ഈ രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുക...!, രാശി ഇതാണെങ്കിൽ ശ്രദ്ധാപൂർവം ചിന്തിച്ച് മുന്നോട്ട് പോകേണ്ട സമയമാണിത്, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Thursday, July 18, 2024
ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കയറുന്നതിനിടെ വിദ്യാര്‍ഥിനിയുടെ പഴ്സ് യുവാവ് മോഷ്ടിച്ചുകൊണ്ട് ഓടി...!, സംഭവം കണ്ട പ്രതിയ്ക്ക് പിന്നാലെ ഓടിയ യാത്രക്കാരൻ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു, പോലീസ് കേസെടുത്തു Thursday, July 18, 2024
തങ്ങളെ നോക്കിയെന്ന് ആരോപിച്ച് മർദ്ദനം...!, സ്വകാര്യ ബസ് ഡ്രൈവർ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ Thursday, July 18, 2024
ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കി...!, ബന്ധുവായ ദമ്പതികൾ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചത് മദ്യം നൽകി, പോക്സോ കേസിൽ ദമ്പതികൾ പിടിയിൽ Thursday, July 18, 2024
ജിഎസ്ടി വിഹിതവും റോയല്‍റ്റിയും വേണ്ടെന്ന് വെച്ച് കേരളം...!, ദേശീയപാത വികസനത്തിൽ പങ്കാളികളായി സംസ്ഥാന സർക്കാരും, എറണാകുളം ബൈപാസിനും കൊല്ലം - ചെങ്കോട്ട ദേശീയ പാതയ്ക്കും സംസ്ഥാനം വഹിക്കേണ്ടത് 317.35 കോടി രൂപ, സുപ്രധാന ഉത്തരവിറക്കി പിഡബ്ല്യുഡി Thursday, July 18, 2024
ജഡ്ജിമാര്‍ക്ക് കാര്‍ വാങ്ങുന്നതിനായി 81 ലക്ഷം..!, ആറ് വാഹനങ്ങള്‍ക്ക് ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് മൂന്നെണ്ണം, മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനുമതി Thursday, July 18, 2024
കൊല്ലത്ത് ട്രെയിനില്‍ നിന്ന് വീണ് അപകടം...!, യുവാവിന്റെ ഒരു കാല്പാദം അറ്റുപോയി, 27-കാരന് ഗുരുതര പരിക്കേറ്റത് കല്യാണം വിളിച്ച് മടങ്ങുന്ന വഴി Thursday, July 18, 2024
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ തോർച്ച...!, ഒരു ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അവധി പ്രഖ്യാപിച്ചത് വയനാട്ടിൽ Thursday, July 18, 2024
അങ്ങനെ അതിന് ഒരു തീരുമാനമായി...!, ലൂക്ക മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ തുടരും, അൽ നസറിൽ നിന്നെത്തിയ ഓഫർ തട്ടിക്കളഞ്ഞ് താരം Wednesday, July 17, 2024
മകൾക്ക് പനിയായതിനെ തുടർന്ന് ആശുപത്രിയിലെത്തി...!, സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചതായി പരാതി, കടിയേറ്റ വിവരം പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപം Wednesday, July 17, 2024
തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിക്ഷേധം...!, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു Wednesday, July 17, 2024
നെടുമ്പാശ്ശേരിയിൽ 42 ലക്ഷത്തിൻ്റെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ...!, കസ്റ്റംസ് പിടികൂടിയത് നിറം മാറ്റി താക്കോൽ രൂപത്തിലാക്കിയ സ്വർണ്ണം, പുത്തൻ വിദ്യകൾ Wednesday, July 17, 2024
ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി അപകടം..!, കാര്‍ത്തി നായകനായ സിനിമയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം Wednesday, July 17, 2024
ബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്....!, അക്രമം ഹോം നഴ്സായ യുവതി ആറ് വയസുള്ള മകളുമായി യാത്ര ചെയ്യവെ, ബധിരനും മൂകനുമായ പ്രതിയെ പിടികൂടി പോലീസ് Wednesday, July 17, 2024
കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി...!, മറ്റ് ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം, ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്‍വഹിക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ് Wednesday, July 17, 2024
സ്കൂളിലേക്ക് പോവുകയായിരുന്ന വാൻ മറിഞ്ഞ് അപകടം...!, അധ്യാപകരും കുട്ടികളും ഡ്രൈവറും ഉൾപ്പെടെ 11 പേർക്ക് പരിക്ക് Wednesday, July 17, 2024
കെ.എസ്.ആര്.ടി.സി. ബസ് ചെളിയില്‍ താഴ്ന്നു...!, ഉയർത്താനാവാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു Wednesday, July 17, 2024
കടലിൽ ഇറങ്ങി അല്പ ദൂരമെത്തിയപ്പോഴേക്കും തിരമാല വലിയ രീതിയിൽ അടിച്ചു കയറി...!, വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു, മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു Wednesday, July 17, 2024
കൊല്ലത്ത് കളക്ട്രേറ്റിന് സമീപത്ത് പോസ്റ്റ് ഓഫീസ് കത്തി നശിച്ചു...!, കമ്പ്യൂട്ടറുകളും രേഖകളും കത്തി, തീപിടുത്തം രാത്രിയോടെ Wednesday, July 17, 2024
സംസ്ഥാനത്ത് പനി വ്യാപനം വർദ്ധിക്കുന്നു...!, പന്നിപ്പനി ബാധിച്ച് യുവതി മരിച്ചു Wednesday, July 17, 2024