ട്രെയിനിനുള്ളിൽ നിൽക്കെ മൊബൈല്‍ പിടിച്ചുപറിച്ച് ഓടി!, പിറകേ ഓടി മോഷ്ടാവിനെ പിടികൂടുന്നതിനിടെ ലഹരി സംഘം വിഷം കുത്തിവച്ചു, പൊലീസുകാരന് മരിച്ചു Friday, May 03, 2024
ബട്ലറും സഞ്ജുവും ഡക്കിൽ തീർന്നു!, 1 റണ്ണിന് രാജസ്ഥാനെ വീഴ്ത്തി സൺറൈസേഴ്സ്, 17 പന്തിൽ 21 റൺസ് എടുക്കാനാകാതെ രാജസ്ഥാൻ Friday, May 03, 2024
കോവിഷീല്‍ഡ് അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന വെളിപ്പെടുത്തൽ!, കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കി, പ്രതികരിച്ച് ആരോഗ്യമന്ത്രാലയം Thursday, May 02, 2024
സംസ്ഥാനത്ത് പവർ കട്ട് ഉണ്ടാകില്ല!, വൈദ്യുതി ഉപഭോഗം കൂടുന്നതിനെ മറികടക്കാൻ കെഎസ്ഇബിയോട് മറ്റു വഴി തേടാന്‍ സര്‍ക്കാര്‍, തീരുമാനം ഉന്നതതല യോഗത്തിൽ Thursday, May 02, 2024
ബസിൽ ചില്ലറയെച്ചൊല്ലി തര്‍ക്കം!, കണ്ടക്ടര്‍ തള്ളിയതിനെ തുടർന്ന് ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റു, ചികിത്സയിലായിരുന്ന യാത്രക്കാരന് മരിച്ചു Thursday, May 02, 2024
‘അന്തരാഗം കേൾക്കും കാലം’ ഉൾപ്പെടെ ഹിറ്റ് ഗാനങ്ങൾ!, തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു, മരണകാരണം വ്യക്തമല്ല Thursday, May 02, 2024
മുറികളിലും ഹാളിലും മൂത്രമൊഴിച്ചു!, ആൾ തിരക്കുള്ള പ്രദേശത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച, ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും കട്ടോണ്ട് പോയി Thursday, May 02, 2024
തിരികെ ചോദിച്ചത് സ്വന്തം പണം!, മകളുടെ വിവാഹത്തിനായി ബാങ്കിൽ നിക്ഷേപിച്ച അഞ്ച് ലക്ഷം ചോദിച്ചെങ്കിലും ലഭിച്ചില്ല, വിഷം കഴിച്ച ഗൃഹനാഥൻ മരിച്ചു Thursday, May 02, 2024
വാക്കുതര്‍ക്കം!, സുഹൃത്ത് തലയ്ക്കടിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു, കൊലക്കുറ്റം ചുമത്തും Thursday, May 02, 2024
മികച്ച പ്രകടനം!, ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി താരം അലക്സ് സജിയെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ, കരാറിലെത്തിയേക്കും Thursday, May 02, 2024
കന്നുകാലികൾക്ക് തീപിടിച്ച വില!, എല്ലിനും നെയ്ക്കും വിലയിടിഞ്ഞത് തിരിച്ചടിയായി, ഈ മാസം പകുതി മുതൽ ഇറച്ചി വില കൂടും Thursday, May 02, 2024
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം!, ഡ്രൈവിംഗ് സ്കൂളുകൾ നടത്തുന്ന പണിമുടക്ക് ശക്തം, ഇടത് അനുകൂല സംഘടന ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ചു Thursday, May 02, 2024
ജമ്മുകശ്മീരില്‍ കേരളത്തിൽ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടു!, 23-കാരനായ യുവാവിന് ദാരുണാന്ത്യം, മറ്റ് 14 പേര്‍ക്ക് പരിക്ക് Thursday, May 02, 2024
അതിദാരുണം!, കൊല്ലത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു Thursday, May 02, 2024
ചൂട് ഉയരുന്നു!, കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി വകുപ്പ്, പരിശീലനങ്ങൾക്കും സെലക്ഷനും ട്രയൽസിനും നിയന്ത്രണം ബാധകമാകും Thursday, May 02, 2024
ആരെയും കൂസാതെ മന്ത്രി!, കേരളത്തില്‍ പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍, ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനമെടുത്ത് സംഘടനകൾ Thursday, May 02, 2024
കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം!, പവർ കട്ട് വേണമോയെന്ന് തീരുമാനിക്കാൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം Thursday, May 02, 2024
പിന്നാലെ വരുന്ന വണ്ടികൾക്ക് വഴി കൊടുക്കാതെ വിവാഹസംഘത്തിന്റെ യാത്ര!, കാർ യാത്രികർ ചോദ്യം ചെയ്തതോടെ നടുറോഡിൽ പൊരിഞ്ഞ തല്ല്, കലികയറി നാട്ടുകാർ ഇടപെട്ടു, 20 മിനിറ്റോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് തീർത്തത് പൊലീസെത്തി Thursday, May 02, 2024
കൊല്ലത്ത് വഴിത്തർക്കത്തെ തുടർന്ന് കൊലപാതകശ്രമം!, അയൽവാസികളായ യുവതിയേയും യുവാവിനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു, പിതാവും മകനും പോലീസ് പിടിയിൽ Thursday, May 02, 2024
ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിര്യാണം!, അനുശോചനങ്ങൾ അറിയിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് പ്രസിഡൻഷ്യൽ കോടതി Thursday, May 02, 2024