സംസ്ഥാനത്ത് ഇന്നും സ്ഥിതിയ്ക്ക് മാറ്റമില്ല!, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മലയോര മേഖലകളിലടക്കം വ്യാപക മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു Sunday, June 02, 2024
നീണ്ട മധ്യവേനലവധിക്കാലത്തിന് ശേഷം കുട്ടികള്‍ നാളെ സ്കൂളിലേക്ക്!, ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ പകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ജാഗ്രത പുലർത്തണം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കേണമെന്ന് ആരോഗ്യമന്ത്രി Sunday, June 02, 2024
പത്തു വയസ്സുകാരായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു!, അതിക്രമ വിവരം കൂട്ടുകാരി പെണ്‍കുട്ടികളുടെ അമ്മമാരെ അറിയിച്ചതോടെ, യുവാവ് പോലീസ് പിടിയിൽ Sunday, June 02, 2024
കാറിൽ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി പെൺകുട്ടിയുൾപ്പെടെ അറസ്റ്റിൽ!, വാഹനപരിശോധനയ്ക്കിടെ കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ യുമായി പിടിയിലായത് നഴ്സിങ് വിദ്യാർഥിനി വർഷയും സുഹ്യത്ത് മജീദും, പൊലീസിനെ വെട്ടിച്ചുകടന്നു കളഞ്ഞ ലഹരിമാഫിയ സംഘത്തിലെ പ്രധാനിനിയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതം Sunday, June 02, 2024
പാർലമെൻറ് ഇലക്ഷനിൽ വോട്ടെല്ലാം പെട്ടിയിലായി!, കേരളത്തിലെ മുഴുവൻ കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, വോട്ടെണ്ണല്‍ ആരംഭിക്കുക രാവിടെ കൃത്യം എട്ടുമണിക്ക്, ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകൾ, 20 കേന്ദ്രങ്ങളിലുമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഓരോഴ്ത്തർക്ക് മാത്രം, വോട്ടെണ്ണലിനെക്കുറിച്ച് ഈ കാര്യങ്ങൾ അറിയാം Sunday, June 02, 2024
കെഎസ്യു കൂട്ടത്തല്ല്!, സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് ധാര്‍ഷ്ഠ്യം, നേതൃത്വത്തിന് സംഭവവിച്ചത് ഗുരുതര വീഴ്ച, അലോഷ്യസ് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയോട് സഹകരണം പോലും ഉണ്ടായില്ലെന്ന് സമിതിയുടെ റിപ്പോർട്ട് Sunday, June 02, 2024
അന്വേഷിച്ച് എത്താന്‍ ആരും ഇല്ലാത്ത സ്ത്രീകളെ തിരിഞ്ഞുപിടിച്ച് കൊല്ലും!, പിന്നാലെ മൃതദേഹങ്ങൾ തൻ്റെ ഫാമിലെ പന്നികള്‍ക്ക് ഭക്ഷണമായി നല്‍കും, ലോകം കണ്ട കൊടുകുറ്റവാളികളിലൊരാളായ റോബര്‍ട്ട് പിക്ടണ് കൊല്ലപ്പെട്ടു, അന്ത്യം സഹതടവുകാരന്റെ ആക്രമണത്തെത്തുടർന്ന് Sunday, June 02, 2024
കൊല്ലത്ത് കുടിക്കാന്‍ വെളളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകൽ യുവതിയെ വീടിനുള്ളിൽ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു!, വിഷ്ണു എത്തിയത് യുവതിയുടെ ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലാത്ത സമയത്ത്, പ്രതിയെ പ്രദേശത്ത് നിന്ന് പിടികൂടിയത് നാട്ടുകാർ Sunday, June 02, 2024
മൂന്നാം തവണയും മോദി തന്നെ!, ഇന്ത്യാ സഖ്യത്തിനെ കടത്തിവെട്ടി ഇത്തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലം, കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് എക്സിറ്റ് പോളുകള്‍, സാധ്യതാ പട്ടികയിൽ തൃശ്ശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള മണ്ഡലങ്ങളും, എക്സിറ്റ് ഫലങ്ങളിൽ 'കേരളം' ഇങ്ങനെ Saturday, June 01, 2024
പൊലീസ് എഴുതി തള്ളിയ വാഹനാപകടകേസ് ; കോട്ടയം കുമരകം റോഡിൽ കാറിടിച്ച് ശാന്തിക്കാരനായ ഒളശമംഗലം സ്വദേശി മരിച്ച സംഭവം ; കാറോടിച്ച അർബൻബാങ്ക് പാമ്പാടി ശാഖാ മാനേജർ 30 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി Friday, May 31, 2024
ഒറ്റയ്ക്ക് താമസിക്കുന്ന 78കാരിയുടെ വീടിൻ്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി വൃദ്ധയുടെ മാലപിടിച്ചു പറിച്ചു; പ്രതികള്‍ പിടിയില്‍ ; പ്രതികളെ പിടികൂടിയത് കൂടൽ എസ്എച്ച്ഒ എം ജെ അരുണും സംഘവും Friday, May 31, 2024
ഭക്ഷ്യവിഷബാധയെ തുടര്‍ന്നുണ്ടായ വാക്ക് തർക്കം ; കുഴിമന്തിക്കട അടിച്ചു തകർത്ത് പൊലീസുകാരൻ ; ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണത്തിന് പിന്നിൽ ; പൊലീസുകാരനെ കസ്റ്റഡിയിലെടുത്തതായി സൂചന Friday, May 31, 2024
അരിവാള്‍ രോഗം ബാധിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം!, അരിവാള്‍ രോഗത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെ?, ഇവ ശ്രദ്ധിക്കാം Friday, May 31, 2024
ഗുണ്ടാബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് ആഭ്യന്തരവകുപ്പിൻ്റെ കയ്യിൽ സുരക്ഷിതം!, എല്ലാവരും സുപ്രധാന ചുമതലകളുമായി ലോക്കല്‍ പോലീസില്‍ സജീവം, നടപടി എടുക്കുമോ? Friday, May 31, 2024
ശ്രദ്ധിക്കുക!, എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം, 11.30ന് തന്നെ പരീക്ഷാഹാളില്‍ എത്തണം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ Friday, May 31, 2024
അപകടങ്ങളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞു!, ആഴ്ചയിൽ ഏഴ് അപകട മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നിടത്ത് മരണം രണ്ടായി കുറഞ്ഞു!, മദ്യപിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ Friday, May 31, 2024
ഭക്ഷണം നൽകാത്തതിനെ തുടർന്ന് പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി!, നാട്ടിലേക്കുവരാൻ തയ്യാറെടുക്കുന്നുവെന്ന വിവരത്തിനിടെ കുവൈത്തില്‍ നിന്നെത്തിയത് മരണവാർത്ത, അജിതയെ കൊന്നു കെട്ടിതൂക്കിയതാണന്ന് കുടുംബം Friday, May 31, 2024
കൊല്ലത്ത് നാഷണൽ ഹൈവേയിലൂടെ ഓടുന്നതിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചു!, കാര്‍ 15 കിലോമീറ്റര്‍ ദൂരം പാഞ്ഞ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി, മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് പോലീസ് Friday, May 31, 2024
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പറഞ്ഞയച്ചു!, വിശ്രമ മുറിയിൽ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം, കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു Friday, May 31, 2024
സതീശന് ഇന്ന് പിറന്നാൾ!, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവിന് ഇന്ന് 60 തികഞ്ഞു, വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടെ ഷഷ്ടിപൂര്‍ത്തി Friday, May 31, 2024