പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമ പരാതിയിൽ നടുക്കം!, കടന്നുപിടിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതായി പരാതി നൽകിയത് ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥ, ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന് പിന്നാലെ ഓഫീസർ കമാൻഡന്റിന് സസ്പെൻഷൻ Wednesday, May 29, 2024
നായ കുറുകെ ചാടിയതോടെ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായി!, വണ്ടി മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യാത്രികൻ മരിച്ചു Wednesday, May 29, 2024
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികാതിക്രമം!, യുവാവും ഒത്താശ ചെയ്ത കൂട്ടുകാരനും പോലീസ് പിടിയിലായി, അറസ്റ്റ് പോക്സോ വകുപ്പുകൾ പ്രകാരം Wednesday, May 29, 2024
അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തിൽ!, കൊല്ലം ഉൾപ്പെടെ ഏഴു ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു Wednesday, May 29, 2024
സിനിമ സ്റ്റൈലിൽ ലഹരി മരുന്ന് കടത്ത്!, പണം സ്വീകരിക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മതി, ആവശ്യപ്പെട്ടാൽ ഉടൻ ലഹരി, പ്രതികളായ യുവാക്കൾ പിടിയിൽ Wednesday, May 29, 2024
വൃദ്ധൻ വീടിനു സമീപം മരിച്ച നിലയിൽ!, മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ Wednesday, May 29, 2024
കൊല്ലം സ്വദേശിയെ കല്ലുകൊണ്ട് നെറ്റിയില്‍ അടിച്ച് പണവും മോതിരവും തട്ടിയെടുത്തു!, യുവാവിനെ ആക്രമിച്ചത് സൗഹൃദം സ്ഥാപിച്ച് പാസ്പോര്‍ട്ട് ഓഫീസിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം, പ്രതിയെ പൊലീസ് പിടികൂടി Wednesday, May 29, 2024
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്!, വെറുതെ വിടണെയെന്ന് കാട്ടി പ്രതി സന്ദീപ് നൽകിയ വിടുതൽ ഹർജി കോടതി തള്ളി Wednesday, May 29, 2024
വിഷു ബമ്പറിൽ 12 കോടി നേടിയത് ഈ നമ്പറിൻ്റെ ഉടമ!, സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങരങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക ഇങ്ങനെ Wednesday, May 29, 2024
യാത്രയ്ക്കിടെ പ്രസവവേദന!, കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം, ബസിനുള്ളിൽ പെണ്‍കുഞ്ഞിന് ജന്മം നല്കി യുവതി Wednesday, May 29, 2024
സബ്സിഡി ലഭിക്കുന്നതിക്ക് പതിനായിരം രൂപ കൈക്കൂലി!, പണം വാങ്ങവേ പിടിയിലായ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ പ്രോസിക്യൂട്ട് ചെയ്യും, ഗവർണറുടെ അനുമതി Wednesday, May 29, 2024
ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി!, ഉദ്യേഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയത് കുഴിമന്തി കഴിച്ച് ഒരു സ്ത്രീ മരിച്ചതിന് പിന്നാലെ, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ Wednesday, May 29, 2024
പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാനക്കൂട്ടം!, ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞ് ഓടി, സർവേ നടപടികള്‍ ഉപേക്ഷിച്ചു Wednesday, May 29, 2024
ശബരിമലയില്‍ ഇനി മുതൽ ഇൻഷുറൻസിന് പത്ത് രൂപ ഈടാക്കാൻ തീരുമാനം!, വെര്‍ച്യുല്‍ ക്യൂവിന്റെ മറവിലെ നിര്‍ബന്ധിത പണപ്പിരിവിൽ ഇൻഷുറൻസ് കമ്പനികൾക്ക് കൈവരുന്നത്, ഇതിനിടെ അയ്യപ്പസേവാ സംഘത്തെ പുറത്താക്കി, കാരണം ഇത് Wednesday, May 29, 2024
ഗൾഫിലുള്ള യുവാവിൻ്റെ നാട്ടിലെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു!, അതിക്രമം കാട്ടിയത് ബൈക്കിലെത്തിയ മൂന്നംഗ സംഘം, എറിഞ്ഞത് നാടൻ ബോംബാണെന്ന് സൂചന Wednesday, May 29, 2024
അച്ഛനും 4 വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍!, മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയം Wednesday, May 29, 2024
മക്കൾ ആകെ പേടിച്ചിരിക്കുകയാണ്!, ഇഞ്ചവിളയിൽ കഴിഞ്ഞ മഴയിൽ വീടിന് ചുറ്റം വെള്ളം കയറിയ ദുരിതം പറഞ്ഞു കൊണ്ട് മൂന്നും ഏഴും വയസ്സുകാരായ മക്കളെയും ചേർത്ത് പിടിച്ച് രേഷ്മ, 'ഓട' അല്പം വലുതാക്കിയിരുന്നെങ്കിൽ ഹൃദയസംബന്ധമായ രോഗം കൊണ്ട് കഷ്ടപ്പെടുന്ന മകളെയും കൊണ്ട് ഈ വീട്ടിൽ പേടിയില്ലാതെ കഴിയാമായിരുന്നു, കണ്ണീർ കഥ Wednesday, May 29, 2024
ചൂണ്ടയിടുന്നതിനിടെ തെന്നിവീണു!, പത്തുവയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു, ദാരുണം Wednesday, May 29, 2024
ജൂൺ ഒന്ന് മുതൽ എല്ലാത്തിലും മാറ്റങ്ങൾ!, ഡ്രൈവിംഗ് ലൈസൻസ് - ആധാർ കാർഡ് പുതുക്കൽ എന്നിവയുടെ രീതികളിൽ മാറ്റം, എൽപിജി സിലിണ്ടർ വിലയിലും ബാങ്ക് അവധിയിലും മാറ്റം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ Wednesday, May 29, 2024
രണ്ടാം ബാർക്കോഴ ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്!, പ്രാഥമിക അന്വേഷണത്തിൽ ഒരു തെളിവുകളും കിട്ടിയില്ലെന്ന് അന്വേഷണ സംഘം, ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കും Wednesday, May 29, 2024