പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം, സിപിഎമ്മിനോട് ആദായ നികുതി വകുപ്പ് Wednesday, May 01, 2024
ഇന്നലെയുണ്ടായ ഇടിമിന്നല്‍!, ആലപ്പുഴയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ നശിച്ചു, കളക്ടർ വിളിച്ചറിയിച്ചു Wednesday, May 01, 2024
അമ്മയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം!, അമ്മ മരിച്ചത് മകൾ മരിച്ച് ഒരു ദിവസത്തിന് ശേഷം, കണ്ടെത്തൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ Wednesday, May 01, 2024
കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗത്തിനെ ആറംഗ സംഘം വെട്ടി!, വടിവാളും ഇരുമ്പ് കമ്പികളുമായുള്ള അക്രമത്തിൽ നാലോളംപേര്ക്ക് പരിക്ക്, പിന്നിൽ ഗുണ്ടാ സംഘമെന്ന് സൂചന Wednesday, May 01, 2024
രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു!, വാണിജ്യ സിലിണ്ടറിന് കുറച്ചത് 19 രൂപ, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല Wednesday, May 01, 2024
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം നിയന്ത്രണാധീതമായി ഉയരുന്നു!, പവര്‍കട്ട് വേണമോയെന്ന തീരുമാനം നാളെ ചേരുന്ന യോഗത്തില്‍, ജനങ്ങളോട് അഭ്യർത്ഥന Wednesday, May 01, 2024
വോട്ടർമാർക്ക് കിറ്റ് വിതരണം!, ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്, നടപടി ചക്കര ബിനീഷിനെതിരെ Wednesday, May 01, 2024
ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ്റെ ജില്ലാ സമ്മേളനം!, ഏരിയ സമ്മേളനങ്ങൾ മെയ് 3-ന് തുടക്കമാവും Wednesday, May 01, 2024
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ സി.ബി.ഐ അപ്പീൽ!, 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും മാറ്റിവയ്ക്കപ്പെട്ടു, ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ Wednesday, May 01, 2024
മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് പൂജാമുറിയിൽ ജീവനൊടുക്കിയ സംഭവം!, പിന്നില്‍ കൊടും ചതി, സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് ബന്ധുക്കൾ Wednesday, May 01, 2024
കൊല്ലത്ത് മദ്യ കച്ചവടക്കാർക്കിടയിലെ ഡബിൾ ഏജൻറ് പിടിയിലായി!, അനധികൃത കച്ചവടക്കാർക്ക് മദ്യം എത്തിച്ചു നൽകുകയാണ് യുവാവിന്റെ രീതിയെന്ന് എക്സൈസ് Wednesday, May 01, 2024
വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിക്കുക വഴി തന്നെ മാത്രമല്ല പാര്‍ട്ടിയേയും അധിക്ഷേപിച്ചു!, അസത്യം പ്രചരിപ്പിച്ച ശോഭയും സുധാകരനും നന്ദകുമാറും മാപ്പു പറയണം, അല്ലാത്ത പക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം, വക്കീല്‍ നോട്ടീസയച്ച് ഇപി ജയരാജന് Wednesday, May 01, 2024
ഭാഗ്യമുണ്ടെങ്കിൽ ഇന്ന് തന്നെ ബസിൽ കയറാം!, മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത നവകേരള ബസിൽ യഥാർത്ഥ സർവ്വീസ് തുടങ്ങും മുന്നേ കയറാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി, ചെയ്യേണ്ടത് ഇങ്ങനെ Wednesday, May 01, 2024
കനത്ത ചൂടിനിടെ കേരളക്കരയ്ക്ക് ആശ്വാസം!, ഇന്നലെ പെയ്ത മഴയ്ക്ക് പിന്നാലെ ഈ മാസം ആദ്യവാരം 12 ജില്ലകളില്‍ വരെ മഴ ഉറപ്പാണെന്ന് പ്രവചനം, നൊമ്പരമായി കൊല്ലത്തെ മരണം Wednesday, May 01, 2024
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി!, ആശുപത്രി അധികൃതർക്ക് തോന്നിയ സംശയം, പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ Wednesday, May 01, 2024
തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ മേയർക്ക് ക്ലീൻ ചിറ്റ്!, നടപടി മാതൃകാപരമെന്നും കെഎസ്ആർടിസി ഡ്രൈവറായ യദുവിനെ പിരിച്ചുവിടണമെന്നും പ്രമേയം പാസാക്കി, മേയർ നഗരസഭയ്ക്ക് അപമാനമെന്ന് ആരോപിച്ച് സഭ ബഹിഷ്കരിച്ച് ബിജെപിയും കോൺഗ്രസ്സും, തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടക്കുന്നു, കൗൺസിൽ യോഗത്തിൽ വികാരാധീനയായി മേയർ ആര്യാരാജേന്ദ്രൻ Wednesday, May 01, 2024
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി!, കെട്ടിട നിര്‍മാണ ജോലിക്കിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു, പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരണം Wednesday, May 01, 2024
വിനീഷ്യസിന് ഇരട്ട ഗോൾ!, 84-ആം മിനിറ്റ് വരെ തുടർന്ന ബയേണിൻ്റെ പെനാൽറ്റി ലീഡ് തകർത്തത് ആവേശക്കാഴ്ചയായി, ഹോംഗ്രൗണ്ടിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മാഡ്രിഡ് Wednesday, May 01, 2024
കളിക്കളത്തിൽ പൊരുതി വീണ് മുംബൈ!, പ്രതീക്ഷ നഷ്ടമായ ലക്നൗവിന് അവസാനം നിര്‍ണ്ണായകമായത് സ്റ്റോയിനിസിന്റെ 50, 6 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മുംബൈ ഇന്ത്യൻസിനെ തോല്പിച്ച് ലക്നൗ സൂപ്പര്‍ ജയന്റ്സ് Wednesday, May 01, 2024