അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ നിന്ന് യുവാവിനെ കഞ്ചാവും വെളുത്ത പൊടിയുമായി അറസ്റ്റ് ചെയ്ത സംഭവം!, വീട്ടിൽ നിന്ന് പിടികൂടിയത് രാവിലെ എട്ടുമണിയോടെ, അറസ്റ്റ് രേഖപ്പെടുത്തിയത് രാത്രി എട്ട് മണിക്ക്, സി.ആർ രജിസ്റ്റർ ചെയ്തത് പിറ്റേന്ന് ഉച്ചയോടെ, സി.പി.എം ഇടപെടൽ ആരോപണം ഉയരുന്നതിനിടെ പ്രഥമ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അഷ്ടമുടി ലൈവിന് - അഷ്ടമുടി ലൈവ് എക്സ്ക്യൂസിവ് Monday, May 27, 2024
മദ്യം കേരളത്തിൽ ഒരു സാമൂഹ്യ വിപത്തായി മാറി!, സത്യവുമായി പുലബന്ധംപോലുമില്ലാത്ത പ്രസ്താവനകൾ നടത്തിയ മന്ത്രിമാരുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനം, പുതിയ മദ്യനയം മാപ്പ് അർഹിക്കാത്ത ജനവഞ്ചനയെന്ന് വി.എം സുധീരൻ Monday, May 27, 2024
ഫോബ്സ് പട്ടികയിൽ ഇന്ത്യക്കാരിയും!, സാവിത്രി ജിൻഡാൽ ഇടം നേടിയത് ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ, ഓറിയലിന്റെ സ്ഥാപകനായ യൂജിൻ ഷൂല്ലറുടെ പേരക്കുട്ടി ബെറ്റൺകോർട്ട് മെയേഴ്സിന് ഒന്നാം സ്ഥാനം Monday, May 27, 2024
തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ വിടവാങ്ങി!, മരണം കരള്‍രോഗ ബാധിതനായി ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച്, സംസ്കാരം കഴിഞ്ഞു Monday, May 27, 2024
പ്രജ്വല്‍ രേവണ്ണ ഒളിവു ജീവിതം അവസാനിപ്പിക്കുന്നു!, മെയ് 31-ന് കീഴടങ്ങുമെന്ന് അറിയിച്ച് ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ എംപി പ്രജ്വല്‍, നീക്കം ഡിപ്ലൊമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന് ഭയന്ന് Monday, May 27, 2024
10 വയസ്സുള്ള മകള്‍ക്ക് സൈബര്‍ ആക്രമണം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി!, ഈ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു, പരാതി നല്കി ബാലതാരം ദേവനന്ദയുടെ കുടുംബം Monday, May 27, 2024
വാഹന പരിശോധനക്കിടെ സ്വകാര്യ ബസില്‍ കുഴല്‍പ്പണം!, രേഖകളില്ലാത്ത 10 ലക്ഷം രൂപയും കൊണ്ടുവന്ന ആളെയും പിടികൂടി, പണം പിടികൂടിയത് എക്സൈസ് പരിശോധനയ്ക്കിടെ Monday, May 27, 2024
കൊല്ലത്ത് യോഗം നാളെ!, യോഗം ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് നാളെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേമ്പറിൽ ചേരും Monday, May 27, 2024
ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്!, ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, മേൽനടപടികൾ സ്വീകരിച്ച് റെയിൽവേ പോലീസ് Monday, May 27, 2024
ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ ഡി.വൈ.എസ്.പി ഉൾപ്പെടെ പങ്കെടുത്ത സംഭവം!, രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ പോലീസ് മേധാവി, സബ് ഇൻസ്പെക്ടറുടെ റെയ്ഡിൽ പുറത്ത് വന്നത് അപകട കൂട്ടുകെട്ടിൻ്റെ കഥകൾ Monday, May 27, 2024
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത!, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട്, ജാഗ്രത നിർദ്ദേശം Monday, May 27, 2024
കെ.എസ്.യു ക്യാമ്പിൽ പ്രവർത്തകർ തമ്മിലടിച്ച സംഭവം!, സംസ്ഥാന ജനറല്‍ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു, നടപടി 'അടി' വാർത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് Monday, May 27, 2024
ഉമ്മന്‍ചാണ്ടി സർക്കാരിൻ്റെ കാലത്ത് അനധികൃത നിയമനം!, ആരോപണം മുന്‍ മന്ത്രിയും എം.എല്‍.എയുമായ അനൂപ് ജേക്കബിൻ്റെ ഭാര്യ അനിലയ്ക്കെതിരെ, സുപ്രിംകോടതിയില്‍ ഹര്‍ജി ഫയൽ ചെയ്തു Monday, May 27, 2024
ക്ഷേമ പെന്ഷന് വിതരണം മറ്റന്നാൾ മുതല്‍!, ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി അനുവദിച്ച് ധനവകുപ്പ്, ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും വീട്ടിലെത്തും Monday, May 27, 2024
75 ലക്ഷത്തിൻ്റെ ഭാഗ്യവാനാര്?, സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒരു ലക്ഷം വീതം 12 പേർക്ക് മൂന്നാം സമ്മാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ, ഫലം ഇതാ Monday, May 27, 2024
അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവം!, പിടിയിലായത് സി.പി.എം നേതാവിൻ്റെ മകനെന്ന് ജന്മഭൂമി ദിനപത്രം, കേസ് അട്ടിമറിച്ചാണ് പ്രതിക്ക് ജാമ്യം നൽകിയതെന്നും ആരോപണം, ലഹരിമരുന്നും സിറിഞ്ചും പിടികൂടിയെന്ന് റിപ്പോർട്ട് - Special Report Monday, May 27, 2024
വീട്ടിൽ എത്തിയപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി!, ടെറസിലെ ഗ്രിൽ പൊളിച്ച് വീട്ടില്‍നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, മോഷണ വിവരം അറിയുന്നത് തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോൾ Monday, May 27, 2024
പ്രവാസികൾക്ക് കനത്ത തിരിച്ചടി!, കേരള സെക്ടറിൽ വിവിധ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ Monday, May 27, 2024
ബസിൽ യാത്ര ചെയ്യവേ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു!, മരണം രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകവേ Monday, May 27, 2024
തമ്മനം ഫൈസലിൻ്റെ ഗുണ്ടാ പാർട്ടിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്ന്!, ഗുണ്ടാനേതാവിൻ്റെ വീട്ടിലേക്ക് ആളെത്തിയെന്ന വിവരമറിഞ്ഞ് റെയ്ഡിനെത്തിയ എസ്.ഐയെ കണ്ടത് ടോയ്ലറ്റിൽ ഒളിച്ചിരിക്കുന്ന ഡിവൈഎസ്പി, ആഭ്യന്തര അന്വേഷണം Monday, May 27, 2024