കാണാതായ യുവാവ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയിൽ!, ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം, മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു Sunday, July 07, 2024
ബൈക്കുകളിൽ എത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു!, രണ്ടുപേരുടെ കൈകൾക്ക് സാരമായ പരിക്ക്, പരിക്കേറ്റവരിൽ ഒരാൾ മുൻ കാപ്പാക്കേസ് പ്രതി, പൊലീസ് അന്വേഷണം Sunday, July 07, 2024
സംസ്ഥാനത്ത് 1445 ഏക്കർ മിച്ചഭൂമി സർക്കാർ ഏറ്റെടുക്കും...!, 148 മിച്ചഭൂമി കേസുകൾ തീർപ്പാക്കി, 1445.40114 ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചു, സർക്കാർ ഉത്തരവിനെ ഉദ്ധരിച്ച് മന്ത്രി കെ രാജൻ നിയമസഭയിൽ Sunday, July 07, 2024
അതിജീവിതർക്ക് നീതി ലഭിക്കും...!, വിവരാവകാശ കമ്മീഷൻ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിയു.സി.സി, കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം പരിഹസിക്കുന്നതിന് തുല്യം, വർഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു - പ്രസ്താവന ഇങ്ങനെ Sunday, July 07, 2024
മേഘവിസ്ഫോടനം എന്നാൽ കാലാവസ്ഥ പ്രതിഭാസമല്ല!, ലാ നിന സാഹചര്യം വന്നു കഴിഞ്ഞാല്‍ മഴ കൂടുതല്‍ ലഭിക്കും, ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സാധ്യതയുണ്ട്, ഓഖിക്ക് ശേഷം കേരളത്തിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പ്രവർത്തനം മികച്ചത്, പ്രളയത്തെ നേരിടാൻ സുസജ്ജമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Sunday, July 07, 2024
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ ശകാരിച്ചു!, ഇനി വരുമ്പോൾ മാതാപിതാക്കളെ കൂട്ടി വരാനും നിർദേശം നൽകി, പ്രകോപിതനായ കുട്ടി അധ്യാപകനെ ക്ലാസ്മുറിയിലിട്ടു കുത്തി കൊലപ്പെടുത്തി Sunday, July 07, 2024
വാഹനങ്ങളുമായി റോഡിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക...!, ഇൻഷ്വറൻസ് ഇല്ലെങ്കിൽ ഇനി പോലീസിന് പിഴ മാത്രം പോരാ, കർശന നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ Sunday, July 07, 2024
സിഐടിയു തൊഴിലാളികൾ മർദ്ദിച്ച സംഭവം...!, അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട് പോലീസ്, ചാർജ്ജ് ചെയ്തത് ദുർബല വകുപ്പുകൾ പ്രകാരമുള്ള കേസ് Sunday, July 07, 2024
വീടും മര്‍ദിച്ചവരെയും കണ്ടാല്‍ അറിയാം...!, ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം, മർദ്ദനം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിലെത്തിയപ്പോൾ, ഭിന്നശേഷിക്കാരനെ ക്രൂരമായി മർദ്ദനത്തിന് ഇരയായതായി പിതാവ് Sunday, July 07, 2024
ഓടയിൽ വീണ് എട്ടുവയസുകാരനായ മകനെ കാണാതായിട്ട് മൂന്നു ദിവസം...!, ഇരുമ്പ് വടി ഉപയോഗിച്ച് മകനെ ഓടയിൽ തിരഞ്ഞ അച്ഛന് ചെരിപ്പ് കിട്ടി, ഓടയിലെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റി തെരച്ചിൽ ശക്തമാക്കി Sunday, July 07, 2024
ഓനാ ഹൈബീം ഇട്ടാ, ന്റെ സാറേ... പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല്ല…!, ‘നമുക്ക് വേണ്ടി മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാര്‍ക്കും വേണ്ടി ദയവായി എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയ്യൂ’, മുന്നറിയിപ്പുമായി കേരള പൊലീസ് Sunday, July 07, 2024
സ്ത്രീകൾ ലൈംഗിക അതിക്രമങ്ങളെക്കാൾ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി ക്രൈം മാപ്പിംഗ് സർവേ...!, അതിനപ്പുറമുള്ള 23,472 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റ് ചൂഷണങ്ങൾ നേരിടുന്നതായി ലഭിച്ച പരാതികളിൽ, കുടുംബശ്രീ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് പുറത്ത് Sunday, July 07, 2024
വൈദ്യുതി ബില്ല് അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം...!, കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ കടുത്ത നിലപാടിൽ മാറ്റമില്ലെന്ന് കെഎസ്ഇബി, നഷ്ടപരിഹാരം കെട്ടി വയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കില്ല Sunday, July 07, 2024
രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ!, മൃതദേഹം കണ്ടെത്തിയത് രാത്രി വീട്ടുവളപ്പിലെ കിണറ്റില്‍, പോലീസ് അന്വേഷണം Sunday, July 07, 2024
വിദ്യാർത്ഥികളെ ശ്രദ്ധിക്കൂ...!, പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് നാളെ പ്രസിദ്ധീകരിക്കും, ഒന്നാം സപ്ലിമെന്ററി അലോട്മെൻ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം തിങ്കളാഴ്ച തുടങ്ങും, ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക Sunday, July 07, 2024
വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിൻ്റെ വക്കിൽ...!, അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നല്‍കേണ്ടത് 950 കോടി രൂപ, ഇതുവരെ കൊടുത്തത് 850 കോടി Sunday, July 07, 2024
വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ്!, പരിശോധനയിൽ കള്ളത്തരം പിടികൂടിയതോടെ ഡിറ്റൻഷ്യൻ ഓർഡർ നൽകി, വകവയ്ക്കാതെ വീണ്ടും വെള്ളത്തിൽ ഇറക്കിയതോടെ ഹൗസ് ബോട്ട് പിടിച്ചെടുത്ത് തുറമുഖ വകുപ്പ് Sunday, July 07, 2024
ഇന്നലെ മാത്രം മൂന്ന് മരണം...!, സംസ്ഥാനത്ത് പകർച്ച പനി വ്യാപിക്കുന്നു, ആശങ്ക വിതച്ച് മരണങ്ങളും കൂടുന്നു, ഓരോ ദിവസവും ആശുപത്രികളിലേക്ക് ചികിത്സ തേടിയെത്തുന്നത് 10000-കണക്കിനാളുകൾ, പേർ, ഇന്നലെ ചികിത്സ തേടിയത് 11050 പേർ, ഒരാഴ്ചക്കിടെ എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത് 200 പേര്‍ക്ക്, ജാഗ്രത വേണമെന്ന് നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് Sunday, July 07, 2024
നശിപ്പിച്ചത് ഫോർമാലിൻ കലർന്ന 45 കിലോ കേരചൂര...!, മത്സ്യമാർക്കറ്റില്‍ വില്പനയ്ക്കെത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ, പിടിച്ചെടുത്ത് ആരോഗ്യ വിഭാഗം Sunday, July 07, 2024
വാക്കുപാലിച്ച് കോൺഗ്രസ്സ്...!, സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടിയ്ക്ക് പുതിയ വീടൊരുങ്ങി, താക്കോല്‍ 12ന് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൈമാറും Sunday, July 07, 2024