കേരളത്തിന്റെ സ്വപ്നം തീരം തൊട്ടു...!, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്കു കപ്പല്‍ ഇന്ന് നങ്കൂരമിടും, സാന്‍ ഫെര്‍ണാണ്ടോ വരവേൽക്കുക വാട്ടര്‍ സല്യൂട്ടിൻ്റെ അകമ്പടിയോടെ, ആദ്യമെത്തുന്ന കപ്പൽ ചെറിയ പുള്ളി അല്ല, കപ്പലിന്റെ ഉടമസ്ഥർ ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്ക്, പുതിയ പ്രതീക്ഷകളുമായി കേരളം Thursday, July 11, 2024
കുട എടുത്തോളൂ...!, കേരളത്തിൽ അടുത്ത മണിക്കൂറുകളില്‍ വിവിധ ജില്ലകളില്‍ മഴയുണ്ടായേക്കും, അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ് നൽകി, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത Thursday, July 11, 2024
അവസാന മിനിറ്റിൽ അടിച്ചു കയറി ഇംഗ്ലണ്ട്...!, തൊണ്ണൂറാം മിനിറ്റിലെ ഒലി വാറ്റ്കിൻസന്റെ തകർപ്പൻ ഷോട്ട് വിജയഗോളായി, നെതർലൻ്റിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്, ഇനി കളി യൂറോ കപ്പ് ഫൈനലിൽ Thursday, July 11, 2024
ഈ രാശിക്കാർ അപരിചിതരെ വിശ്വസിക്കരുത്...!, രാശി നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ജാഗ്രതയോടെ നീങ്ങേണ്ട സമയമാണിത്, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Thursday, July 11, 2024
മക്കളെ സൂക്ഷിച്ചില്ലെങ്കിൽ രക്ഷിതാക്കൾക്ക് പണി കിട്ടും...!, പൊതുനിരത്തിലെ വിദ്യാർഥികളുടെ വാഹന സാഹസിക പ്രകടനങ്ങൾക്ക് പൂട്ടുവീഴും, പുതിയ ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം Thursday, July 11, 2024
ലാവോസിലെ കോൾ സെന്ററിൽ ജോലി...!, മൂന്നുലക്ഷം വീതം നൽകി യുവാക്കൾ ചെന്നിറങ്ങിയത് ഫോൺ വിളിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിൻ്റെ അടുത്തേക്ക്, ചതിയാണെന്ന് മനസ്സിലായതോടെ നാട്ടിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ കിട്ടിയത് പൊതിരെ തല്ല്, യുവാക്കളെ വഞ്ചിച്ച അഭിഭാഷകൻ പിടിയിൽ Thursday, July 11, 2024
ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പിലൂടെ കോടികള്‍ സമ്പാദിക്കാമെന്ന് മോഹന വാഗ്ദാനം...!, തട്ടിപ്പ് സംഘത്തിൻ്റെ വലയിലായ യുവാവിന് നഷ്ടമായത് രണ്ടരക്കോടി രൂപ, പരാതിയിൽ സൈബർ പൊലിസ് ചെന്നെത്തിയത് കമ്പോഡിയയിലെ ചൈനീസ് സംഘം നടത്തുന്ന കോള്‍ സെൻ്ററിൽ, പിടിക്കപ്പെടില്ലെന്ന് കരുതിയ തട്ടിപ്പിന്റെ പണം കൈമാറ്റം ചെയ്തത് കേരളത്തിലുള്ള ഇരുപതിലധികം അക്കൗണ്ടുകളിലേക്ക്, ഉള്ളറകളിലേക്ക് ചെന്ന പോലീസ് ഞെട്ടിയത് തട്ടിപ്പിന് നേതൃത്വം നൽകുന്നത് ഒരു മലയാളിയെന്ന് അറിഞ്ഞതോടെ, ചൈനീസ് സൈബർ തട്ടിപ്പു ശൃംഖലയിലെ നാലു പ്രതികൾ കേരള പോലീസിൻ്റെ പിടിയിൽ Thursday, July 11, 2024
തട്ടിപ്പ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞ്...!, രണ്ട് കുട്ടികളുടെ അമ്മയായ ശ്രുതി വിവാഹ വാഗ്ദാനം വരെ നൽകി സ്വര്‍ണ്ണവും പണവും കൈക്കലാക്കും, പണം തിരികെ ചോദിച്ചാൽ പീഡനക്കേസ് കൊടുത്ത് അകത്താക്കും, തട്ടിപ്പിന് ഇരയായ യുവാക്കളിൽ പലരും പരാതിയുമായി രംഗത്ത്, ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് ഉണ്ടെങ്കിലും ശ്രുതി ഇപ്പോഴും പുറത്ത് Thursday, July 11, 2024
ലൈംഗിക ഉദ്ദേശത്തോടെ മറിയം റഷീദയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും എതിർത്തു...!, വൈരാഗ്യത്തിൽ സി.ഐ വിജയൻ്റ പോലീസ് ബുദ്ധിയിൽ തോന്നിയത് പോലെ കേസ് കെട്ടിച്ചമച്ച് അറസ്റ്റ് ചെയ്തു, കയ്യിൽ കിട്ടിയതോടെ പൂർണ്ണ നഗ്നയാക്കി കൈകള്‍ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടില്‍ അടിച്ചു, നമ്പി നാരായണൻ കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം, സിബിഐ കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് Thursday, July 11, 2024
കൊല്ലത്തെ ജയിൽ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം...!, മരിച്ചത് കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ Thursday, July 11, 2024
കൊല്ലത്ത് ബസ് യാത്രയ്ക്കിടെ മാല മോഷണം...!, ബസ് സ്റ്റാന്‍ഡില്‍വെച്ച് യുവതി പിടിയിലായത് നാട്ടുകാരുടെ സഹായത്തോടെ, യുവതി ഒളിപ്പിച്ച ഒന്നര പവന് തൂക്കംവരുന്ന മാല പോലീസ് കണ്ടെത്തി Wednesday, July 10, 2024
സീറ്റ് ബെൽറ്റ് പോയിട്ട് ലൈസൻസ് പോലുമില്ല...!, തില്ലങ്കേരിയിലെ ആകാശിൻ്റെ പേരില്‍ ജില്ലയിൽ ലൈസന്‍സില്ല, നിയമലംഘനങ്ങളുടെ ജീപ്പ് യാത്രയില്‍ ആകാശിനെതിരെ എം.വി.ഡി.ക്ക് റിപ്പോര്‍ട്ട് Wednesday, July 10, 2024
ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന് ലൈംഗികമായി പീഡനത്തിന് ഇരയാക്കി!, വീട്ടില്‍ ദിവസങ്ങളോളം ബന്ദിയാക്കി നിരന്തരം ഉപദ്രവിച്ചിച്ചു, പരാതിയുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ Wednesday, July 10, 2024
കോളേജ് പെൺകുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല പേജുകളില്‍ പ്രചരിപ്പിച്ചു...!, പൂര്‍വ വിദ്യാര്‍ഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്പൂര്വ വിദ്യാര്‍ഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതായി വിവരം, മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയില്‍ Wednesday, July 10, 2024
ഐഎസ്ആര്‍ഒ ചാരക്കേസ് വെറും പോലീസ് സൃഷ്ടി!, ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ അറസ്റ്റ് തെളിവില്ലാതെ, പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം Wednesday, July 10, 2024
സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി...!, വിവാഹമോചിതയായ മുസ്ലീം വനിതക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്, എല്ലാ സ്ത്രീകള്‍ക്കും ജീവനാംശത്തിന് തുല്യ അവകാശമുണ്ടെന്ന് കോടതി Wednesday, July 10, 2024
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു...!, ചികിത്സയിലുള്ള 13കാരന്റെ ആരോഗ്യനില തൃപ്തികരം Wednesday, July 10, 2024