കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനെത്തിയ യുവാവിനെ സ്റ്റേഷനുള്ളിൽ കയറി മർദ്ദിച്ചു!, അസഭ്യം വിളിച്ച് മർദ്ദിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ, തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും കിട്ടി തല്ല്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേര് പിടിയില്‍, കൊലപാതക ശ്രമത്തിന് കേസെടുത്തു Wednesday, June 05, 2024
‘ജനങ്ങളാണ് അവസാനവാക്ക്, തോൽവി പരിശോധിക്കും’!, സർക്കാർ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും, ഭരണവിരുദ്ധ വികാരം മാത്രമല്ല തോല്‍വിക്ക് കാരണമെന്ന് എം.വി ഗോവിന്ദന് Tuesday, June 04, 2024
തിരിച്ചടിയിലും വീഴാതെ മോദി!, ജനം മൂന്നാംതവണയും എന്‍ഡിഎയില്‍ വിശ്വാസമർപ്പിച്ചു, ചരിത്രനിമിഷമെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി Tuesday, June 04, 2024
തൃശൂര്‍ തോല്‍വിയ്ക്ക് പരസ്പരം പഴിചാരി കോണ്‍ഗ്രസ്!, 'വടകരയില്‍ ജയിക്കുമായിരുന്നു...പാര്‍ട്ടി കുരുതി കൊടുത്തോയെന്ന് ജനം തീരുമാനിക്കട്ടെ’, പൊതു രംഗം വിട്ട് കെ.മുരളീധരൻ Tuesday, June 04, 2024
ഒരു നിയമസഭാ മണ്ഡലത്തിലും മുകേഷിന് നൂറ് വോട്ടിന് പോലും മുന്നിൽ നിൽക്കാനായില്ല!, പക്ഷെ പ്രേമചന്ദ്രന് ഏറ്റവും വലിയ വെല്ലുവിളിയായതും ഭൂരിപക്ഷം കുറയാൻ കാരണമായതും എം.മുകേഷ്, പാട്ടും പാടി പ്രേമചന്ദ്രൻ വിജയിച്ചപ്പോൾ മറ്റ് സ്ഥാനാർത്ഥികൾക്ക് എത്ര കിട്ടിയെന്ന് അറിയാം - കൊല്ലം സമ്പൂർണ്ണ ചിത്രം Tuesday, June 04, 2024
പ്രവചനങ്ങള്‍ മൊത്തം പാളി!, ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം കണ്ട് പൊട്ടിക്കരഞ്ഞ് എക്സിറ്റ് പോള്‍ ഏജന്‍സി മേധാവി, കരച്ചിൽ ചാനലിലൂടെ തത്സമയം കണ്ട് ജനം Tuesday, June 04, 2024
ആറ്റിങ്ങലില്‍ സി.പി.എമ്മിന് ‘ജോയി’യില്ല!, മണ്ഡലത്തിൽ 1708 വോട്ടിന് കടന്നുകൂടി അടൂര്‍ പ്രകാശ്, സി.പി.എം മെഷീനറീസ് വീണു Tuesday, June 04, 2024
അന്ന് മോദി പുറത്താക്കി!, മഹുവ മൊയിത്രയെ വമ്പൻ ഭൂരിപക്ഷത്തിൽ പാര്‍ലമെൻ്റിലേക്ക് തിരിച്ചയച്ച് ജനം, പെണ് പോരാളിയുടെ വിജയം ചരിത്രം Tuesday, June 04, 2024
ബിജെപിയ്ക്കായി പൂരം കലക്കി!, തൃശൂരിലെ വിജയം സിപിഎം - ബിജെപി അവിഹിതബന്ധത്തിന്റെ തെളിവ്, ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വി.ഡി.സതീശന് Tuesday, June 04, 2024
വിശ്വപൗരൻ തന്നെ!, അനന്തപുരിയില്‍ നാലംവട്ടവും ശശി തരൂര്‍, പതിനയ്യായിരം കടന്ന ഭൂരിപക്ഷത്തോടെ മാജിക് ഫിനിഷിംഗ് Tuesday, June 04, 2024
ഇടത് കോട്ടയിൽ ഇത്തവണയും ഉണ്ണിത്താൻ്റെ തേരോട്ടം!, രണ്ടാമങ്കത്തിലും കരുത്ത് കാട്ടി രാജ്മോഹന്‍ ഉണ്ണിത്താൻ, വിജയം എൺപതിനായിരത്തോളം കടന്ന ഭൂരിപക്ഷത്തോടെ Tuesday, June 04, 2024
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ആകെയുള്ള കനല് തരി ഊതി കെടുത്തി കെ.സി!, ഒരു ഘട്ടത്തിലും പതറാതെ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ച് കോൺഗ്രസ്സ്, ഭൂരിപക്ഷം അറുപതിനായിരം കടന്നു Tuesday, June 04, 2024
പറഞ്ഞാൽ പറഞ്ഞതാ!, ഫ്രാൻസിസ് ജോർജിന്റെ വിജയത്തിന് പിന്നാലെ പിടിയും പോത്തും നൽകി ജനകീയ കൂട്ടായ്മ, പിന്നിൽ എൽഡിഎഫിലെ വിമത വിഭാഗമെന്നത് പരസ്യമായ രഹസ്യം Tuesday, June 04, 2024
യുപിയിൽ മായാജാലവുമായി അഖിലേഷ്!, അഞ്ചിൽ നിന്ന് 35 സീറ്റുകൾ വിജയിച്ച് സമാജ് വാദി പാർട്ടി, ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്ക് നാണംകെട്ട തോൽവി Tuesday, June 04, 2024
നാല് ലക്ഷത്തിലേറെ ജന പിന്തുണ!, കേരളത്തിൽ താമര വിരിയിച്ച് സുരേഷ് ഗോപി, ഗംഭീര വിജയം 75079 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ, ആദ്യ അക്കൗണ്ടിൽ ആഹ്ലാദവുമായി ബി.ജെ.പി Tuesday, June 04, 2024
അഷ്ടമുടിയിൽ ബോട്ട് കരയിലേക്ക് ഇടിച്ചു കയറി!, വീട് നില്ക്കുന്ന പുരയിടത്തിലേക്ക് സർവ്വീസ് ബോട്ട് ഇടിച്ചു കയറിയത് നിയന്ത്രണം തെറ്റിയതോടെ Tuesday, June 04, 2024
സർക്കാർ രൂപീകരിക്കാൻ സാധ്യത തേടി ‘ഇന്ത്യ’യും 'എൻ.ഡി.എ'യും!, നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു, നായിഡുവിനെ ഫോൺ വിളിച്ച് മോദി - ഇന്ത്യ ആര് ഭരിക്കും Tuesday, June 04, 2024
രാഹുലിനോട് നടത്തിയ വെല്ലുവിളി തിരിച്ചടിയായി!, സ്മൃതി ഇറാനിയെ ഒന്നുമല്ലാതാക്കി അമേഠി, ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തൻ കിഷോരി ലാല്‍ ശര്‍മ വിജയത്തിലേക്ക് Tuesday, June 04, 2024
കോൺഗ്രസ്സ് ആഹ്വാനം ഏറ്റെടുത്ത് ജനങ്ങൾ!, ഒന്നര ലക്ഷത്തിലധികം ഇൻഡോർ ജനത കുത്തിയത് 'നോട്ട'യിൽ, ഇത് ചരിത്രം Tuesday, June 04, 2024
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്!, മതമല്ല മനുഷ്യനാണ് പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ വരാൻ വടകര ബാക്കിയുണ്ട്, ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.കെ.രമ Tuesday, June 04, 2024