investigation തൃക്കരുവ വില്ലേജ് ഓഫീസർക്ക് കനത്ത പ്രഹരം!, അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേയുടെ സ്ഥലം പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ തഹസീൽദാരുടെ ഉത്തരവ്, ഗൂഢാലോചനകൾക്ക് തിരിച്ചടി Friday, February 23, 2024
മോഡലായ യുവതി മരിച്ച സംഭവം!, ഐപിഎൽ ക്രിക്കറ്റ് താരമായ പ്രമുഖനെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്, സംഭവം ഇങ്ങനെ Friday, February 23, 2024
സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം!, പ്രതിയുടെ ലഹരി ഉപയോഗത്തെ എതിർത്തത് വൈരാഗ്യത്തിന് ഹേതു, കൃത്യത്തിന് ഉപയോഗിച്ചത് സർജിക്കൽ ബ്ലേഡ്, കൂടുതൽ വിവരങ്ങൾ Friday, February 23, 2024
‘ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിൻ സ്ട്രാപ്പ് സുരക്ഷിതമല്ല’!, ബൈക്ക് - സ്കൂട്ടർ യാത്രികർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്, നിർദ്ദേശങ്ങൾ ഇങ്ങനെ Friday, February 23, 2024
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് നിന്ന് കത്തി!, കത്തിയത് കെഎസ്ആർടിസിയുടെ വെസ്റ്റിബ്യൂൾ ബസ്, വൻ അപകടം ഒഴിവായത് ഡ്രൈവറുടെ സംയോജിത ഇടപെടലിൽ Friday, February 23, 2024
ഫെയ്സ്ബുക്ക് പോസ്റ്റ്!, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്റെ പരാതിയിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്, കലാപത്തിന് ആഹ്വാനം നൽകിയെന്ന കുറ്റം ചുമത്തി Friday, February 23, 2024
രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം!, കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങൾക്കും ആധാറും ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള രേഖകളില്ല, കുഞ്ഞിന്റെ മാതാപിതാക്കൾ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന് വിവരം Friday, February 23, 2024
എന്‍ഡിഎയില്‍ പി.സി.ജോര്‍ജിന് പിന്തുണയില്ല!, നിർബന്ധമെങ്കിൽ മകന് ഷോണ്‍ ജോര്‍ജ്ജിന് പത്തനംതിട്ടയില്‍ സീറ്റ് കൊടുത്തേക്കും, ഷോണിന്റെ ഗ്രാഫ് ഉയർന്ന് നില്‍ക്കുകയാണെന്ന് ബി.ജെ.പി Friday, February 23, 2024
പോലീസ് ക്വാർട്ടേഴ്സിലെ ടോയ്ലെറ്റിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ 13കാരി മരിച്ച സംഭവം!, പത്തുമാസം പിന്നിട്ടിട്ടും കേസിൽ തുമ്പൊന്നും കണ്ടെത്താൻ സാധിക്കാത്തത് പോലീസിൻ്റെ വീഴ്ചയെന്ന് ഹൈക്കോടതി, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു Friday, February 23, 2024
investigation അഷ്ടമുടി ആശിർവാദിന് ലൈസൻസ് നൽകാൻ ഓഡിറ്റിനേയും കബളിപ്പിച്ചു!, വിവരാവകാശ അപേക്ഷയ്ക്കും പഞ്ചായത്ത് നൽകിയത് നിരുത്തരവാദ മറുപടി, റാംസർ പട്ടികയിൽ ഉൾപ്പെട്ട അഷ്ടമുടി കായൽ നികത്തിയതായി ആരോപണം ഉന്നയിച്ചിട്ടും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കാതെ സെക്രട്ടറി, ആശിർവാദിനായി തലകുനിച്ച നിയമങ്ങളിലൂടെ - അന്വേഷണ പരമ്പര തുടരുന്നു Friday, February 23, 2024
ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് അവസരം!, വിവിധ തസ്തികകളിലെ 260 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം Friday, February 23, 2024
രണ്ട് ദിവസം മുന്‍പ് ഹൃദയാഘാതം!, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു Friday, February 23, 2024
പ്രസവത്തിൽ ആണ്‍കുഞ്ഞിനെ ലഭിക്കാനായി കുറിപ്പ് എഴുതി നൽകി!, കുറിപ്പ് നൽകിയത് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ, ഭര്‍ത്താവിനും കുടുംബത്തിനുമെതിരായ യുവതിയുടെ പരാതി ഹൈക്കോടതിയില്‍, ഹർജ്ജി നൽകിയത് കൊല്ലം സ്വദേശിനി Friday, February 23, 2024
കേരളത്തിൽ പൊള്ളുന്ന ചൂട് തുടരുന്നു!, ഇന്ന് കൊല്ലം ഉൾപ്പെടെ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത Friday, February 23, 2024
സിപിഎം ലോക്കൽ സെക്രട്ടറിയെ ഗാനമേളയ്ക്കിടെ വെട്ടിക്കൊന്ന സംഭവം!, കേസിൽ മുൻ സിപിഎം പ്രവർത്തകർ പോലീസ് പിടിയിലായി, കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന Friday, February 23, 2024
സൗന്ദര്യമില്ലെന്ന് പറഞ്ഞ് കളിയാക്കലും അധിക്ഷേപവും!, സ്ത്രീധനമായി കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടു, 28കാരിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ് Friday, February 23, 2024
കുണ്ടറയിൽ കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് ക്രൂര മർദ്ദനം!, അടിയേറ്റ കേബിൾ ഓപ്പറേറ്റർ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ, അടിയുണ്ടാക്കിയത് കാപ്പാ പ്രതി അടങ്ങിയ സംഘം, അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യം Friday, February 23, 2024
കൊല്ലത്ത് ആറുവരിപ്പാതയുടെ ജോലികൾ പുരോഗമിക്കുന്നു!, പണികൾ തീരാറായോയെന്ന് ചോദിക്കുന്നവർക്ക് ആകാശദൃശ്യങ്ങൾ പങ്കുവെച്ച് 'അവിയൽ', വീഡിയോ കാണാം Friday, February 23, 2024
കൊല്ലത്ത് പൊലീസുകാരൻ സ്വയം ജീവനൊടുക്കി!, മരിച്ചത് ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ്, മരണ വിവരമറിഞ്ഞത് ഫോൺ ബെൽ കേട്ട് മകൾ എത്തി നോക്കിയപ്പോൾ Friday, February 23, 2024
പതിനേഴുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ!, ദാരുണ സംഭവം മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത്, പോലീസ് അന്വേഷണം Friday, February 23, 2024