തന്റെ കൺമുന്നില് വച്ച് തന്നെ നോക്കിക്കൊണ്ട് മരണപ്പെട്ടു!, അന്നേ പറഞ്ഞു ആരും ഏറ്റെടുക്കാനില്ലാതെ വന്നാൽ അറിയിക്കണമെന്ന്, അഞ്ച് മാസമായി ആശുപത്രി മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹം, ഒടുവിൽ അന്ത്യകര്‍മങ്ങള്‍ ഏറ്റെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ സുരഭി മോഹൻ Saturday, May 11, 2024
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ല!, ഇ.ഡിക്ക് പരിമിതികളുണ്ടെന്ന് ഹൈക്കോടതി, പരാമർശം കൊടകര കള്ളപ്പണ കേസിൽ Saturday, May 11, 2024
കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞു!, നാട്ടുകാർ വീടിനുള്ളിൽ 71-കാരനെ കണ്ടെത്തുമ്പോൾ ഭക്ഷണം കഴിക്കാതെ ഒരു ദിവസം പിന്നിട്ടു, മകനെതിരെ കേസ് ചാർജ്ജ് ചെയ്യുമെന്ന് പൊലീസ് Saturday, May 11, 2024
വിവാഹം ആറ് മാസം മുൻപ്!, ഹിമാചൽപ്രദേശിലുണ്ടായ അപകടത്തിൽ മലയാളി ജവാന് ദാരുണാന്ത്യം, അപകടം സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് Saturday, May 11, 2024
മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ അറിയിച്ചില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്!, രാജ്ഭവനെ ഇരുട്ടില്‍ നിർത്തിക്കൊണ്ടുള്ള വിദേശയാത്രയെക്കുറിച്ച് രാഷ്ട്രപതിക്ക് കത്തു നല്‍കിയതായും ഗവര്‍ണര്‍ Saturday, May 11, 2024
ഇന്നോവ കാറിൽ തട്ടിക്കൊണ്ട് പോയ യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവം!, 22കാരനെ കാറിലെത്തിയ യുവാക്കൾ കൊലപ്പെടുത്തിയത് കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം കല്ലിന് ഇടിച്ച്, അരുംകൊലയിൽ യുവാവിൻ്റെ തലയോട്ടി പിളർന്ന നിലയിൽ Saturday, May 11, 2024
ഹരിയാനാ സ്വദേശിയെ തിരഞ്ഞ് കേരള പോലീസ്!, സാധാരണക്കാരിൽ നിന്ന് വിട്ട് തട്ടിപ്പുകൾ ഉന്നതരിലേക്ക്, ജില്ല കളക്ടറുടെ പേരിൽ വ്യാജ വാട്സാപ് പ്രൊഫൈൽ ഉണ്ടാക്കി എ.ഡി.എമ്മിൽ നിന്ന് പണം തട്ടാൻ ശ്രമം, അന്വേഷണം Saturday, May 11, 2024
ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി!, കർണാടകയിലെ ബിജെപി നേതാവ് ദേവരാജഗൗഡ കസ്റ്റഡിയിൽ, പ്രജ്ജ്വൽ രേവണ്ണയുടെ പീഡന ദൃശ്യങ്ങൾക്ക് പിന്നിൽ ഗൗഡ? Saturday, May 11, 2024
സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച സംഭവം!, 19-കാരനുൾപ്പെടെ ഏഴു പേർ പോലീസ് പിടിയിൽ, പിന്നിൽ തട്ടാൻ വന്നതിലുള്ള പ്രകോപനം Saturday, May 11, 2024
നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്ക് ഇടിച്ചു!, അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഇടിക്ക് കാരണം അമിത വേഗയെന്ന് സൂചന Saturday, May 11, 2024
കരുവ - കാഞ്ഞാവെളി റോഡ് പണി ജനങ്ങളെ വലയ്ക്കുന്നു!, ഇലക്ഷൻ തലേന്ന് യുദ്ധകാലാടിസ്ഥാനത്തിലെന്ന പോലെ ടാർ ചെയ്യുന്നതിനായി കൊത്തി ഇളക്കിയ റോഡ് ഒരാഴ്ച പിന്നിട്ടിട്ടും അതേപടി, പരാതിയുമായി യാത്രക്കാരും വ്യാപാരികളും Saturday, May 11, 2024
പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരം!, പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടി, യുവതിയടക്കം 7 പേർ അടങ്ങുന്ന ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ് Saturday, May 11, 2024
വാടക വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം!, മായയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, ഒപ്പം താമസിച്ചു വന്ന ഓട്ടോ ഡ്രൈവറായ സുഹൃത്തിനായി പൊലീസ് തിരച്ചിൽ Saturday, May 11, 2024
സംസാരശേഷിയില്ലാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ കുഞ്ഞിനോട് ക്രൂരത!, തിളച്ച പാൽ കുഞ്ഞിന്റെ വായിൽ ഒഴിച്ചു കൊടുത്ത് അങ്കണവാടി ജീവനക്കാർ, കുഞ്ഞ് ചികിത്സയിൽ Saturday, May 11, 2024
കൊല്ലത്ത് സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി!, റിമാൻഡിലായത് ഉറങ്ങിക്കിടന്ന സുഹൃത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തടിക്കഷണം കൊണ്ട് മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി, തെളിവെടുപ്പ് നടത്തി Saturday, May 11, 2024
അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കയ്യേറ്റം നടക്കുന്നു!, കയ്യേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ ഉൾപ്പെടെയുള്ളവർ, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യുവകലാസാഹിതി Saturday, May 11, 2024
കൊല്ലത്ത് സർക്കാർ സ്കൂളിൽ മോഷണം!, 26-കാരനായ യുവാവ് പോലീസ് പിടിയിൽ, 'ശരത്ത്' ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥി Saturday, May 11, 2024
ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം 20ന് നാട്ടിലെത്തിക്കും!, കബറടക്കം 21ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ Saturday, May 11, 2024
സൗഹൃദത്തിൽ നിന്ന് പിന്മാറിയതോടെ ശത്രുത!, പിന്നെ ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാമെന്നതിനെ കുറിച്ച് ഇൻ്റർനെറ്റിൽ തിരഞ്ഞു, പിടിക്കപ്പെടാതിരിക്കാൻ ക്രൈംത്രില്ലർ സിനിമകൾ പലവട്ടം കണ്ടു, ശിക്ഷ എങ്ങനെയെന്നും ജയിലിൽ നിന്ന് എത്ര വർഷം കഴിയേണ്ടി വരുമെന്നും വ്യക്തമായി മനസ്സിലാക്കി, ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ ഒരു തരി കുറ്റബോധമില്ലാതെ പ്രതി പോലീസിനോട് പറഞ്ഞത് പതിനാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങി ജീവിക്കാമല്ലോയെന്ന്, വിഷ്ണുപ്രിയ വധക്കേസിൽ വിധി കാത്ത് കേരളം Saturday, May 11, 2024