കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു...!, ആഗോള മാറ്റങ്ങൾക്കനുസൃതമായി സംസ്ഥാന വിദ്യാഭ്യാസ മേഖലയും കുതിക്കുന്നതായി മന്ത്രി കെ.എൻ ബാലഗോപാൽ, ധനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് സന്തോഷ് ജോർജ് കുളങ്ങര Sunday, July 07, 2024
വാഷിംഗ് മെഷീനിൽ നിന്നും തീ പടർന്ന് അപകടം...!, തീപിടിത്തത്തിൽ അടുക്കള കത്തിനശിച്ചു Sunday, July 07, 2024
മാന്നാർ കല വധക്കേസിൽ പുതിയ വഴിത്തിരിവ്...!, രണ്ടു മുതൽ നാലു വരെയുള്ള പ്രതികളുടെ കുറ്റസമ്മതമൊഴികൾ രേഖപ്പെടുത്തി, തെളിവുകൾ അഭാവം നീക്കുന്നതിന് പ്രതികളുടെ കസ്റ്റഡി നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ പോലീസ് Sunday, July 07, 2024
റീച്ചാര്‍ജ് വര്‍ധനവില്‍ ഇനി പേടി വേണ്ട..!, 16 രൂപ മുതലുള്ള ഡാറ്റ പ്ലാനുകളുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, ജനത്തെ ഊറ്റുന്ന കോർപ്പറേറ്റുകളിൽ നിന്ന് ഒഴിവായി ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യാം, ഇങ്ങനെ ചെയ്യൂ Sunday, July 07, 2024
പിണറായിയെ ഭയക്കാത്ത സുധാകരന് പക്ഷെ കൂടോത്രം പേടി..!, കെ സുധാകരനെതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ്, വെളിപ്പെടുത്തലുമായി പേഴ്സണല്‍ സ്റ്റാഫ് അംഗം Sunday, July 07, 2024
റോഡിൽവച്ച് സ്വകാര്യ ബസിനു മുന്നില്‍ വടിവാള്‍ വീശി 'ഷോ' ഇറക്കി...!, ഒളിവിൽ പോയ ഓട്ടോ ഡ്രൈവർ ഒടുവിൽ പോലീസ് പിടിയിൽ Sunday, July 07, 2024
യുവ ദമ്പതികൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...!, പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മാറ്റി Sunday, July 07, 2024
പിറന്നാൾ ആഘോഷിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി...!, ഷോക്കേറ്റ പതിനേഴ് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ Sunday, July 07, 2024
കൊല്ലത്ത് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം...!, അപകടം തെങ്ങോല എടുക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ ചവിട്ടിയെന്ന് നിഗമനം, സഹോദരിയെ രക്ഷപ്പെടുത്തിയത് സാഹസികമായി Sunday, July 07, 2024
അഞ്ചാലുംമൂട്ടിൽ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ...!, മൃതദേഹം കണ്ടെത്തിയത് ഫോണിൽ വിളിച്ചിട്ട് ലഭ്യമാകാത്തതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോൾ Sunday, July 07, 2024
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം...!, അപകടം കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് Sunday, July 07, 2024
മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ പി.എസ്.സി അംഗത്വ തട്ടിപ്പ്...!, 22 ലക്ഷം കോഴ വാങ്ങിയ യുവ നേതാവ് ഏരിയ കമ്മിറ്റിയംഗം, സിപിഎം നേതൃത്വത്തിന് പരാതി നൽകിയത് പ്രമുഖ ഡോക്ടർ Sunday, July 07, 2024
പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന ക്രിക്കറ്റ് പരിശീലകൻ മനുവിനെതിരെ വീണ്ടും നടപടി!, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, വിശദീകരണം തേടി കെസിഎയ്ക്ക് നോട്ടീസ് അയച്ചു Sunday, July 07, 2024
ജീവിത ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ക്യാൻസർ സാധ്യത...!, അമിതവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക്, സ്തനാർബുദ സാധ്യത വരെ തള്ളിക്കളയാനാകില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ Sunday, July 07, 2024
ഓടയിൽ വീണ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി..!, മൂന്നു ദിവസം നീണ്ട തെരച്ചിലിനിടെ ചെരുപ്പ് കണ്ടെത്തിയത് പിതാവ്, ഓട ഇളക്കി പരിശോധിച്ചതോടെ മൃതദേഹം കണ്ടെത്തി Sunday, July 07, 2024
ആഭരണ നിര്‍മാണ കടയിൽ വന്‍ കവർച്ച...!, 31 പവന് സ്വര്‍ണവും അഞ്ച് കിലോഗ്രാം വെള്ളിയും നഷ്ടമായതായി അധികൃതർ, മോഷണം ചുമര് തുരന്ന് അകത്ത് കയറി Sunday, July 07, 2024
സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടിന്റെ ശിഷ്യൻ...!, സഹസംവിധായകൻ വാൾട്ടർ ജോസ് അന്തരിച്ചു, അന്ത്യം രോഗബാധിതനായി ചികിത്സയിലിരിക്കെ Sunday, July 07, 2024
കളിച്ചുകൊണ്ടിരിക്കെ മതില് തകര്‍ന്ന് അപകടം...!, മതില് അടര്‍ന്ന് തലയിലേക്ക് വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം, സഹോദരൻ ഉൾപ്പെടെ രണ്ട് കുട്ടികൾക്ക് പരിക്ക് Sunday, July 07, 2024
സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കവെ കാണാതായി...!, യുവാവിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി Sunday, July 07, 2024
കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം!, കെഎസ്ഇബിക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ, 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം Sunday, July 07, 2024