കൊല്ലത്ത് വിവാഹിതയായ യുവതിയ്ക്ക് നഷ്ടമായത് മൂന്നര ലക്ഷത്തിലധികം രൂപ...!, ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജഅക്കൗണ്ട് സൃഷ്ടിച്ച് വിവാഹിതരായ യുവതികളെ വഞ്ചിച്ച യുവാവ് പിടിയിൽ, ഭാര്യയും കുട്ടികളുമുള്ള 30-കാരൻ അറസ്റ്റിലായത് ഒളിവിൽ കഴിയുന്നതിനിടെ Friday, September 20, 2024
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും...!, വെളിച്ചക്കുറവ് കാരണം യാത്ര മുടങ്ങിയ ഡ്രഡ്ജർ നീങ്ങുന്നത് ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചശേഷം, തിരച്ചിൽ സാധ്യമാവുക മണ്ണ് പൂർണതോതിൽ മാറ്റിയാൽ മാത്രമെന്ന് മുങ്ങൽവിദഗ്ധർ Friday, September 20, 2024
കാല്‍മുട്ട് വേദനക്കുള്ള ഉഴിച്ചിലിനായി കേരളത്തിലേക്ക്...!, കഴിക്കാനായി വാങ്ങി കൊണ്ടുപോയ കിലോ കണക്കിന് കോഴിയിറച്ചി കണ്ടതോടെ നാട്ടുകാർക്ക് സംശയം, തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ട കാക്കാത്തൊപ്പ് ബാലാജിയെ പോലീസ് പിടികൂടി വെടിവെച്ച് കൊലപ്പെടുത്തിയതിൽ കേരളത്തിൽ സന്തോഷപ്രകടനം, തമിഴ്നാട് പോലീസിന് അഭിവാദ്യം അറിയിച്ച് ഫ്ലക്സ് വെച്ച് നാട്ടുകാർ - കഥ ഇങ്ങനെ Friday, September 20, 2024
വഴിയാത്രക്കാരെ ചൂളമടിച്ച് വിളിച്ച് സാമൂഹ്യ വിരുദ്ധർ...!, കൊല്ലം റെയിൽവേ സ്റ്റേഷൻ കർബല റോഡിൽ തെരുവ് വിളക്കുകൾ കത്താതായി ദിവസങ്ങൾ പിന്നിടുമ്പോഴും അനങ്ങാതെ കോർപ്പറേഷൻ, വഴിയരികിൽ മുഴുവൻ അനധികൃത പാർക്കിംഗ്, നിങ്ങളറിയണം കൊല്ലം നഗരത്തിലെ ഈ ദുരവസ്ഥ Friday, September 20, 2024
വാട്ടർ റെസിസ്റ്റൻ്റ് ആണെന്ന് പറഞ്ഞ് അര ലക്ഷത്തിലധികം രൂപയുടെ ഫോൺ വിറ്റു...!, പിന്നാലെ വാറണ്ടി തീരും മുന്നെ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി, ഇൻഷുറൻസ് എടുത്തിട്ടും തകരാർ പരിഹരിച്ച് നല്കാൻ വിസമ്മതിച്ച് കമ്പനി, സാംസങ്ങും മൈജിയും നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി Friday, September 20, 2024
'മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ശിക്ഷ, കുടുക്കിയാല്‍ പാരിതോഷികം'...!, പരാതികൾ തെളിവുകള്‍ സഹിതം ഇനി മുതൽ വാട്സാപ്പിലൂടെ അറിയിക്കാം, മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സഹായിച്ചാൽ 2500 രൂപ വരെ Friday, September 20, 2024
വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ...!, പരിശോധനയിൽ 14കാരി പൂര്‍ണ ഗര്‍ഭിണി, സംഭവമറിഞ്ഞ് പകച്ച് വീട്ടുകാര്‍, അടുത്ത ബന്ധു കസ്റ്റഡിയിൽ Friday, September 20, 2024
റോഡില്‍ കാലനെ കണ്ട് ഞെട്ടി നാട്ടുകാർ...!, പിന്നെ ആരുടെ ‘ഉയിര്’ എടുക്കാനാണ് കാലൻ്റെ വരവെന്ന് ആശങ്ക, കാലനായ ആയ തൻ്റെ ജോലിഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യമൻ്റെ വേഷത്തിൽ വേറിട്ട പ്രതിഷേധം Friday, September 20, 2024
കളിയാക്കിയതിൽ പക...!, കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം, 42 വയസ്സുകാരൻ അറസ്റ്റിൽ Friday, September 20, 2024
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉള്‍പ്പെടെ മറ്റു പ്രതികളെല്ലാം പുറത്തിറങ്ങിയിട്ടും പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത് ഏഴര വര്‍ഷങ്ങൾക്ക് ശേഷം ; ദിലീപിന്റെ അഭിഭാഷകന് ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം! ഇതെന്ത് വിചാരണ എന്ന് സുപ്രീംകോടതി ; അഴിക്ക് പുറത്ത് സുനി ഇനി എന്തൊക്കെ പറയും? Tuesday, September 17, 2024
ട്രെയിൻ യാത്രക്കിടെ 14കാരന്റെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും കോച്ചിനുള്ളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോകാനും ശ്രമം; ഭയന്നുപോയ വിദ്യാർത്ഥി പ്ലാറ്റ്ഫോമിലേക്ക് ചാടി; സംഭവത്തിൽ പ്രതിയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് Tuesday, September 17, 2024
സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാരുടെ മസ്റ്ററിങ് നാളെമുതല്‍ :മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്:മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും Tuesday, September 17, 2024
മലയാളി യുവാവ് ഷാർജയില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു ; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭര്‍ത്താവ് Tuesday, September 17, 2024
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ Tuesday, September 17, 2024
സ്കൂട്ടർ യാത്രക്കാരിയെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം: സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി അജ്മലിന് മർദ്ദനമേറ്റു; അജ്മലിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ്; സുഹൃത്തിനും കണ്ടാലറിയാവുന്ന ചിലർക്കുമെതിരെയാണ് കേസ് Tuesday, September 17, 2024
കരുനാഗപ്പളളി അപകടം: പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്;കാര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ഡോ. ശ്രീക്കുട്ടി; ഇവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു; ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും Monday, September 16, 2024
20 മിനിറ്റിനുള്ളിൽ വിസ സ്റ്റിക്കർ; ഒരു വിസയ്ക്ക് വാങ്ങുന്നത് 8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ; തട്ടിപ്പിലൂടെ അഞ്ച് വർഷംകൊണ്ട് നേടിയത് 100 കോടി; ഇതുവരെ നിർമ്മിച്ചുനൽകിയത് പ്രതിമാസം മുപ്പതോളം വ്യാജ വിസകൾ; 51കാരൻ വ്യാജ പാസ്പോർട്ട് – വിസ കേന്ദ്രം നടത്തിയിരുന്നത് സ്വന്തം വീട്ടിൽ; സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ Monday, September 16, 2024