പതഞ്ജലിക്ക് വൻ പ്രഹരം...!, പതഞ്ജലി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം, 14 ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിച്ച് സുപ്രീംകോടതി Wednesday, July 10, 2024
ഡച്ച് പോലീസിനെക്കാള്‍ മികവ് കേരള പോലീസിന്...!, നെതര്‍ലന്‍ഡ്സില്‍ വച്ച് തന്റെ ഐഫോണ്‍ മോഷണം പോയപ്പോള്‍ ഡച്ച് പോലീസിന് കണ്ടെത്താനായില്ല, കേരളത്തിൽ വച്ച് മകൻ്റെ ഐഫോൺ മോഷണം പോയപ്പോള്‍ വീണ്ടെടുത്തത് ഒരു മണിക്കൂറിനുള്ളില്‍, കേരള പോലീസിന്റെ മികവിനെക്കുറിച്ച് ടോണി തോമസ് Wednesday, July 10, 2024
ജാമ്യം അനുവദിച്ചാൽ സമൂഹത്തിലേക്ക് നൽകുക തെറ്റായ സന്ദേശം!, അവയവക്കൈമാറ്റത്തിന് തയ്യാറായ ആളുകളെ മുഖ്യപ്രതിയിലേക്ക് അടുപ്പിക്കുന്നത് ഇയാൾ, രാജ്യാന്തര അവയവക്കടത്ത് കേസിലെ മുഖ്യകണ്ണിയുടെ ജാമ്യാപേക്ഷ തള്ളി കേരള ഹൈക്കോടതി Wednesday, July 10, 2024
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സ്വീകരണ ചടങ്ങ്...!, ചടങ്ങിൽ നിന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ വിട്ടുനില്‍ക്കും, നേരിട്ട് ക്ഷണിക്കാൻ നിര്‍ദേശം നൽകി മന്ത്രി Wednesday, July 10, 2024
നവവധുവിന് ഭർത്താവിൽ നിന്ന് ക്രൂരമര്‍ദനം...!, വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ തന്നെ ഉപദ്രവം തുടങ്ങി, കുനിച്ച് നിർത്തി മർദ്ദിച്ചതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റു, സംശയത്തെ തുടർന്ന് സ്വന്തം സുഹൃത്തുക്കളുടെ പേര് പറഞ്ഞ് മർദ്ദിച്ചു, നീതിയ്ക്കായി പെണ്‍കുട്ടി ഹൈക്കോടതിയില്‍ Wednesday, July 10, 2024
സംസ്ഥാനത്ത് കോളറ ആശങ്ക...!, പരിശോധനയ്ക്ക് അയച്ച രണ്ട് സാമ്പിളുകളിൽ കൂടി കോളറ ബാധ സ്ഥിരീകരിച്ചു, നിലവിൽ 4 പേർ രോഗബാധിതർ, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് Wednesday, July 10, 2024
നീറ്റ് ക്രമക്കേടിൽ ഫലം റദ്ദാക്കേണ്ടതില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി!, വിവാദ വിഷയങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല, ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവം, റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപാകതയില്ല, സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് എൻടിഎ Wednesday, July 10, 2024
സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസിന് തീപിടിച്ച് അപകടം...!, റോഡരികിൽ ബസ് പൂർണ്ണമായി കത്തി നശിച്ചു, ആളപായമില്ല Wednesday, July 10, 2024
അനുസൂയ 'അനുകതിർ സൂര്യ' ആയി...!, അപേക്ഷയിൽ സ്ത്രീയെ പുരുഷനാക്കി സർക്കാർ ഉത്തരവിറക്കി, ഇത്തരത്തിൽ ഒരു ഉത്തരവ് ഇതാദ്യം Wednesday, July 10, 2024
സ്കൂളിലെത്തി ബാഗിൽ നിന്നും പുസ്തകം എടുക്കുന്നതിനിടെ കയ്യിൽ എന്തോ തടഞ്ഞു...!, സഹപാഠി ബാഗിന്റെ സിബ്ബ് പൂട്ടിയ ശേഷം അധ്യാപകരെ വിളിച്ചു, ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയത് മലമ്പാമ്പിനെ Wednesday, July 10, 2024
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാത്രിയോടെ ആദ്യ കപ്പല്‍ നങ്കൂരമിടും!, ആദ്യം എത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ, നാളെ കപ്പലിന്റെ ബെര്‍ത്തിങ് ജോലികൾ നടക്കും, കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ Wednesday, July 10, 2024
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക!, മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ പാലക്കാട് വഴി തിരിച്ചുവിടുന്നു, കൊങ്കണ്‍ പാതയിലെ വെള്ളക്കെട്ട് മൂലം മാറ്റമുള്ള ട്രെയിനുകൾ അറിയാം Wednesday, July 10, 2024
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാതല സ്ക്വാഡിന്റെ വ്യാപക പരിശോധന; പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ കപ്പ്, ക്യാരി ബാഗ് തുടങ്ങി 235 കിലോ നിരോധിത ഉൽപന്നങ്ങള് പിടിച്ചെടുത്തു, സ്ഥാപനങ്ങൾക്ക് 75000 രൂപ പിഴ Wednesday, July 10, 2024
സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണ...!, 'കേര സുഗന്ധി' ഉൾപ്പെട്ടത് ആദിവാസികള്‍ക്ക് വിതരണം ചെയ്ത കിറ്റിൽ, ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി Wednesday, July 10, 2024
ബസും പാൽ കയറ്റി വന്ന ട്രക്കും കൂട്ടിയിടിച്ച് അപകടം!, ഒരു കുട്ടിയുൾപ്പെടെ 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു Wednesday, July 10, 2024
പമ്പ നദിയിൽ ഒഴുക്കില്‍പ്പെട്ട് 50 മീറ്ററോളം ഒഴുകി... ജീവനായി നിലവിളിച്ച് യുവതി!, രക്ഷകനായത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഡോക്ടർ വിശ്രമം നിർദ്ദേശിച്ച യുവാവ്, സ്വജീവൻ മറന്ന് രഞ്ജിത്തിൻ്റെ രക്ഷാപ്രവർത്തനത്തിൽ യുവതിക്ക് പുതുജീവൻ Wednesday, July 10, 2024
ടൂർണമെൻ്റിലെ ആദ്യ ഗോൾ നേടി മെസി!, കാനഡയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് അര്‍ജന്റീന കോപ്പ അമേരിക്ക ഫെെനലില്‍, ഇനി യുറഗ്വായ് - കൊളംബിയ മത്സര വിജയികളെ അർജന്റീന നേരിടും Wednesday, July 10, 2024
മഞ്ഞും കോടയും കാണാൻ പൊന്മുടിയിലേക്ക് വിട്ടാലോ?...!, ഒരു കോടിയോളം രൂപ ചെലവിൽ ഒരുങ്ങുന്ന സർക്കാർ ഗസ്റ്റ് ഹൗസിലെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്, പൂർത്തിയായാൽ കുറഞ്ഞ ചെലവിൽ താമസിക്കാം Wednesday, July 10, 2024
കിണറ്റില്‍ വീണ കുട്ടിയാനയെ പിടിച്ചു കയറ്റി അമ്മയാന...!, കുട്ടിയാന പുറത്തെത്തിയതോടെ കാടുകയറി കാട്ടാനക്കൂട്ടം, പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം Wednesday, July 10, 2024
പോലീസ് സ്റ്റേഷനിൽ ദുരനുഭവം നേരിട്ടാല്‍ അതിവേഗം അനായാസം പരാതിപ്പെടാം...!, പോലീസിനെതിരെ പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ പരാതിപ്പെടാൻ സംവിധാനം, വെറുതെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താൽ മതി ഇനി ആർക്കും പരാതി നല്‍കാം Wednesday, July 10, 2024