ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദേവസ്വത്തിന് പിഴവ് സംഭവിച്ചു!, അവസാന ദിവസങ്ങളില്‍ പരിധി നിശ്ചയിക്കാതെ വിര്ച്ചല് ക്യൂ ബുക്കിങ്ങുകള്‍ സ്വീകരിച്ചു, നടപടികളില്‍ കടുത്ത അതൃപ്തി പരസ്യമാക്കി പോലീസ് Tuesday, December 26, 2023
നവകേരള സദസിലൂടെ സര്‍ക്കാരിന് മുന്നിലേക്കെത്തിയത് 6,12,167 പരാതികള്‍!, കൊല്ലം ജില്ലയിൽ നിന്നും ലഭിച്ചത് 50938 പരാതികൾ, പരാതി അതിവേഗം തീർപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചേക്കും Tuesday, December 26, 2023
പൊതു മാർക്കറ്റിന് പിന്നാലെ സാധാരണക്കാരെ വലച്ച് സർക്കാർ സംവിധാനങ്ങളും!, സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില ഉടൻ ഉയരും, പ്രത്യേക സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തി, വില ഉയർത്താൻ ആലോചിക്കുന്നത് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് Tuesday, December 26, 2023
അപകടത്തിന് പിന്നിൽ സംഘാടകരുടെ അനാസ്ഥയോ?!, ക്രിസ്മസ് ഫെസ്റ്റിനിടെ താല്കാലിക നടപ്പാലം തകര്‍ന്ന് നിരവധി പേർക്ക് പരിക്കേറ്റ സംഭവം, അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു Tuesday, December 26, 2023
ഇത്രയും ക്രൂരത നിറഞ്ഞ മനസ്സുള്ളവരുണ്ടോ!, ബൈക്കിന് പിന്നിൽ കയറിൽ വളര്‍ത്തുനായയെ കെട്ടിവലിച്ചു, രണ്ടംഗ സംഘത്തെ സംബന്ധിച്ച് അന്വേഷണം Tuesday, December 26, 2023
തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും!, അതിനിടെ ശബരിമലയില്‍ അയ്യനെ തൊഴാൻ ഭക്തജന പ്രവാഹം തുടരുന്നു, ദര്‍ശനത്തിനായി ഇവിടെ നീണ്ട ക്യൂ, പമ്പയിൽ ഉൾപ്പെടെ നിയന്ത്രണങ്ങള്‍ Tuesday, December 26, 2023
ചരക്കു കപ്പലുകള്‍ക്കെതിരെ നടന്ന ഡ്രോണ്‍ ആക്രമണം!, പ്രതിരോധ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിൽ ഉറച്ച് രാജ്യം, അറബിക്കടലില്‍ മൂന്ന് യുദ്ധകപ്പലുകള്‍ വിന്യസിച്ച് ഇന്ത്യൻ നാവികസേന Tuesday, December 26, 2023
ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ ഇലക്ട്രിക് ബോട്ട് കൊച്ചിയിൽ!, കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം മനംമയക്കും പ്രകൃതിയുടെ കാഴ്ചകള്‍ കാണാം, കേരളത്തിൻ്റെ 'ഇന്ദ്ര'യുടെ വിശേഷങ്ങൾ ഇങ്ങനെ Tuesday, December 26, 2023
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് വീണ്ടും സര്‍വീസ് തുടങ്ങി!, ഒരു കിലോമീറ്റര്‍ താണ്ടുന്നതിന് മുൻപേ നിരത്തിൽ തടഞ്ഞ് എംവിഡി, തടയൽ തുടരുമ്പോൾ Tuesday, December 26, 2023
പത്തനാപുരം ഗാന്ധിഭവന് പുതുവർഷ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി!, 20 കോടി ചെലവില്‍ നിർമ്മിക്കുന്നത് ബഹുനില മന്ദിരം, ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണം പുരുഷവയോജനങ്ങള്‍ക്കായി, ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടതായി ഗാന്ധിഭവൻ വൃത്തങ്ങൾ Tuesday, December 26, 2023
നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയായതോടെ സഹായത്തിനായി നവകേരള സദസ്സിലെത്തി!, ഒരു ദിവസത്തെ ജോലിയും കളഞ്ഞ് വണ്ടിക്കൂലിയും മുടക്കി അധികൃതർക്ക് മുന്നിൽ പരാതി കൈമാറി, പര്യടനം തീർന്നതിനു പിന്നാലെ കഴിഞ്ഞദിവസം മറുപടി എത്തി, അതാ നാലുലക്ഷം രൂപയിൽ നിന്നും 515 രൂപ കുറച്ച് സഹകരണ ബാങ്കിന്റെ ഇളവ്, പരാതികൾക്ക് പരിഹാരം ഇപ്രകാരമോ? Tuesday, December 26, 2023
മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത് പൊലീസ്!, അന്യായ നടപടി സ്കൂളിൽ മതപരമായ മുദ്രാവാക്യം വിളിക്കുന്നത് കന്യാസ്ത്രീകൾ തടഞ്ഞതിന് പിന്നാലെ, സംഭവം മധ്യപ്രദേശിൽ Tuesday, December 26, 2023
കൊറോണ വൈറസ് കേസുകൾ അതിവേഗം വർദ്ധിക്കുന്നു!, ജെഎൻ1 വകഭേദം അപകടകരമെന്ന നിരീക്ഷണത്തിൽ ആരോഗ്യരംഗംത്തെ വിദഗ്ധർ, ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ഇങ്ങനെ Tuesday, December 26, 2023
അവധിയായതോടെ വെള്ളച്ചാട്ടം കാണാനെത്തി!, ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെ മുങ്ങിത്താഴ്ന്നു, ക്രിസ്മസ് ദിനത്തിലെ യുവാക്കളുടെ വേർപാടിൽ നടുങ്ങി നാട്ടുകാരും സുഹൃത്തുക്കളും Tuesday, December 26, 2023
സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടു...പിന്നാലെ സൗഹൃദം!, ലൊക്കേഷൻ ചോദിച്ചറിഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തി, കൈയ്യിൽ നഗ്നവീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 17കാരിയെ പീഡനത്തിനിരയാക്കി, 20കാരനായ യുവാവ് അറസ്റ്റില്‍ Tuesday, December 26, 2023
മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ച് യുവതി!, കീഴ്പ്പെടുത്തിയത് വൈദ്യ പരിശോധനയ്ക്ക് പോകുന്നതിനിടെ അക്രമാസക്തയായതോടെ, കസ്റ്റഡിയിലുള്ള യുവതി നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ് Tuesday, December 26, 2023
‘മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്നനാണ്’!, ചർച്ചയിലെ ഇൻഡ്രോയ്ക്ക് പിന്നാലെ 24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിന് നേരെ വ്യാപക സൈബര്‍ ആക്രമണം, 'ഇറച്ചിയില്‍ മണ്ണുപറ്റു'മെന്ന് 'നവ സഖാക്കൾ' കൊലവിളി ഭീഷണി ഉയർത്തിയെന്ന് ചിരിച്ചു കൊണ്ട് വാർത്തകൾക്കിടെ ഹാഷ്മി, മാധ്യമ ലോകത്തെ വേറിട്ട ശബ്ദത്തെ അടിച്ചമർത്താൻ ജാതിയധിക്ഷേപവും Tuesday, December 26, 2023
അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികളിൽ വീണ്ടും മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ!, ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധ തലച്ചോറിനെ വരെ ബാധിച്ചേക്കാം, സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയൊക്കെ Tuesday, December 26, 2023
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം കത്തിച്ചു കൊന്നു!, ട്രാന്‍സ്ജെന്‍ഡറായ ആൺ സുഹൃത്ത് പോലീസ് പിടിയിൽ, നടന്നത് അരുംകൊല Tuesday, December 26, 2023
നരേന്ദ്രമോദി തൃശൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി കാണില്ല?, താരത്തെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതായി സൂചന, പോലീസ് നടപടി പ്രതീക്ഷിച്ച് നേതാക്കൾ Tuesday, December 26, 2023