വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ!, കണ്ടെത്തിയത് വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിൽ, ആറു പവന്റെ മാലയും പണവും മോഷണം പോയി, ക്രൂരതയിൽ നടുങ്ങി നാട് Sunday, December 31, 2023
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയഗാഥ!, ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് യുണൈറ്റഡിന് തോല്‍വി Sunday, December 31, 2023
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!, ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളം വഴിയുള്ള 18 ട്രെയിന്‍ സർവീസുകൾ റദ്ദാക്കി, 6 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു, വിശദ വിവരങ്ങൾ ഇങ്ങനെ Sunday, December 31, 2023
സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കി!, കേസിൽ പ്രതിയായ മുൻ തഹസില്‍ദാര്‍ക്ക് നാലുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും, ശിക്ഷ വിധിച്ചത് വിജിലൻസ് കോടതി Sunday, December 31, 2023
ബന്ധുക്കളോടൊപ്പം വിനോദസഞ്ചാരത്തിനെത്തി!, തിരികെ പോകുന്നതിനിടെ അബദ്ധത്തിൽ മീൻകുളത്തിൽ വീണു, ഏഴ് വയസ്സുകാരന് ദാരുണാന്ത്യം Sunday, December 31, 2023
മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ് ;ഹൈ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് സുരേഷ് ഗോപി Friday, December 29, 2023
കൊല്ലത്ത് അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി!, മരിച്ചത് മൂന്നാംകുറ്റി ജംഗ്ഷന് സമീപം കട നടത്തുന്നയാൾ, ക്രൂരതയ്ക്കുശേഷം കടയടച്ചു പോകാൻ ശ്രമിച്ച മകനെ സമീപത്തുണ്ടായിരുന്നവർ പിടിച്ചുനിർത്തി പോലീസിന് കൈമാറി Friday, December 29, 2023
ഷുഗര്‍ ഗുളിക, ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍…; പിഎസ് സി പരീക്ഷയില്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക പരിഗണന ; ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണം Friday, December 29, 2023
സ്പര്‍ശനം പാടില്ല, 72 മണിക്കൂറിന് 25 ലക്ഷം രൂപ ഇൻഷുറൻസ് ; ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തിറക്കി മൃഗസംരക്ഷണവകുപ്പ് Friday, December 29, 2023
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ; അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽപോയ ഏഴ് വയസ്സുകാരൻ മരിച്ചു Friday, December 29, 2023
മന്നം ജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ പെരുന്നയിൽ: 30,000 പേർക്ക് ഇരിക്കാവുന്ന പന്തൽഉയർന്നു Friday, December 29, 2023
സപ്ലൈകോയ്ക്ക് സാധനം നല്കിയ ചെറുകിട വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് 400 കോടി രൂപ; പലരും ജപ്തിഭീഷണിയില്‍; ചെറുകിട ഉത്പാദകരും വിതരണക്കാരും സപ്ലൈകോ ഹെഡ് ഓഫീസിന് മുന്നില്‍ സൂചനാ സമരം നടത്തി Friday, December 29, 2023
പൊതുജനത്തിന് പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സമ്മാനം!, ഇന്ധന വിലയിൽ പത്ത് രൂപ വരെ കുറവ് വരുത്തിയേക്കും, പ്രഖ്യാപനം ഉടൻ Friday, December 29, 2023
മൈനർ ആയ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി!, കേസിൽ പ്രതിയായ രണ്ടാനച്ഛന് 30 വര്‍ഷം തടവും പിഴയും, 2017 ലെ സംഭവത്തിൽ ശിക്ഷ വിധിച്ചത് അതിവേഗ കോടതി Friday, December 29, 2023
മദ്യപിച്ച് റോഡില്‍ കിടന്ന് വഴി തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ്!, പരസ്യമായി യാത്രക്കാരെ ചീത്ത വിളിച്ചു, സൈനിക ഉദ്യോഗസ്ഥൻ്റെ പരാതിയിൽ പോലീസ് കേസ് Friday, December 29, 2023
ക്ഷണം ലഭിച്ചവര്‍ അതിനെ കുറിച്ച് തീരുമാനം പറയും!, അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നു, തുറന്നടിച്ച് രമേശ് ചെന്നിത്തല Friday, December 29, 2023
കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനായി!, നവകേരള സദസ്സിന് പിന്നാലെ പ്രവർത്തകർ ആവേശഭരിതരായി, ഇടതുമുന്നണി യോഗത്തിലെ വിലയിരുത്തല്‍ ഇങ്ങനെ Friday, December 29, 2023
പുലിമുട്ട് നിര്‍മാണങ്ങളിലെ പോരായ്മയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്!, മുതലപ്പൊഴിയിലേത് അശാസ്ത്രീയ നിര്‍മാണമെന്ന് നിരീക്ഷണം, തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശം Friday, December 29, 2023
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടന്ന ആക്രി വിറ്റു!, ആക്രി വില്പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് രൂപ 1163 കോടി, പൊതുജനാവിലേക്ക് വന്നെത്തിയ കോടികൾ രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ ആകെ ചിലവിന് തുല്യം Friday, December 29, 2023