ഇത് ഒരു ഒന്നൊന്നര കേസ്!, കേസ് പരിഗണിക്കുന്ന മജിസ്ട്രേട്ടിനെ സാക്ഷിയാക്കി പരാതിക്കാരനായ അഭിഭാഷകൻ, എതിർകക്ഷി സ്ഥലത്തെ പൊലീസ് ഇൻസ്പെക്ടർ, കേസ് പരിഗണിക്കുന്ന മജിസ്ട്രേട്ട് സാക്ഷിയാകുന്ന സംഭവം അത്യപൂർവ്വമെന്ന് അഭിഭാഷകർ Wednesday, May 15, 2024
കള്ളാ നീ കൊണ്ടുപോയത് ഇവരുടെ ജീവിതങ്ങൾ!, നിരവധി വീടുകള്‍ കുത്തിത്തുറന്ന് നടന്ന മോഷണത്തില്‍ സൗമ്യയ്ക്ക് നഷ്ടമായത് ജീവിതത്തിലെ അവസാന പ്രതീക്ഷ, കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി, എടുത്തു കൊണ്ടുപോയ വീസയും സര്‍ട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പില്‍ Wednesday, May 15, 2024
രാത്രിയിൽ കുഞ്ഞിന് വയറുവേദന!, അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ബലാത്സംഗം ചെയ്തു, പ്രതി ഒളിവിൽ Wednesday, May 15, 2024
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് വമ്പൻ നേട്ടം!, ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ രാജ്യത്തെ മൂന്നാം സ്ഥാനം കേരളത്തിലേക്ക്, ഏറെ അഭിമാനകരമാണെന്ന് മന്ത്രി ആര് ബിന്ദു Wednesday, May 15, 2024
നിർദ്ദേശങ്ങൾ അവഗണിക്കരുത്!, സംസ്ഥാനത്ത് കൊടും ചൂടിൽ ആശ്വാസമായി ഇന്നും ശക്തമായ മഴ തുടരും, ഇന്ന് കൊല്ലം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ 18 വരെ വിവിധ ജില്ലകളിൽ യെല്ലോ Wednesday, May 15, 2024
ശക്തമായ മഴയില്‍ ആകാശത്തുനിന്ന് സ്വര്‍ണ നിറത്തിലുള്ള ഒരു കുടം വീണുകിട്ടി!, 'ഉടമസ്ഥര്‍ കുടം തങ്ങളുടേതാണ് എന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ വൈകിട്ട് 6 മണിക്കുള്ളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു’, നടന് ഇന്ദ്രജിത്ത് പങ്കുവെച്ച വിചിത്രമായ പത്രവാര്‍ത്ത കണ്ട് അമ്പരന്ന് ആരാധകർ Wednesday, May 15, 2024
വീട്ടുവളപ്പിൽ കഞ്ചാവ് ചെടി!, നാട്ടുകാർക്ക് സംശയം തോന്നിയതോടെ പോലീസിൽ അറിയിച്ചു, നട്ടുവളർത്തിയ അച്ഛനും മകനും അയൽവാസിയും പിടിയിൽ Wednesday, May 15, 2024
മിൽമയിൽ നടന്ന തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി!, അനുരഞ്ജനം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ, മന്ദഗതിയിലായ പാൽ വിതരണം വീണ്ടും തുടങ്ങി Wednesday, May 15, 2024
നവവധു ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായ സംഭവം!, പരാതിയിൽ യഥാസമയം കേസെടുക്കാത്ത പോലീസിൻ്റെ നടപടി, പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു Wednesday, May 15, 2024
ഡല്‍ഹിയോട് പതറി വീണ് ലഖ്നൗ മല്ലന്മാർ!, ഇതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന് റോയല്‍സ്, ഡൽഹി ലഖ്നൗവിനെ ഒന്നുമല്ലാതാക്കിയത് 19 റണ്‍സിന് Wednesday, May 15, 2024
കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ തർക്കം!, പ്രതിഷേധക്കാരിയായ സ്ത്രീയെ അപമാനിച്ചതായി പരാതി, പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ് Tuesday, May 14, 2024
വാട്ടർ തീം പാർക്കിൽ വച്ച് യുവതിയോട് മോശമായി പെരുമാറി!, പരാതി നൽകിയതോടെ പോലീസ് അന്വേഷണം, ലൈംഗികാതിക്രമ കേസിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ Tuesday, May 14, 2024
കൊല്ലത്ത് ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ദമ്പതികള്‍ക്ക് ക്രൂരമർദനം!, മർദ്ദനം വീട് പണിയുന്നിടത്തേക്ക് വെള്ളവുമായി പോകവേ, അക്രമം നടത്തിയവരിൽ ഒരാൾ ഭാര്യയെ കൊന്ന കേസിൽ പ്രതി Tuesday, May 14, 2024
ആംബുലന്‍സ് ട്രാൻസ്ഫോർമറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ച സംഭവം!, ഡ്രൈവറായ യുവാവിനെതിരെ കേസെടുത്തു, നിയന്ത്രണം വിട്ടത് അശ്രദ്ധമായി വാഹനം ഓടിച്ചതിനാലെന്ന് പോലീസ് Tuesday, May 14, 2024
എൽഡിഎഫ് - സർക്കാരിൻ്റെ കിഫ്ബി അടച്ചുപൂട്ടും!, വെളിപ്പെടുത്തി ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ട്, ബാധ്യത Tuesday, May 14, 2024
വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി!, മൂന്നാമൂഴത്തിന് എത്ര ലക്ഷം ഭൂരിപക്ഷമെന്ന് ഉറ്റുനോക്കി ബി.ജെ.പി Tuesday, May 14, 2024
ശ്രദ്ധിക്കുക!, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കൊല്ലം ഉൾപ്പെടെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Tuesday, May 14, 2024
പോക്സോ കേസ് അതിജീവിത മരിച്ച നിലയിൽ!, മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിൽ, കൊലപാതകമെന്ന സംശയത്തിൽ പോലീസ് Tuesday, May 14, 2024
സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്!, നാലുദിവസത്തിനിടെ കുറഞ്ഞത് 640 രൂപ, 'പണയം' വെക്കാനും പറ്റിയ സമയമല്ല Tuesday, May 14, 2024
കലാഭവൻ മണിയുടെ 'ലോകനാഥൻ ഐഎഎഎസ്' ഉൾപ്പെടെ നിരവധി സിനിമകളുടെ സംവിധായകൻ!, സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു, അന്ത്യം കുഴഞ്ഞുവീണതിനെ തുടർന്ന് Tuesday, May 14, 2024