മൂന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയം!, മുഖ്യമന്ത്രിമാരെക്കുറിച്ച് ചർച്ച ചെയ്യാൻ ജനറല്‍ സെക്രട്ടറിമാരുടെ യോഗം, ഇന്ന് യോഗം നടക്കുക പാർട്ടി കേന്ദ്ര ആസ്ഥാനത്ത് Tuesday, December 05, 2023
കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ പ്രളയം!, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും, 10 ലക്ഷം രൂപ പ്രഖ്യാപിച്ചു Tuesday, December 05, 2023
സവര്‍ക്കറിന്റെ കാര്യം സ്പീക്കര്‍ തീരുമാനിക്കട്ടെ!, വിഷയത്തിൽ സ്പീക്കറെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ Tuesday, December 05, 2023
കണ്ടല ബാങ്ക് കള്ളപ്പണ കേസ്!, പ്രതി ചേര്‍ത്തത് വ്യാജമായി, കേസിൽ തെളിവുകള്‍ ഇല്ല, വാദങ്ങളുന്നയിച്ച് കോടതിയില്‍ ജാമ്യ ഹര്‍ജി സമർപ്പിച്ച് ഭാസുരാംഗനും മകനും Tuesday, December 05, 2023
നവകേരള സദസിൻ്റെ പര്യടനം ഇന്ന് തൃശൂരില്‍!, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ സാധ്യത മുൻനിർത്തി കനത്ത സുരക്ഷ Tuesday, December 05, 2023
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാൻ പൂര്‍ണ സജ്ജമെന്ന് തമിഴ്നാട്!, തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം, വന്ദേ ഭാരതും ചെന്നൈ – കൊല്ലം ട്രെയിനും ഉൾപ്പെടെ റദ്ദാക്കി, നാല് ജില്ലകളില്‍ ഇന്നും പൊതു അവധി Tuesday, December 05, 2023
ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങള്‍!, കണ്ണിലുണ്ണികളെ നമ്മില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് അത്യാവശ്യം, കുട്ടികളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്ന കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് Monday, December 04, 2023
ജ്യൂസ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നു പിടിച്ചു; ഇടുക്കിയില്‍ ബേക്കറി കടയിലെ ജീവനക്കാരന് അറസ്റ്റില്‍ Monday, December 04, 2023
ആലുവയില്‍ KSRTC ബസിന് മുന്നില്‍ സ്കൂട്ടര്‍ കയറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത ഡ്രൈവറെ മര്‍ദിച്ചു;ഡ്രൈവർക്ക് പരിക്ക്,പ്രതിയെ തിരിച്ചറിഞ്ഞു. Monday, December 04, 2023
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് ഇനി അന്വേഷിക്കുക കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച്!, അന്വേഷണം ഡിവൈഎസ്പി എം.എം ജോസിൻ്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിന്, ക്രൈംബ്രാഞ്ചിൽ ദുരൂഹതകൾ അഴിയുമോ? Monday, December 04, 2023
‘മൂന്ന് സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പതം, സാധാരണക്കാര്‍ക്ക് വിശ്വസിക്കാനാവില്ല’:ബിഎസ്പി അധ്യക്ഷ മായാവതി Monday, December 04, 2023
‘സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ക്ലാസെടുത്തിരുന്ന ഒരാളാണോ ഇത്’: തൃഷയ്ക്കെതിരെ വിമര്‍ശനം, പോസ്റ്റ് വലിച്ചു.! Monday, December 04, 2023
കൊച്ചി മെട്രോ റെയില്‍ പദ്ധതി;രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിന് അംഗീകാരം Monday, December 04, 2023
രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്ക്!, നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക് Monday, December 04, 2023
മിഗ്ജാമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നു!, ചെന്നൈയില്‍ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കാറുകള്‍ ഒഴുകിപ്പോയി, വിമാന സര്‍വീസ് നിര്‍ത്തിവെച്ചു, റിപ്പോർട്ട് ചെയ്തത് രണ്ട് മരണം Monday, December 04, 2023
സിപിഎമ്മിന് തള്ളാനും കൊള്ളാനും കഴിയാത്ത ആളായി ചാക്കോ മാറി!, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊണ്ടയിൽ തറച്ച മുള്ള്, ഒരു സർജറിയിലൂടെ മാത്രമേ ആ മുള്ള് നീക്കം ചെയ്യുവാൻ കഴിയുകയുള്ളൂവെന്ന് എൻ സി പി ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി Monday, December 04, 2023
പോലീസിനെ സഹായിക്കാമോ?!, സ്കൂളിൽ 16 കാരനായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം പുറത്തുവിട്ട് ക്രൈംബ്രാഞ്ച്, ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ച് അധികൃതർ, വിവരം നൽകുന്നവരെ സംബന്ധിച്ച വിവരം രഹസ്യമാക്കി സൂക്ഷിക്കും, വിവരങ്ങളിങ്ങനെ Monday, December 04, 2023
ഭരണകൂട താല്പര്യങ്ങള്ക്ക് വേണ്ടി സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതം ജീവിതം കേരള പൊലീസ് തകര്‍ക്കുന്നു!, വിഐപി സുരക്ഷയുടെ പേരിൽ സാധാരണ ജനങ്ങളെ മര്ദ്ധിക്കുന്നതായും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും കെ.സുധാകരന്, പാര്‍ലമെൻ്റിൽ അടിയന്തര പ്രമേയ നോട്ടീസ് നല്കി Monday, December 04, 2023
ജിമ്മിലേക്ക് അതിക്രമിച്ചു കയറി ട്രെയിനറെ അസഭ്യം പറഞ്ഞു!, പിന്നാലെ ഇയാളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, അച്ഛനും മക്കളും അറസ്റ്റില്‍ Monday, December 04, 2023