ചുരിദാര്‍ ധരിച്ച് മുഖം മറച്ച ഒരു സ്ത്രീയെത്തി!, കൊല്ലത്ത് ഇന്നലെ മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി പരാതി, സൈനികന്റെ വീട്ടിലെത്തിയ സ്ത്രീയെ സംബന്ധിച്ച് വിശദ അന്വേഷണത്തിനൊരുങ്ങി പൊലീസ് Tuesday, November 28, 2023
'മിമിക്രി' സര്‍ക്കാര്‍ അംഗീകൃത കലാരൂപങ്ങളുടെ പട്ടികയിലേക്ക്!, നിയമാവലിയില്‍ വരുത്തിയ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം Tuesday, November 28, 2023
ആറ് വയസുകാരിയുടെ മടങ്ങിവരവിനായി കാത്ത് കേരളം!, കൊല്ലം ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പരിശോധിച്ച് പൊലീസ്, തിരുവനന്തപുരം ഉൾപ്പെടെ മറ്റ് ജില്ലകളിലും പരിശോധനകൾ, പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്ത് Tuesday, November 28, 2023
സൗജന്യ സേവനം നിർത്തി തുടങ്ങി!, ഗൂഗിൾ പേയും സർവീസുകൾക്ക് പണം ഈടാക്കൽ ആരംഭിച്ചു, റീച്ചാർജുകൾക്ക് മൂന്ന് രൂപ പിടിച്ചതായി റിപ്പോർട്ട് Tuesday, November 28, 2023
കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, കേസിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചതായി വിവരം, ശുഭവാർത്തയ്ക്ക് കാതോർത്ത് കേരളം Tuesday, November 28, 2023
സ്കൂളിൽ പോയ 14 വയസ്സുകാരായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി!, കാണാതായത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മുതൽ, അന്വേഷണം ആരംഭിച്ചു Tuesday, November 28, 2023
മഹാത്മാഗാന്ധി കഴിഞ്ഞ നൂറ്റാണ്ടിലെ മഹാപുരുഷൻ!, പ്രധാനമന്ത്രി മോദി ഈ നൂറ്റാണ്ടിലെ യുഗപുരുഷന്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയാണെന്നും ഉപരാഷ്ട്രപതി Tuesday, November 28, 2023
കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, ഒന്നാം ക്ലാസുകാരിയെ മോചിപ്പിക്കാൻ അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോൺകോള്‍, അമ്മയോട് സംസാരിച്ചത് ഒരു സ്ത്രീയെന്ന് വിവരം, അഭികേലിനായി നാടെങ്ങും തിരച്ചില്‍ Monday, November 27, 2023
ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് അമ്മ കാമുകന് കൂട്ടുനിന്നു!, ക്രൂരത മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം കഴിയവേ, യുവതിയ്ക്ക് നാൽപ്പത് വർഷം തടവ് Monday, November 27, 2023
ചൊവ്വാഴ്ച ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം!, ജപ്തിനോട്ടീസ് ലഭിച്ച ക്ഷീരകർഷകൻ ആത്മഹത്യചെയ്ത നിലയിൽ Monday, November 27, 2023
കൊല്ലത്ത് ആറു വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോയതായി പരാതി!, സംഭവം സഹോദരനൊപ്പം ട്യൂഷന് പോകവേ, ദയവായി ഷെയർ ചെയ്യൂ... Monday, November 27, 2023
16 വയസുകാരിയായ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കി!, പോക്സോ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍ Monday, November 27, 2023
കോഴിക്കോട് ജില്ലയിലെ നവ കേരള സദസ്!, മൂന്ന് ദിവസത്തെ പരിപാടിയിൽ ആകെ ലഭിച്ചത് 45,897 നിവേദനങ്ങള്‍, നിവേദനങ്ങള്‍ ലഭിച്ചത് 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി Monday, November 27, 2023
കൊല്ലത്ത് വള്ളം കളിഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന ഗ്രേഡ് എസ്ഐയെ ആക്രമിച്ചു!, അക്രമം കാറിനെ ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെടാത്തത് മൂലം, മൂന്ന് യുവാക്കൾ പോലീസ് പിടിയില്‍ Monday, November 27, 2023
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്ദ്ദമെത്തിയേക്കും!, കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് Monday, November 27, 2023
ക്യൂ തെറ്റിച്ച് മദ്യം വാങ്ങാനെത്തി!, ശ്രദ്ധയിൽപ്പെട്ടതോടെ ചോദ്യം ചെയ്തു, ബിവറേജസ് ജീവനക്കാരെ മദ്യം വാങ്ങാനെത്തിയ ആള് മര്‍ദ്ദിച്ചു Monday, November 27, 2023
ക്യാമ്പസിനുള്ളിൽ നൊമ്പരം പേറി വിദ്യാർത്ഥികൾ!, ഇന്ന് കുസാറ്റ് സര്‍വകലാശാലയ്ക്ക് അവധി, ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു, വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചന യോഗവും Monday, November 27, 2023
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി ആത്മഹത്യ ചെയ്ത സംഭവം!, ആരോപണവിധേയനായ യുവാവിനെ കോടതി വെറുതെ വിട്ടു Monday, November 27, 2023