മണ്ഡലകാല സുരക്ഷ!, ശബരിമലയിൽ പുതിയ ബോംബ് സ്ക്വാഡ് ടീം ചാർജ്ജെടുത്തു, കൂടുതൽ പരിശോധനകൾ നടത്തണമെന്ന് നിർദ്ദേശം Sunday, November 26, 2023
ആരാണ് ആക്രമിച്ചതെന്ന് ദൈവത്തിന് അറിയാം!, പൊലീസില്‍ പരാതിപ്പെടാനില്ല, അജ്ഞാത ആക്രമണത്തിന് ഇരയായതായി ബിഗ് ബോസ് താരവും നടിയുമായ വനിത Sunday, November 26, 2023
വയലിന് വിദഗ്ധന്‍ ബി ശശികുമാര്‍ അന്തരിച്ചു!, വിടവാങ്ങിയത് അന്തരിച്ച സംഗീത സംവിധായകന് ബാലഭാസ്കറിന്റെ ഗുരു Sunday, November 26, 2023
റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു!, അറസ്റ്റ് സാമ്പത്തിക തട്ടിപ്പ് കേസിൽ, പിന്നാലെ ജാമ്യം Sunday, November 26, 2023
റോബിൻ ബസ് ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ല; ടൂറിസ്റ്റ് പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി, ആര്‍ടിഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി Saturday, November 25, 2023
പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചു; മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടി Saturday, November 25, 2023
മരണവീട്ടില്‍ തെരഞ്ഞടുപ്പിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം ; തര്‍ക്കം സംഘര്‍ഷത്തിൽ; ഇടുക്കിയിൽ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റു Saturday, November 25, 2023
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിൽ എത്തിച്ചു ; സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ ഹൃദയം നല്‍കുന്നത് പതിനാറുകാരനായ ഹരിനാരായണന് Saturday, November 25, 2023
അമുലിന്റെയും പതഞ്ജലിയുടെയും വ്യാജന്; കണ്ടെത്തിയത് വിവിധ ബ്രാന്‍ഡുകളുടെ 4,900 സ്റ്റിക്കറുകൾ; വ്യാജ നെയ് നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്ന സാമഗ്രികളും പിടിച്ചെടുത്തു; ഫാക്ടറി പൂട്ടിച്ച് പൊലീസ്….! Saturday, November 25, 2023
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു!, അഞ്ചര കോടിയോളം വോട്ടർമാരാണ് ഇന്നു വിധിയെഴുതുന്നത് Saturday, November 25, 2023
നവകേരള ബസിന് വേദിക്കരികിലെത്താൻ സ്കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കി!, പരിപാടിയ്ക്ക് ശേഷം മതില് നിര്‍മിച്ചു നല്‍കുമെന്ന് സംഘാടകസമിതി, സംഭവം മലപ്പുറത്ത് Saturday, November 25, 2023
ഉത്തരകാശി തുരങ്കത്തിൽ തൊഴിലാളികൾ അകപ്പെട്ട സംഭവം!, ഓഗര്‍ മെഷീൻ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്പിയില്‍ ഇടിച്ചതോടെ രക്ഷാദൗത്യം വീണ്ടും തടസപ്പെട്ടു, ഇനി ഉള്ളിലേക്ക് ഡ്രിലിംഗ് നടത്തേണ്ടത് നാല് മീറ്റര്‍, ഇന്ന് രാത്രിയോടെ രക്ഷപ്രവർത്തനം പൂർണ്ണമായേക്കും Saturday, November 25, 2023
കെഎസ്യുവിന് ഗംഭീര തിരിച്ചുവരവ്!, മാര്‍ ഇവാനിയോസ് കോളേജ് എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്ത് കെഎസ്യു, തിരിച്ചുവരവ് 24 വര്‍ഷത്തിന് ശേഷം, കൊല്ലം എസ്എൻ അടക്കമുള്ള കോളേജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി Saturday, November 25, 2023
നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു!, പെറ്റ്സ്കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളായി, സ്തനാര്‍ബുദത്തിന് ചികിത്സ തുടങ്ങാനിരിക്കെ ലണ്ടനിൽ മലയാളി നഴ്സ് വിട വാങ്ങി, 38കാരിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും Saturday, November 25, 2023
വാട്ടർ പാർക്കിൽ പോയി തിരികെയെത്തിയ കുട്ടികൾ കടുത്ത പനിയും ഛര്‍ദ്ദിയും ചര്‍മ്മ രോഗങ്ങളും ചൊറിച്ചിലും പിടിപെട്ട് ചികിത്സയില്‍!, ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കിനെതിരെ വിദ്യാർഥികളുടെ മാതാപിതാക്കൾ, സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചികിത്സ ഏറ്റെടുത്തു കൊള്ളാമെന്ന് പാർക്ക് അധികൃതർ, ചികിത്സ ഏറ്റെടുത്തത് കൊണ്ട് ഉത്തരവാദിത്വം തീരുമോയെന്ന് കുട്ടികളുടെ ബന്ധുക്കൾ Saturday, November 25, 2023
42 ലക്ഷം രൂപ വിലയുള്ള ബെൻസ് കാര്‍ വാങ്ങി!, സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങള്‍ നിക്ഷേപം നടത്തി, പിതാവിനെയും ഭാര്യാ പിതാവിനെയും പങ്കാളികളാക്കി സ്ഥാപനം ആരംഭിച്ചുവെന്നും മകൻ അഖില്ജിത്തിൻ്റെ മൊഴി, ഭാസുരാംഗൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലായെന്ന് ഇഡി റിമാൻഡ് റിപ്പോർട്ട് Saturday, November 25, 2023
പാസഞ്ചര്‍ ട്രെയിനുകളുടെ പിടിച്ചിടലും വൈകിയോട്ടവും ഉന്നയിച്ചുള്ള പ്രതിഷേധം ന്യായം!, പ്രതിഷേധിച്ചാൽ വന്ദേഭാരത് വഴിമാറ്റുമെന്ന ഭീഷണി വെല്ലുവിളി, റെയില്‍വേയുടെ ജനങ്ങളോടുള്ള വെല്ലുവിളി പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ Friday, November 24, 2023
ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം!, ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത്, യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി നിര്‍ത്തേണ്ടതില്ല, പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ അവരായിരിക്കണം ജനത്തിന്റെ ശബ്ദമെന്ന് സുരേഷ് ഗോപി Friday, November 24, 2023
നവകേരള സദസ്സിന് ഭരണസമിതി അറിയാതെ പണം അനുവദിച്ച് പഞ്ചായത്ത് സെക്രട്ടറി; നിയമ നടപടിക്ക് നീക്കം Friday, November 24, 2023