പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ഇന്ന്!, ട്രയല്‍ അലോട്ട്മെന്റ് വിവരങ്ങൾ മെയ് 31ന് വൈകിട്ട് അഞ്ച് വരെ പരിശോധിക്കാം, അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ Wednesday, May 29, 2024
സംസ്ഥാനത്ത് ഇന്നലെ പെയ്തത് കനത്ത മഴ!, വിവിധ അപകടങ്ങളിലായി പത്താം ക്ലാസ് വിദ്യാർത്ഥി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു, കൊല്ലത്ത് പലയിടത്തും വീടുകളിലും റോഡിലും വെള്ളക്കെട്ടുണ്ടായി, ശക്തമായ മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി, മരം കടപുഴകി വാഹനങ്ങള്‍ തകര്‍ന്നു, കോട്ടയത്ത് ഉരുൾപ്പൊട്ടി ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് Wednesday, May 29, 2024
മഴക്കെടുതി!, കൊല്ലത്ത് ഏഴ് പുതിയ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു!, ആകെ 280 കുടുംബങ്ങളിലെ 877 പേരെ മാറ്റിപാര്‍പിച്ചു, അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റുമെന്ന് ജില്ലാ കളക്ടർ, ഏറ്റവുമധികം മഴ പെയ്തത് ചവറയിൽ Tuesday, May 28, 2024
അഷ്ടമുടിയിൽ മഴവെള്ളം വഴിയിലൂടെ കുത്തൊലിച്ച് വീടുകളിലേക്ക് കയറി!, പതിനാറാം വാർഡിൽ നിരവധി വീടുകൾ വെള്ളത്തിലായി, ഓട നിർമ്മിക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞപ്പോൾ പുതിയ ഭരണം വരട്ടെന്ന് മെമ്പർ പറഞ്ഞതായി നാട്ടുകാർ Tuesday, May 28, 2024
മന്തി കഴിച്ചവർക്കുണ്ടായ ഭക്ഷ്യവിഷബാധ! ചികിത്സയിലുള്ളവരുടെ എണ്ണം 178 ആയി, ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് എടുത്ത് പോലീസ Tuesday, May 28, 2024
നരേന്ദ്ര മോദിയും അമിത് ഷായും തുടങ്ങി സാക്ഷാൽ സച്ചിൻ വരെ!, ഇന്ത്യൻ ടീമിൻ്റെ പരിശീലകനാകാൻ അപേക്ഷ നൽകിയവരുടെ പേര് കേട്ടാൽ ആരും ഞെട്ടും, ഇത്തരത്തിൽ വ്യാജ പേരുകളില്‍ ബിസിസിഐക്ക് ലഭിച്ചത് 3000ത്തോളം അപേക്ഷകള്‍, ഒരെ പേരുകളില്‍ തന്നെ നിരവധി അപേക്ഷകള്‍ Tuesday, May 28, 2024
കൊച്ചിയിൽ ഉണ്ടായത് മേഘവിസ്ഫോടനം!, ഒരു മണിക്കൂറിൽ നിന്നു പെയ്തത് 98.4 മില്ലിമീറ്റർ മഴ, നാല് മണിക്കൂറോളം നീണ്ടു നിന്നു Tuesday, May 28, 2024
ബാറുടമകളുടെ സംഘടനാ നേതൃത്വം പറഞ്ഞത് കല്ലുവെച്ച നുണ!, അസോസിയേഷൻ കെട്ടിടത്തിന് ഒരു ലക്ഷം രൂപ വീതം വേറെ പിരിച്ചതായി അംഗങ്ങൾ, ആ പണപ്പിരിവ് നടത്ത് മാസങ്ങള്‍ക്ക് മുൻപ്, അന്ന് 472 പേരില്‍ നിന്നായി നാലരക്കോടി പിടിച്ച് ബാറുടമകള്‍, അനിമോൻ്റെ സന്ദേശത്തിലുള്ള രണ്ടര ലക്ഷത്തിന്റെ കണക്ക് 'ബാർ കോഴ' തന്നെയോ? Tuesday, May 28, 2024
മുല്ലപ്പെരിയാറിൽ പുതിയ ഡാം!, പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി, കാരണം പുറത്ത് പറയാതെ കേന്ദ്രം Tuesday, May 28, 2024
മുതലപ്പൊഴിയില്‍ വീണ്ടും ജീവൻ പൊലിഞ്ഞു!, മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്, അപകടം ശക്തമായ തിരയില്‍പ്പെട്ട് Tuesday, May 28, 2024
വിട്ടുവീഴ്ച്ച നടത്താൻ ഒരുക്കമല്ലെന്ന നിലപാടിൽ സി.പി.ഐ!, രാജ്യസഭാ സീറ്റിലെ കേരളാ കോണ്‍ഗ്രസിൻ്റെ ആഗ്രഹം നിറവേറാൻ സാധ്യതയില്ല, അടുത്തതവണ സീറ്റു നല്‍കാമെന്ന ധാരണയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി സൂചന, വലിയ സ്വപ്നങ്ങളോടെ കോൺഗ്രസ് വിട്ട ജോസ് കെ മാണി ഒരു പദവിയുമില്ലാതെ നടക്കേണ്ടി വരുമോ? Tuesday, May 28, 2024
വീണ്ടും വൻകവർച്ച!, ക്ഷേത്ര ദർശനത്തിന് പോയി തിരിച്ചെത്തുന്നതിനിടയില്‍ വീട് കുത്തിത്തുറന്ന് പത്തര പവന്റെ ആഭരണങ്ങള്‍ എടുത്തോണ്ട് പോയി മോഷ്ടാക്കൾ, മൂന്ന് ദിവസത്തെ പത്രം വീടിന്റെ മുന്നിൽ കണ്ടതും കാർപോർച്ചില്‍ ലൈറ്റിട്ടിരുന്നതും വിനയായി Tuesday, May 28, 2024
കൈ കഴുകുന്നതിന് വീടിന് പുറത്തേക്കിറങ്ങി!, വീട്ടുവളപ്പിലെ തെങ്ങ് ഒടിഞ്ഞ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു Tuesday, May 28, 2024
രാജ്യസഭയിലേക്കില്ലെന്ന് തുറന്നുപറഞ്ഞ് കുഞ്ഞാലിക്കുട്ടി!, രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ല, പുതുമുഖത്തെ പരിഗണിച്ചേക്കും Tuesday, May 28, 2024
കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിന് ഗാര്‍ഹിക പീഡനം!, കേസിൽ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂര്‍ ജാമ്യം, പോലീസ് നടപടികളിൽ സഹകരിക്കാൻ നിർദ്ദേശം Tuesday, May 28, 2024
സ്വിഫ്റ്റ് ബസിനെ ഓവർടേക്ക് ചെയ്ത് സിനിമാ സ്റ്റൈലിൽ തടഞ്ഞു!, ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ കയറി യുവാക്കൾ, തടഞ്ഞതോടെ യാത്രക്കാരനെ കാറിലെത്തിയ സംഘം മർദിച്ചു Tuesday, May 28, 2024
പോലീസ് വാഹനം തടഞ്ഞ് നിർത്തി!, അകത്തുണ്ടായിരുന്ന പാേലീസ് ഉദ്യോഗസ്ഥനെ കെെയ്യേറ്റം ചെയ്തു, കേസിൽ പേർ അറസ്റ്റിൽ Tuesday, May 28, 2024
നടി സുകന്യ പറയുന്നു അത് തന്റെ മകളല്ല!, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം വേർപിരിഞ്ഞു, മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല, അത് മറ്റൊരു കുട്ടിയെന്ന് വെളിപ്പെടുത്തി താരം Tuesday, May 28, 2024
ശമ്പളത്തിന് പുതിയ ഫോർമുലയുമായി ഗണേഷ് കുമാർ!, ഗഡുക്കളായി ശമ്പളം നല്കുന്ന രീതി ഒഴിവാക്കും, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും Tuesday, May 28, 2024
എസ്പിയായി സ്ഥാനക്കയറ്റം കിട്ടിയില്ല!, ഔദ്യോഗിക യാത്രയയപ്പിൽ പെങ്കെടുക്കില്ലെന്ന് അറിയിച്ച് എഎസ്പി ആർ.പ്രദീപ്കുമാർ, ജില്ലാ പൊലീസ് മേധാവി ഒരുക്കി യാത്രയപ്പ് ബഹിഷ്കരിച്ചു, പൊലീസ് അസോസിയേഷൻ നാളെ നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കില്ല Tuesday, May 28, 2024