കന്നിയങ്കത്തിൽ കാനഡയെ വിറപ്പിച്ച് അമേരിക്ക!, ആതിഥേയരുടേത് ഏഴു വിക്കറ്റിൻ്റെ ചരിത്ര ജയം, ഈ വിജയത്തിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം, കൂടുതൽ അറിയാം Sunday, June 02, 2024
ശങ്കരാടിയുടെ 'രേഖ'യല്ല!, മാർഗ്ഗരേഖയുണ്ട് എന്നിട്ടും കുട്ടികളുടെ 'ബാഗ്' ഭാരത്തിന് മാറ്റമില്ല, കേന്ദ്രസർക്കാരും കോടതികളും തീരുമാനങ്ങൾ വ്യക്തമാക്കിയിട്ടും പുസ്തകങ്ങളടക്കമുള്ള ബാഗിൻ്റെ ഭാരം കുറയ്ക്കാൻ തയ്യാറാവാതെ വിദ്യാഭ്യാസ വകുപ്പ്, കുട്ടികളിൽ 'നടുവേദന' തുടരും Sunday, June 02, 2024
തലയിൽ വെയ്ക്കാൻ എടുത്ത ഹെൽമറ്റിനുളളിൽ ഭാരം!, പരിശോധിക്കവെ ഉള്ളിലുണ്ടായിരുന്ന പെരുമ്പാമ്പ് യുവാവിനെ കടിച്ചു, ചികിത്സ Sunday, June 02, 2024
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാനയുടെ ആക്രമണം!, 18-കാരനായ യുവാവിന് ദാരുണാന്ത്യം Sunday, June 02, 2024
'വിക്രമാദിത്യൻ' സിനിമയുടെ ക്ലൈമാക്സ് പോലെ ഈ ജീവിതം!, അച്ഛന്റെ വിരമിക്കലിന് പിന്നാലെ കാക്കിയണിയാൻ മകൻ, ഉണ്ണി മുകുന്ദനെയും - അനുമേനോനെയും പോലെ അഭിജിത്തും പിതാവ് സജീവും, ഇത് വേറിട്ട പ്രചോദനം Sunday, June 02, 2024
അനിയന് തന്നേക്കാള്‍ വലിയ സിനിമാമോഹി!, വീട്ടുകാർ നിശ്ചയിച്ചത് പോലെ ഇരുപതാം വയസ്സ് കഴിഞ്ഞതോടെ കല്യാണം കഴിഞ്ഞു, മകന് ഇപ്പോള്‍ 14 വയസായി, ഞങ്ങൾ വിവാഹമോചിതരായിട്ട് എട്ട് വര്‍ഷവും, സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും കഴിഞ്ഞ ജീവിതത്തെ കുറിച്ചും വാചാലയായി നടി ചിത്ര Sunday, June 02, 2024
ആശ്വാസ കരങ്ങളുമായി ഇന്ത്യൻ എംബസി!, എംബസിയുടെ ഹെൽപ് ലൈൻ നമ്പർ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതടക്കമുള്ള തട്ടിപ്പുകൾ നടക്കുന്നതായി മുന്നറിയിപ്പ്, ഓപൺ ഹൗസിൽ പരാതികളുമായി എത്തിയത് ഇരുപതിലധികം ഇന്ത്യക്കാർ Sunday, June 02, 2024
പത്താം ക്ലാസ് വിജയിച്ചോ?!, സൗദിയിലെ വെയര്‍ഹൗസ് മേഖലയിൽ നാൽപ്പതിനായിരം രൂപ വരെ ശമ്പളത്തോടെ ജോലി നേടാം, സൗജന്യ റിക്രൂട്ട്മെൻ്റ് കേരള സര്‍ക്കാര്‍ മുഖേന, ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കണം - കൂടുതൽ വിവരങ്ങൾ ഇങ്ങനെ Sunday, June 02, 2024
വളർത്തുപൂച്ചയെ കാണാതായതിന് മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ചെറുമകൻ!, ലഹരിക്ക് അടിമയായ യുവാവിനെ പോലീസ് പിടികൂടി, തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ മുത്തച്ഛൻ ചികിത്സയിൽ Sunday, June 02, 2024
പത്രം വായിക്കുന്ന പരമ്പരാഗത രീതികളെ മാറ്റി അടുക്കളയിൽ തേങ്ങ ചിരകുന്ന അച്ഛൻ!, കൈയിൽ പാവയുമായി നോക്കി നിൽക്കുന്ന ഇളയ മകൻ, ദോശ ചുട്ടെടുക്കുന്ന അമ്മയും സഹായിക്കുന്ന മൂത്ത മകളും, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച മൂന്നാം ക്ലാസിലെ പാഠപുസ്തകം, അടുക്കള എന്ന തൊഴിലിടം എല്ലാവർക്കും ഒരുപോലെ Sunday, June 02, 2024
കരാറുകാരനിൽ നിന്ന് അൻപതിനായിരം രൂപ കൈക്കൂലി വാങ്ങി!, കോഴ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുരേഖകളും എ.ടി.എം കാർഡ് ഉള്‍പ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിന്, വനിത എസ്.ഐ അറസ്റ്റില്‍ Sunday, June 02, 2024
നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടു!, കാൽതെറ്റി മതിലുകൾക്കിടയിൽ എട്ടടിയോളം താഴ്ചയിലേക്ക് പോയ മയിലിന് രക്ഷകരായി ഫയർഫോഴ്സ്, ആൺ മയിലിന് വില്ലനായത് സ്വകാര്യ വ്യക്തിയും അദാനി ഗ്രൂപ്പും നിർമ്മിച്ച കൂറ്റൻ മതിലുകൾ Sunday, June 02, 2024
ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം!, സിക്കിമിലും അരുണാചലിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു, മുന്നേറ്റം എക്സിറ്റ് പോൾ ഫലങ്ങൾ ശരിവക്കുന്ന തരത്തിൽ Sunday, June 02, 2024
അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള ബോട്ട് സർവ്വീസ് താൽക്കാലികമായി നിർത്തി!, ഡി.റ്റി.പി.സി. വാക്കാൽ നിർദ്ദേശം നൽകിയതായി ബോട്ട് തൊഴിലാളികൾ അഷ്ടമുടി ലൈവിനോട് Sunday, June 02, 2024
വിരമിച്ച ഡിജിപി ബി.സന്ധ്യയ്ക്ക് ഇപ്പോഴും ഓര്‍ഡര്‍ലിമാര്‍!, സന്ധ്യക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്ന് പോലീസുകാരെ ഉടനടി തിരികെ വിളിക്കാനും കർശന നടപടി എടുക്കാനും നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി, തിരിച്ചെടുത്തത് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയ്ക്ക് ഒപ്പം പോലീസുകാരെ നല്കാൻ വകുപ്പില്ലാത്തതിനാൽ Sunday, June 02, 2024
മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ചു!, ശേഷം പോലീസ് തങ്ങളെ തേടി എത്തുമോ എന്നറിയാന്‍ ഏറെ നേരം ടൗണിൽ തമ്പടിച്ചു, കേസിലെ രണ്ടാം പ്രതി നേരത്തെ പിടിയിലായിരുന്നു, മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പോലീസ് ഒന്നാം പ്രതിയെ പിടികൂടിയതിങ്ങനെ Sunday, June 02, 2024
സംസ്ഥാനത്ത് ഇന്നും സ്ഥിതിയ്ക്ക് മാറ്റമില്ല!, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മലയോര മേഖലകളിലടക്കം വ്യാപക മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു Sunday, June 02, 2024
നീണ്ട മധ്യവേനലവധിക്കാലത്തിന് ശേഷം കുട്ടികള്‍ നാളെ സ്കൂളിലേക്ക്!, ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ പകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ജാഗ്രത പുലർത്തണം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കേണമെന്ന് ആരോഗ്യമന്ത്രി Sunday, June 02, 2024
പത്തു വയസ്സുകാരായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു!, അതിക്രമ വിവരം കൂട്ടുകാരി പെണ്‍കുട്ടികളുടെ അമ്മമാരെ അറിയിച്ചതോടെ, യുവാവ് പോലീസ് പിടിയിൽ Sunday, June 02, 2024
കാറിൽ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി പെൺകുട്ടിയുൾപ്പെടെ അറസ്റ്റിൽ!, വാഹനപരിശോധനയ്ക്കിടെ കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ യുമായി പിടിയിലായത് നഴ്സിങ് വിദ്യാർഥിനി വർഷയും സുഹ്യത്ത് മജീദും, പൊലീസിനെ വെട്ടിച്ചുകടന്നു കളഞ്ഞ ലഹരിമാഫിയ സംഘത്തിലെ പ്രധാനിനിയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതം Sunday, June 02, 2024