മെഡിക്കൽ ഷോപ്പിൽ കഞ്ചാവ് വലിക്കാനുള്ള സാമഗ്രികള്‍ വില്പനയ്ക്ക്...!, രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ സ്പെക്ട്രം ഫാർമയിലെ ലഹരി പിടികൂടി പൂട്ടിച്ച് എക്സൈസ്, ലഹരി മരുന്നായി ഉപയോഗിക്കുന്ന ഗുളികകൾ നിയമ വിരുദ്ധമായി വിറ്റഴിച്ചതായും കണ്ടെത്തൽ Sunday, September 15, 2024
പ്രവാചക തിരുമേനി പകർന്ന വിശുദ്ധിയുടെ സ്നേഹസന്ദേശവുമായി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് നബിദിനം...!, പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടക്കും, അറിയാം ഈ ചരിത്രം Sunday, September 15, 2024
മലായാളിക്ക് ഇന്ന് ആഘോഷത്തിൻ്റെ തിരുവോണം...!, പൊന്നോണ ഓണക്കോടിയുമുടുത്ത് സദ്യയും കഴിച്ച് വിരുന്നെത്തിയ ഓണത്തെ കൊണ്ടാടാൻ ലോകമെമ്പാടുമുള്ള കേരളീയർ, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അവരെയും ചേർത്ത് പിടിച്ച് ഓണാഘോഷം, ഇതും കൂട്ടായ്മയുടെ 'മാസ്സ് ഓണം' Sunday, September 15, 2024
ബെവ്കോ ഔട്ട്ലെറ്റിൽ ഒൻപതരയ്ക്ക് പൊലീസുകാര്‍ക്ക് മദ്യവിൽപ്പന...!, ഷട്ടറിട്ട ശേഷമുള്ള വില്പന വീഡിയോ പിടിച്ച നാട്ടുകാരനെ പൊലീസുകാർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി, സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം Sunday, September 15, 2024
പാളം മുറിച്ച് കടക്കവേ അപകടം...!, കല്യാണത്തിന് പങ്കെടുത്ത് തിരിച്ച് ട്രെയിനിൽ മടങ്ങാൻ എത്തിയ 3 സ്ത്രീകൾക്ക് ദാരുണാന്ത്യം, മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ Sunday, September 15, 2024
ജ്വലിയ്ക്കുന്ന ഓര്‍മ്മയായി രക്തതാരകം...!, യെച്ചൂരിയ്ക്ക് വിട നല്കി രാജ്യം Saturday, September 14, 2024
കരിക്കോട് ഇൻഡസ് മോട്ടേഴ്സിൽ നിന്ന് വണ്ടിയെടുക്കല്ലെ...!, കാശും പോകും സമയവും പോകും സർവീസും കിട്ടില്ല, പരാതികളുമായി ഉപഭോക്താക്കൾ Thursday, September 12, 2024
റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാം...!, 24 ന്യൂസ് ചാനലിനെതിരെ പോക്സോ കേസ്, ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കി ഹൈക്കോടതി Thursday, September 12, 2024
ഭർത്താവ് വിദേശത്താണെന്നും വീട്ടിലേക്ക് വരാമോയെന്നും സന്ദേശം...!, ക്ഷണം സ്വീകരിച്ച് യുവതിയുടെ വീട്ടിലെത്തിയതോടെ സ്വഭാവം മാറി, യുവാവിന് നഷ്ടമായത് ലക്ഷം രൂപ Thursday, September 12, 2024
ഇങ്ങനെ വിളമ്പിയാൽ മാത്രമെ ശരിയായി ഓണം ഉണ്ണാൻ പറ്റുകയുള്ളു...!, ഓണസദ്യയിലെ വിഭവങ്ങള്‍ വിളമ്പുന്നത് പഠിക്കാം Wednesday, September 11, 2024
കുടുംബത്തെ ഒന്നാകെ ഉരുളെടുത്തു, ഇപ്പോൾ പ്രിയപ്പെട്ടവനെ അപകടവും...!, ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും യാത്രയായി Wednesday, September 11, 2024
ശനിയാഴ്ച ക്ലാസ് വേണോ?, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തി ഭൂരിപക്ഷം, നയപരമായ തീരുമാനം പിന്നീട് Wednesday, September 11, 2024
ലോറിയെ മറികടക്കുന്നതിനിടെ അപകടം...!, മറ്റൊരു ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം, മരിച്ചത് 21-കാരൻ Wednesday, September 11, 2024
പ്രസവസമയം അപസ്മാരം പിടിപെട്ട് യുവതി മരിച്ചു...!, കുഞ്ഞ് 24 മണിക്കൂർ നിരീക്ഷണത്തിൽ Wednesday, September 11, 2024
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം...!, പരിക്കേറ്റയാൾ വീടിനുള്ളിൽ ചികിത്സ ലഭിക്കാതെ മരിച്ച നിലയിൽ, ഇദ്ദേഹത്തെ വീട്ടിലെത്തിച്ച് കടന്നുകളഞ്ഞത് യുവാക്കൾ Wednesday, September 11, 2024
വയോധികയെ കൊന്ന് വാടക വീടിന് മുന്നിൽ കുഴിച്ചു മൂടിയ സംഭവം...!, ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂർണമായും തകർന്ന നിലയിൽ, പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് Wednesday, September 11, 2024