ച മറിയക്കുട്ടിയെ പിന്തുണച്ച് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൃപൻദാസ് Friday, November 24, 2023
സ്ഥാനം തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി!, നവകേരള സദസിന് ഫണ്ട് അനുവദിച്ച നഗരസഭ ചെയര്‍പേഴ്സണെ വിഡി സതീശന് വിളിച്ചതായും ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി, ഇത് ഒരു തരത്തിലും അംഗീകരിക്കാനാവുന്നല്ലെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ Friday, November 24, 2023
നിയമം നിയമത്തിന്റെ വഴിക്ക് പോകും!, ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമെന്ന് ന്യായീകരിച്ച് മന്ത്രി ആന്റണി രാജു, റോബിൻ ബസ് കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് Friday, November 24, 2023
'ഇത് നേരത്തേയും വാണിംഗ് തന്നതാണ്'!, താലൂക്ക് സഭാ യോഗത്തിനിടെ പരാതി പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ശാസിച്ച് ഗണേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡൻ്റ്മാരും മറ്റ് ഉദ്യോഗസ്ഥരും വരുമ്പോള്‍ ഇനി കറങ്ങാൻ പോകാൻ നില്‍ക്കരുത് പി.ഡബ്ല്യൂ.ഡി. എന്‍ജിനീയറോട് എം.എൽ.എ Friday, November 24, 2023
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങൾ!, ഫണ്ട് തട്ടിച്ചത് സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട്, ആരോഗ്യവകുപ്പ് ജീവനക്കാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് Friday, November 24, 2023
തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് കപിൽദേവ്!, ക്രിക്കറ്റ് പ്രമേയമാക്കിയ ‘ലാൽസലാം’ സിനിമയുടെ ഡബിംഗ് പൂർത്തിയാക്കി, അരങ്ങേറ്റം അഭിനയ കുലപതിക്കൊപ്പം Friday, November 24, 2023
തോന്നുന്നിടത്തെല്ലാം മാലിന്യം തള്ളുന്നവരും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നവരും ജാഗ്രതൈ!, നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതായി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ഈക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലിരിക്കുന്ന കാശ് പോകും Friday, November 24, 2023
കട്ടിലിൽ നിന്ന് വീണതാണെന്ന് കാണിച്ച് മകൻ ആശുപത്രിയിലെത്തിച്ച പിതാവ് മരിച്ചു!, പോസ്റ്റുമാർട്ടത്തിൽ തെളിഞ്ഞത് പിതാവിനെ വാക്കർ കൊണ്ട് അടിച്ച മകൻ്റെ ക്രൂരത, 26കാരൻ അറസ്റ്റിൽ Friday, November 24, 2023
എങ്ങനെയുണ്ട് പരിപാടിയെന്ന് കെ.കെ ശൈലജയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയോട്!, ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി നൽകി പിണറായി വിജയൻ, കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പ്രയാണമാരംഭിച്ചതോടെ 'കണ്ണൂർ' വാർത്തകൾ പാർട്ടിക്ക് അത്ര ശുഭകരമല്ല, സി.പി.എം രാഷ്ട്രീയത്തില്‍ അടിയൊഴുക്ക് ശക്തമാകുന്നു Friday, November 24, 2023