റേഷൻ വാങ്ങാൻ കാത്തിരിക്കല്ലെ!, മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ്, ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കും, സുപ്രധാന അറിയിപ്പ് Saturday, May 25, 2024
ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് തുടങ്ങി!, ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 58 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, ജനവിധി തേടുന്നത് 889 സ്ഥാനാർത്ഥികൾ Saturday, May 25, 2024
കൊല്ലത്ത് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ അപകടം!, തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന് മരിച്ചു Friday, May 24, 2024
കൊല്ലം റെയില്‍വേ സ്റ്റേഷന് പരിസരത്തെ വാഹന മോഷണം!, 72-കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘമെന്ന് സംശയം Friday, May 24, 2024
അഞ്ചാലുംമൂട് കാഞ്ഞാവെളി പരിസരത്ത് നിന്ന് യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയതായി വിവരം Friday, May 24, 2024
തദ്ദേശ വാര്‍ഡ് വിഭജനം: ഓര്‍ഡിനന്‍സ് നീക്കത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍, ബില്ല് കൊണ്ടുവരും Friday, May 24, 2024
ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ അപകടം!, തുറന്ന് വിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുടുങ്ങി, പാലായിൽ 53-കാരൻ മുങ്ങിമരിച്ചു Friday, May 24, 2024
കനത്ത നഷ്ടം!, നടനും മിമിക്രി താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു, വിടവാങ്ങിയത് മലയാളിയെ നിർത്താതെ ചിരിപ്പിച്ച പ്രതിഭ Friday, May 24, 2024
സംസ്ഥാനത്ത് വ്യാപക പരിശോധന!, 52 സ്ഥാപനങ്ങളോട് ഷവര്‍മ്മ വില്പന നിർത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്, 47 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് Friday, May 24, 2024
കൊല്ലത്ത് കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് അപകടം!, മൂന്നു വയസ്സുകാരിക്ക് ഉൾപ്പടെ നാല് പേർക്ക് പരിക്ക്, പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ Friday, May 24, 2024
കൊല്ലത്ത് സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡനത്തിനിരയാക്കി!, പീഡനം കൂട്ടുകാരൻ്റെ സഹായത്തോടെ മറ്റൊരു സ്ഥലത്ത് എത്തിച്ച്, 22-കാരൻ ഉൾപ്പെടെ 2 പേര് പിടിയില്‍ Friday, May 24, 2024
കേരളത്തിൽ നടന്നത് ഡൽഹി മോഡൽ ബാർ കോഴ!, കോഴ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, പിണറായിക്ക് കെജ്രിവാളിന്റെ അവസ്ഥ വരും, സർക്കാരിൻ്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് സുരേന്ദ്രൻ Friday, May 24, 2024
മദ്യം കുടിക്കുന്നവരേക്കാൾ കഞ്ചാവ് ഉപയോഗിയ്ക്കുന്നത്!, കഞ്ചാവ് ഉപയോഗം ഇപ്പോൾ സാധാരണമായി, അമേരിക്കയിൽ പുതിയ പഠനം പുറത്ത് Friday, May 24, 2024
പാപ്പുവ ന്യൂ ഗിനിയയിയെ ശക്തമായ മണ്ണിടിച്ചില്‍!, നൂറോളം പേരെങ്കിലും മരിച്ചതായി സംശയം, ദാരുണം Friday, May 24, 2024
മൊബൈൽ ഫോൺ നൽകാത്തതിൽ പിണങ്ങി!, ആണ്‍സുഹൃത്തിനൊപ്പം ബീച്ചിൽ എത്തി കടലിൽ ചാടിയ പത്താം ക്ലാസുകാരി മരിച്ചു, ആൺസുഹൃത്തിനായി തിരച്ചിൽ Friday, May 24, 2024
ഈ രാജ്യത്തേക്ക് പോകരുത്!, അടിയന്തര സേവനങ്ങൾ നൽകാൻ അവിടുത്തെ സർക്കാരിന് കഴിവില്ല, ജീവൻ വരെ അപകടത്തിൽപ്പെടാം, പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി അമേരിക്ക Friday, May 24, 2024
എക്സൈസ് മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം!, ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എം.ബി രാജേഷ്, ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അനിമോന് സസ്പെൻഷൻ Friday, May 24, 2024
കാനിൽ മനം കവർന്ന് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’!, മിന്നി തിളങ്ങി കനിയും ദിവ്യ പ്രഭയും, 3 പതിറ്റാണ്ടിന് ശേഷം ‘ഗോൾഡൻ പാം’ തേടി ഇന്ത്യൻ സിനിമ Friday, May 24, 2024
പിണറായിക്ക് കത്തയച്ച് സ്റ്റാലിൻ!, 'സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാൻ ചെക്ക് ഡാമിന്റെ നിർമാണം നിർത്തിവയ്ക്കണം', തടയണ പ്രശ്നം രമ്യമായി പരിഹരിക്കാൻ തമിഴ്നാട് തയ്യാർ, കേരളവും അതിന് സജ്ജമാകണമെന്ന് സ്റ്റാലിൻ Friday, May 24, 2024
ബംഗ്ലാദേശ് എംപിയുടെ കൊലപാതകം!, അനാറിനെ ഹോട്ടലിൽ എത്തിച്ചത് ഹണിട്രാപ്പിൽപ്പെടുത്തി, തൊലി ഉരിഞ്ഞു, മൃതദേഹം വെട്ടി നുറുക്കി പല ഇടങ്ങളിലിട്ടു, കൊലയിൽ ഞെട്ടി രാജ്യം Friday, May 24, 2024