ആർ.സി.ബിക്ക് രാജകീയ ഉയർത്തേഴുന്നേൽപ്പ്!, ധോണിയുടെ വിക്കറ്റോടെ മത്സരത്തിൻ്റെ ആകെ ഗതി മാറി, ഹോം ഗ്രൗണ്ടിൽ ആരാധകർക്ക് 27 റൺസിൻ്റെ മിന്നും വിജയം സമ്മാനിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈയെ മുട്ടുകുത്തിച്ച് ബംഗളുരു എത്തിയത് പ്ലേ ഓഫിലേക്ക് Sunday, May 19, 2024
53 കേസുകളിൽ പ്രതി!, കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിക്കുന്നതിനിടെ ഗുണ്ടാ നേതാവ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു, വ്യാപക തിരച്ചിൽ Saturday, May 18, 2024
ഹരിയാനയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ അപകടം!, ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു, ബസ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി യാത്രക്കാർ Saturday, May 18, 2024
എം.ബി.ബി.എസ് വിദ്യാർഥിയുടെ ജീവനെടുത്തത് പണക്കൊതി!, റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടത്തിപ്പുകാരൻ പിടിയിൽ, അറസ്റ്റിലായത് 32-കാരനായ ഷറഫുദ്ദീൻ Saturday, May 18, 2024
വില്ലൻ അരളി തന്നെ!, വിദേശത്തേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം, അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായതായി പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് Saturday, May 18, 2024
തൃക്കരുവ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സെക്രട്ടറിയെ ഉപരോധിച്ച സംഭവം!, തൊഴിലാളികളെ മാറ്റാൻ പോലീസിനെ വിളിച്ചു വരുത്തിയ പഞ്ചായത്തിൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം, കോൺഗ്രസ്സ് നേതാക്കൾക്കും അതൃപ്തി Saturday, May 18, 2024
ചത്തീസ്ഗഡില്‍ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം!, മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം Saturday, May 18, 2024
വിദേശ യാത്ര പോയ മുഖ്യമന്ത്രി നാട്ടിലെത്തി!, വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മടക്കം, സ്വീകരിക്കാനെത്തിയത് സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രം Saturday, May 18, 2024
എൻ.പി.പി.എ വിജ്ഞാപനം!, മരുന്നിനെയും ഇൻസുലിനെയും ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഏറെ ആശ്വാസം, ഗുളികകളുടെ വില നേർ പകുതിയാക്കി Saturday, May 18, 2024
നാട്ടുകാരുടെ സമാധാന ജീവിതത്തിന് തടസ്സമാകുന്നതായി പോലീസ്!, 23-കാരനെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു, പിടിയിലായത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ‘കാട്ടിലെ കണ്ണൻ’ Saturday, May 18, 2024
നശിപ്പിക്കേണ്ടത് പരിസ്ഥിതിക്കും വിശ്വാസത്തിനും കോട്ടം തട്ടാതെ!, ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കലിന് കടമ്പകൾ നിരവധി, വളമാക്കി ഉപയോഗിക്കാൻ ദേവസ്വം ബോർഡിനെ സമീപിച്ച് കമ്പനികള്‍ Saturday, May 18, 2024
അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം!, രണ്ടിടത്ത് ഓറഞ്ച് അലേർട്ട്,കൊല്ലം ഉൾപ്പെടെ ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മഴ കനത്തേക്കുമെന്ന് വിലയിരുത്തല്‍ Saturday, May 18, 2024
പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും!, അഞ്ചാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം, അമിത് ഷാ ഇന്ന് അമേഠിയില്‍, പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍, വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടി മുന്നണികൾ Saturday, May 18, 2024
അപകടം അഞ്ച് മാസം മുൻപ്!, എർട്ടിഗ കാർ പോലീസ് തപ്പിയത് ഹൈദരാബാദില്‍ നിന്ന്, വൃദ്ധ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കാറും ഡ്രൈവറും പോലീസ് പിടിയിൽ Saturday, May 18, 2024
500 വേണ്ടിടത്ത് 200 പോലുമില്ല!, ജീവനക്കാരില്ലാത്തതിനാൽ അവതാളത്തിലായായി സംസ്ഥാനത്തെ ബെവ്കോയുടെ വിദേശമദ്യ വില്പനശാലകൾ, ബെവ്കോയുടെ കൗണ്ടറുകള്‍ പൂട്ട് വീഴുന്നു, എടുത്ത് കൊടുക്കാൻ ആളില്ലാതായാൽ മദ്യം കിട്ടാതാകും Saturday, May 18, 2024
ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്തായി ലഖ്നൗ!, മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് സ്വന്തം തട്ടകത്തിൽ തിരിച്ചടി, മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് Saturday, May 18, 2024
മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിഷ്പക്ഷരല്ല!, വാര്‍ത്താസമ്മേളനം നടത്തില്ലെന്ന തന്റെ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Friday, May 17, 2024
വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കടന്നല് ആക്രമണം!, കടന്നൽ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു Friday, May 17, 2024
സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്നു!, രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്, ഒപ്പം ഭീഷണിയായി മഞ്ഞപിത്തവും Friday, May 17, 2024